ഗവ. എച്ച്.എസ്.എസ്. തിരുവങ്ങാട്/സൗകര്യങ്ങൾ (മൂലരൂപം കാണുക)
20:17, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ ഗേൾസ്.എച്ച് .എസ്.എസ് തിരുവങ്ങാട്/സൗകര്യങ്ങൾ എന്ന താൾ ഗവ. എച്ച്.എസ്.എസ്. തിരുവങ്ങാട്/സൗകര്യങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}}ഒന്ന് മുതൽ പണ്ട്രണ്ടു വരെ ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്ക് പഠന പഠ്യേതര പ്രവർത്തനങ്ങൾ നടത്തുന്നതിന് ആവശ്യമായ ക്ലാസ്സ് മുറികൾ ശാസ്ത്രപോഷണീ ലാബുകളും ഐ ടി ക്ലാസ് റൂമുകളും, ലൈബ്രറിയും, ഫിസിയോതെറാപ്പി കൗൺസിലിംഗ് യൂണിറ്റും, വിശാലമായ ഗ്രൗണ്ട്, സ്റ്റേജ് ഉച്ച ഭക്ഷണം തയ്യാറാക്കുന്നതിനുള്ള പാചകപ്പുര ആധുനിക രീതിയിലുള്ള ശൗച്യാലയങ്ങൾ സ്വന്തമായ കിണർ, ശുദ്ധമായ കുടിവെള്ള സ്രോതസ് എന്നിവ സ്കൂളിൽ നിലവിലുണ്ട് | ||
തലശ്ശേരി നഗരത്തിൽ നിന്നും 1.5 കി.മി അകലെ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന്റെ തെക്കു വശം 100മീറ്റർ അകലെ തലശ്ശേരി പാനൂർ റോഡും വടക്കു വശത്ത് 500 മീറ്റർ അകലെ തലശ്ശേരി കൂത്തുപറമ്പ് റോഡും സ്ഥിതിചെയുന്നതിനാൽ യാത്രാ സൗകര്യം സുഗമമാണ് | |||
ഇതേ വിദ്യാലയത്തിന്റെ അങ്കണത്തിൽ സ്ഥിതിചെയ്യുന്ന സർക്കാർ വക പ്രീ പ്രൈമറി സ്കൂൾ തൊട്ടടുത്തുള്ള പൂഞ്ഞാപ്പറമ്പ് യു.പി.സ്കൂൾ, ഒ ചന്ദുമേനോൻ സ്മാരക വലിയ മാടാവിൽ യു.പി.സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാര്തഥികൾക്കുള്ള ഉപരിപഠനത്തിനു ഈ വിദ്യാലയം സൗകര്യപ്രദമാണ്. | |||
കാലടി സംസ്കൃത സവ്വകലാശാലയുടെ അനൗപചാരിക സംകൃത പഠനത്തിനുള്ള തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലുള്ള ഏക മാതൃകാ വിദ്യാലയമാണിത് |