"ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ പുറമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 33: | വരി 33: | ||
പി.ടി.ഏ. പ്രസിഡണ്ട്= സജി.കെ.സി| | പി.ടി.ഏ. പ്രസിഡണ്ട്= സജി.കെ.സി| | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം= | | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം= | | ||
സ്കൂള്‍ ചിത്രം= | സ്കൂള്‍ ചിത്രം=37011_school.jpg| | ||
}} | }} | ||
20:14, 30 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ പുറമറ്റം | |
---|---|
വിലാസം | |
പുറമറ്റം പത്തനംത്തിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംത്തിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
30-11-2016 | Jayesh.itschool |
പത്തനംതിട്ട ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഒരു ഗവ.വിദ്യാലയമാണ് ജി.വി.എച്ച്.എസ്.എസ്'.പുറമറ്റം.1913-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1913 ല്‍പുറമറ്റംഗവ.എല്‍.പി.എസ് .എന്നപേരില്‍ഈ സ്കൂള്‍സ്ഥാപിതമായി.കാലക്രമേണ യു.പി.സ്കൂളും പിന്നീട്ഹൈസ്കൂളുംതുടര്‍ന്ന് വൊക്കേഷണല്‍ ഹയര്സെക്കന്ററിയുമായിഉയര്ന്നു..പത്തനംതിട്ട ജില്ലയില്പ്രിന്്റിംഗ്ടക്നോളജിവിഭാഗംപ്രവര്ത്തിക്കുന്ന4വി.എച്ച.എസ്. ഇ,കളില്‍ഒന്നാണ്പുറമറ്റം വി.എച്ച്.എസ്.സ്കൂള്‍.വര്ഷങളായി 100%റിസല്‍ട്ട് എസ്.എസ്.എല്‍.സി.ക്ക് ഉണ്ട്. " |-
|-
|}
ഭൗതികസൗകര്യങ്ങള്
1.5ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്1കെട്ടിടത്തില്‍ 3 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- എന്‍.എസ്.എസ്
- സ്വന്തം മുഖചിത്രം ഉള്ള നോട്ടുബുക്ക് നിര്‍മ്മാണം
- ചെണ്ടമേളം
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1981 - 84 | കെ.കെ.ഗോപാലക്യ,ഷ്ണപിള്ള |
1984- 85 | (കെ.അമ്മിണി) |
1985- 89 | മോളി അലക്സ് |
1989 - 90 | എം ടൈറ്റസ് |
1990 -91 | പി.എം.വര്‍ഗ്ഗീസ് |
1991 - 92 | രാമചന്ദ്രന് നായര്‍ |
1992- 98 | കെ.ആര്.വിജയമ്മ |
1998-99 | കെ.വിജയമ്മ |
1999 - 2000 | കമല ബായി |
2000- 01 | ഡി.തന്കമണിയമ്മ |
2001-02 | എം.കെ.സൂറ |
2002- - 04 | റോസമ്മ ജോര്‍ജ് |
2004- 05 | ഇ.ജി.ചെറിയാന് |
2005 - 06 | എന്‍.ആര്.രാധാമണി |
2014-16 | വി.പി.ദാമോദരന്‍ |
ജെ. ഗോപിനാഥ് | |
2002- 04 | ലളിത ജോണ്‍ |
2004- 05 | വല്‍സ ജോര്‍ജ് |
2005 - 08 | സുധീഷ് നിക്കോളാസ് |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- Dr.രാജന് .പി,വര്‍ഗ്ഗീസ് (എം.ജി.യൂണിവേഴ്സി,റ്റി മുന്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:9.3895861,76.6411006| zoom=15}}