"സ്കൂൾ സുരക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42011 ghsselampa (സംവാദം | സംഭാവനകൾ)
42011 ghsselampa (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ദുരന്തത്തെ നേരിടാനുള്ള മുന്നൊരുക്കങ്ങൾ ആസൂത്രണം ചെയ്യാനും ദുരന്ത പ്രതികരണ നടപടികൾ സ്വീകരിക്കുവാനും ഒരു സ്കൂൾ സുരക്ഷാ സമിതി രൂപീകരിച്ചു.ദേശീയ ദുരന്തനിവാരണ അതോറിറ്റി നിഷ്കർഷിക്കുന്ന സ്കൂൾ സുരക്ഷാ സമിതി അംഗങ്ങളുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
[[പ്രമാണം:42011 hs sajith.jpg|150px|ലഘുചിത്രം|കൺവീനർ ശ്രീ. സജിത്ത് വി. ആർ]]
ദുരന്തത്തെ നേരിടാനുള്ള മുന്നൊരുക്കങ്ങൾ ആസൂത്രണം ചെയ്യാനും ദുരന്ത പ്രതികരണ നടപടികൾ സ്വീകരിക്കുവാനും ഒരു സ്കൂൾ സുരക്ഷാ സമിതി രൂപീകരിച്ചു .ദേശീയ ദുരന്തനിവാരണ അതോറിറ്റി നിഷ്കർഷിക്കുന്ന സ്കൂൾ സുരക്ഷാ സമിതി അംഗങ്ങളുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
== സ്കൂൾ സുരക്ഷാ സമിതി ==
== സ്കൂൾ സുരക്ഷാ സമിതി ==
{|class="wikitable" style="text-align:center; width:550px; height:500px" border="1"   
{|class="wikitable" style="text-align:center; width:550px; height:500px" border="1"   
|-
|-
വരി 12: വരി 14:
|ശ്രീ.അനിൽ. റ്റി  
|ശ്രീ.അനിൽ. റ്റി  
|9447116518
|9447116518
|-
|-87o8
|2  
|2  
| എച്ച്എസ് വിഭാഗം   
| എച്ച്എസ് വിഭാഗം   
വരി 60: വരി 62:
|11  
|11  
|ഫയർ ഫോഴ്സ് പ്രതിനിധി  
|ഫയർ ഫോഴ്സ് പ്രതിനിധി  
|
|രാജേന്ദ്രൻ
|
|9497171322
|-
|11
|എക്സൈസ് പ്രതിനിധി
|ഷിബു സി.എൽ
|9400069407
|-
|-
|12  
|12  
വരി 71: വരി 78:
|ആരോഗ്യ വകുപ്പ് പ്രതിനിധി   
|ആരോഗ്യ വകുപ്പ് പ്രതിനിധി   
|ഡോ.അഷ്ടമി പി എച്ച്‌ സി മുദാക്കൽ
|ഡോ.അഷ്ടമി പി എച്ച്‌ സി മുദാക്കൽ
|
|8551989566
|-
|-
|14  
|14  
|സിവിൽ ഡിഫെൻസ് വാർഡൻ  
|സിവിൽ ഡിഫെൻസ് വാർഡൻ  
|ശ്രീമതി സുജിത
|ശ്രീമതി സുജിത
|
|8086240900
|-
|-


വരി 85: വരി 92:
2. ആകെ സ്റ്റാഫുകളുടെ എണ്ണം : 63
2. ആകെ സ്റ്റാഫുകളുടെ എണ്ണം : 63


3. ആകെ കുട്ടികളുടെ എണ്ണം:1447
3. ആകെ കുട്ടികളുടെ എണ്ണം: 1447


4. ബസ്ജീവനക്കാരുടെ എണ്ണം :
4. ബസ് ജീവനക്കാരുടെ എണ്ണം : 6


5. സ്കൂൾ ബസുകളുടെ  എണ്ണം : 3
5. സ്കൂൾ ബസുകളുടെ  എണ്ണം : 3
വരി 95: വരി 102:
7. ലാബുകളുടെ എണ്ണം : 5
7. ലാബുകളുടെ എണ്ണം : 5


      സ്കൂൾ സുരക്ഷയുമായി ബന്ധപ്പെട്ട് നമ്മുടെ സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ നടപ്പിലാക്കി. നമ്മുടെ നാട്ടിൽ സാധാരണ സംഭവിക്കാറുള്ളതും സാധ്യതയുള്ളതുമായ ദുരന്തങ്ങൾ, അപകടങ്ങൾ എന്നിവയെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിച്ചു. അടിയന്തിര സാഹചര്യങ്ങളിൽ അപകട സാധ്യതകൾ മനസ്സിലാക്കി സ്വയരക്ഷ നേടാനും മറ്റുള്ളവരെ രക്ഷപ്പെടുത്താനുമുള്ള ബോധവൽക്കരണ ക്ലാസുകൾ നൽകി. ഒരു ദുരന്തത്തെ (അഗ്നിബാധ) അതിജീവിക്കുന്നതിനുള്ള മോക്ക് ഡ്രിൽ നൽകി. പ്രഥമശുശ്രൂഷ, സുരക്ഷാക്രമീകരണങ്ങൾ, ദുരന്ത സമയത്തുള്ള ആശയവിനിമയം എന്നിവയെക്കുറിച്ച് കുട്ടികൾക്ക് ക്ലാസെടുത്തു. എസ്പിസി യുമായി സഹകരിച്ച് രക്ഷാ പ്രവർത്തന പഠന ക്ലാസുകൾ സംഘടിപ്പിച്ചു.
      സ്കൂൾ സുരക്ഷയുമായി ബന്ധപ്പെട്ട് നമ്മുടെ സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ നടപ്പിലാക്കി. നമ്മുടെ നാട്ടിൽ സാധാരണ സംഭവിക്കാറുള്ളതും സാധ്യതയുള്ളതുമായ ദുരന്തങ്ങൾ, അപകടങ്ങൾ എന്നിവയെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിച്ചു. അടിയന്തിര സാഹചര്യങ്ങളിൽ അപകട സാധ്യതകൾ മനസ്സിലാക്കി സ്വയരക്ഷ നേടാനും മറ്റുള്ളവരെ രക്ഷപ്പെടുത്താനുമുള്ള ബോധവൽക്കരണ ക്ലാസുകൾ നൽകി. ഒരു ദുരന്തത്തെ (അഗ്നിബാധ) അതിജീവിക്കുന്നതിനുള്ള മോക്ക് ഡ്രിൽ നൽകി. പ്രഥമശുശ്രൂഷ, സുരക്ഷാക്രമീകരണങ്ങൾ, ദുരന്ത സമയത്തുള്ള ആശയവിനിമയം എന്നിവയെക്കുറിച്ച് കുട്ടികൾക്ക് ക്ലാസെടുത്തു. എസിസി യുമായി സഹകരിച്ച് രക്ഷാ പ്രവർത്തന പഠന ക്ലാസുകൾ സംഘടിപ്പിച്ചു.


  ദുരന്തമുഖത്ത് സഹായമെത്തിക്കാനുള്ള ഏറ്റവും പ്രായോഗികവും ഫല പ്രദവുമായ ആദ്യ മാർഗം രക്ഷാപ്രവത്തനത്തിൽ പരിശീലനം നേടിയ ഒരു യുവതലമുറയെ സൃഷ്ടിക്കുക എന്നതാണ്. ഇത് രക്ഷാ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ സഹായിക്കും എന്നതിലുപരി എല്ലാ വീടുകളിലും ഒരു സുരക്ഷാ സംസ്കാരം വളർത്തിയെടുക്കാൻ കഴിയും.
  ദുരന്തമുഖത്ത് സഹായമെത്തിക്കാനുള്ള ഏറ്റവും പ്രായോഗികവും ഫല പ്രദവുമായ ആദ്യ മാർഗം രക്ഷാപ്രവത്തനത്തിൽ പരിശീലനം നേടിയ ഒരു യുവതലമുറയെ സൃഷ്ടിക്കുക എന്നതാണ്. ഇത് രക്ഷാ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ സഹായിക്കും എന്നതിലുപരി എല്ലാ വീടുകളിലും ഒരു സുരക്ഷാ സംസ്കാരം വളർത്തിയെടുക്കാൻ കഴിയും.
"https://schoolwiki.in/സ്കൂൾ_സുരക്ഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്