"ഗവ. മോ‍ഡൽ ബോയ്സ് എച്ച്.എസ്.എസ്. കൊല്ലം/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(''''സയൻസ് ക്ലബ്ബ് (2021-2022)''' വിദ്യാർത്ഥികളിൽ ശാസ്ത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
'''സയൻസ് ക്ലബ്ബ് (2021-2022)'''
'''സയൻസ് ക്ലബ്ബ് (2021-2022)'''

വിദ്യാർത്ഥികളിൽ ശാസ്ത്രബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ  സയൻസ് ക്ലബ്ബ് പ്രവർത്തിക്കുന്നത്.  50 കുട്ടികൾ ഇതിൽ അംഗങ്ങളാണ്.
ഗവ. മോ‍ഡൽ ബോയ്സ് സ്കൂളിലെ വിദ്യാർത്ഥികളിൽ ശാസ്ത്രബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ  സയൻസ് ക്ലബ്ബ് പ്രവർത്തിക്കുന്നത്.  50 കുട്ടികൾ ഇതിൽ അംഗങ്ങളാണ്. അബ്ദുൽ കലാം ഓർമ്മ ദിനം  ചാന്ദ്രദിനം  തുടങ്ങി ദിനാചരണങ്ങളും അതുമായി ബന്ധപ്പെട്ട മത്സരങ്ങളുടെയും പ്രവർത്തനങ്ങളിലൂടെയും കുട്ടികളിൾ ക്ലബ്ബ് പ്രവർത്തനം എത്തിക്കുന്നു.
 
'''വീട്ടിൽ ഒരു പരീക്ഷണശാല'''
വീട്ടിൽ നിന്ന് ഒരു പരീക്ഷണം വീട്ടിലെ ശാസ്ത്ര മൂല തുടങ്ങി ഓൺലൈൻ പഠന കാലങ്ങളിലും ശാസ്ത്രത്തെ കുട്ടികളുടെ ദിനചര്യയുടെ ഭാഗമാക്കാൻ ശാസ്ത്ര ക്ലബ്ബിന് സാധിക്കുന്നുണ്ട്

17:08, 26 ജനുവരി 2022-നു നിലവിലുള്ള രൂപം

സയൻസ് ക്ലബ്ബ് (2021-2022)

ഗവ. മോ‍ഡൽ ബോയ്സ് സ്കൂളിലെ വിദ്യാർത്ഥികളിൽ ശാസ്ത്രബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ സയൻസ് ക്ലബ്ബ് പ്രവർത്തിക്കുന്നത്. 50 കുട്ടികൾ ഇതിൽ അംഗങ്ങളാണ്. അബ്ദുൽ കലാം ഓർമ്മ ദിനം ചാന്ദ്രദിനം തുടങ്ങി ദിനാചരണങ്ങളും അതുമായി ബന്ധപ്പെട്ട മത്സരങ്ങളുടെയും പ്രവർത്തനങ്ങളിലൂടെയും കുട്ടികളിൾ ക്ലബ്ബ് പ്രവർത്തനം എത്തിക്കുന്നു.

വീട്ടിൽ ഒരു പരീക്ഷണശാല