"അമൃത വി.എച്ച്.എസ്.എസ്.കോന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 83: വരി 83:
6.മൈഥിലി  (ബ്രൈററി ബാലചന്ദ്രന്‍)  സിനിമാ താരം

6.മൈഥിലി  (ബ്രൈററി ബാലചന്ദ്രന്‍)  സിനിമാ താരം

7.കുമാരി പാര്‍വതി കൃഷ്ണ  (സീരിയല്‍ താരം)

7.കുമാരി പാര്‍വതി കൃഷ്ണ  (സീരിയല്‍ താരം)

8.കെ. ആര്‍ .ലേഖ  (സംസ്ഥാന അദ്ധ്യാപക അവാര്‍ഡ് ജേതാവ്-2016൦

8.കെ. ആര്‍ .ലേഖ  (സംസ്ഥാന അദ്ധ്യാപക അവാര്‍ഡ് ജേതാവ്-2016

== '''വഴികാട്ടി''' ==
== '''വഴികാട്ടി''' ==
{{#multimaps: 9.2153076, 76.8521059 | width=800px | zoom=16 }}
{{#multimaps: 9.2153076, 76.8521059 | width=800px | zoom=16 }}

17:31, 30 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

അമൃത വി.എച്ച്.എസ്.എസ്.കോന്നി
വിലാസം
കോന്നി

പത്തനംതിട്ട ജില്ല
സ്ഥാപിതം31 - 05 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
30-11-201638035

ചരിത്രം

1936ല്‍‍‍‍ ബാലകൃഷ്ണവിലാസം യു.പി സ്കൂള്‍ എന്ന പേരില്‍ എയ്ഡഡ് മേഖലയില്‍ ആരംഭിച്ച സ്കൂളാണിത്. 1942 മുതല്‍ കല്ലറ കൃഷ്ണന്‍ നായര്‍ മെമോറിയല്‍ ഹൈസ്കൂള്‍ എന്ന പേരില്‍ അപ് ഗ്രേഡ് ചെയ്യപ്പെട്ടു. അന്നു മുതല്‍ ശ്രീ.എം.രബീന്ദ്ര നാഥ് മാനേജരായും പ്രഥമാധ്യാപകനായും 1978 വരെ സേവനമനുഷ്ടിച്ചു.അതിനു ശേഷം വിവിധ പ്രഥമാധ്യാപകരുടെ മേല്‍നോട്ടത്തില്‍ സ്കൂളിന്റെ പ്രവര്‍ത്തനം സുഗമമായി പ്രവര്‍ത്തിക്കുന്നു. 2000-01 സ്കൂള്‍ വര്‍ഷം മുതല്‍ നമ്മുടെ സ്ഥാപനം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയായി ഉയര്‍ത്തപ്പെട്ടു. 2006 ജൂണ്‍ മുതല്‍ സ്കൂളിന്റെ മാനേജ്മെന്റ് അമൃതാനന്ദമയീമഠം ഏറ്റെടുക്കുകയും സ്കൂളിന്റെ നാമധേയം അമൃത വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളായി മാറ്റപ്പെടുകയും ചെയ്തു.

"ഭൗതിക സാഹചര്യങ്ങള്‍"

നാലു നിലകളിലായി 40 മുറികളുള്ള കോണ്‍ക്രീററ് കെട്ടിടവും വി. എച്ച് എസ് ഇ യ്ക്കു മാത്രമായി പ്രത്യേക കെട്ടിടവുമുണ്ട്. 24 മുറികള്‍ ക്ളാസ്സുള്‍ക്കു വേണ്ടി മാത്രമായും  കംപ്യൂട്ടര്‍ ലാബ് 2, സ്ററാഫ്റൂം 3,സയന്‍സ് ലാബ് 3,ലൈബ്രറി 1,ഓഫീസ്എന്നിങ്ങനെ ക്രമീകരിച്ചിരിക്കുന്നു.ഓപ്പണ്‍എയര്‍ ഓഡിറ്റോറിയവും പ്രവര്‍ത്തന സജ്ജമാണ്.കുട്ടികള്‍ക്കു കളിക്കുന്നതിനായി വലിയ ഒരു കളിസ്ഥലം ഉണ്ട്.ഓടുമേഞ്ഞ ഒരു പാചകപ്പുരയും ആവശ്യത്തിനു യൂറിനല്‍ ടോയ്ലററ് സൗകര്യ‍ങ്ങളുമുണ്ട്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
• LED ബള്‍ബ് നിര്‍മ്മാണം
**ഹൈസ്കൂള്‍ തലത്തിലുള്ള വിദ്യാര്‍ത്ഥികളില്‍ നിന്നും കഴിവുള്ള കുട്ടികളെ കണ്ടെത്തി വേണ്ട പരിശീലനം നല്‍കി  LED ബള്‍ബ് നിര്‍മ്മിക്കുകയും വില്‍പന നടത്തി വരികയും ചെയ്യുന്നു.

മുന്‍ സാരഥികള്‍

1.എം.രബീന്ദ്ര നാഥ് 2.കെ. ജനാര്‍ദനന്‍ നായര്‍ 3.എം.പി. വേലു നായര്‍ 4.ഇ.കെ. ഗോപാല്‍ 5.എം.ചിന്നമ്മ പിള്ള 6.എം. ഡാനിയേല്‍ ജോര്‍ജ് 7.എം. കെ.ബാലകൃഷ്ണന്‍ നായര്‍ 8.നീലകണ്ഠ പിള്ള 9.ഡി. രാധാ ദേവി 10.എം. പി. സോമരാജന്‍ നായര് 11.കെ.രവീന്ദ്രന്‍ പിള്ള 12.എന്‍. ആര്‍. പ്രസാദ് 13.കെ ശ്യാമളാ ദേവി 14.എം.കെ,ഹരിദാസ് 15.കെ.ചന്ദ്രമോഹനന്‍ പിള്ള 16.പി.ജി.,ശശിധരന്‍ നായര്‍ 17.ആര്‍.ഹരികുമാര്‍

നേട്ടങ്ങള്‍

കലാ -കായികം, ശാസ്ത്രം ,പ്രവര്‍ത്തിപരിചയം, ഐ.ററി മേഖല എന്നിവകളില്‍ സംസ്ഥാന തലത്തില്‍ വരെ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കാറുണ്ട്.എസ്. എസ്. എല്‍. സി, വി.എച്ച് എസ് ഇ  വിഭാഗങ്ങളില്‍ ഉന്നത വിജയം ലഭിച്ചു കൊണ്ടിരിക്കുന്നു.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

1.പി,ജെ. തോമസ് (Ex.MLA)
2.കോന്നിയൂര്‍ ബാലചന്ദ്രന്‍ (കവി)
3.കോന്നിയൂര്‍ രാധാകൃഷ്ണന്‍ (കവി)
4.കെ.സന്തോഷ് കുമാര്‍ (കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍,തിരുവനന്തപുരം)
5.Dr.ററി.എം ജോര്‍ജ്ജ് (TVM Hospital Konni)
6.മൈഥിലി (ബ്രൈററി ബാലചന്ദ്രന്‍) സിനിമാ താരം
7.കുമാരി പാര്‍വതി കൃഷ്ണ (സീരിയല്‍ താരം)
8.കെ. ആര്‍ .ലേഖ (സംസ്ഥാന അദ്ധ്യാപക അവാര്‍ഡ് ജേതാവ്-2016

വഴികാട്ടി

{{#multimaps: 9.2153076, 76.8521059 | width=800px | zoom=16 }}