"ജി എച്ച് എസ് കിടങ്ങറ/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
U റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
v |
||
| വരി 1: | വരി 1: | ||
വിദ്യാരംഗം | == വിദ്യാരംഗം കലാ സാഹിത്യ വേദി == | ||
കുട്ടികളുടെ കലാ സാഹിത്യാഭിരുചിയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തിച്ചു വരുന്നു. എൽ പി , യു.പി, ഹൈസ്കൂൾ . വിദ്യാർത്ഥികൾ ഇതിലെ അംഗങ്ങളാണ്. ഇവരിൽ നിന്നും കൺവീനർ, ജോ. കൺവീനർ എന്നിവരെ തെരെഞ്ഞെടുത്തു. വിദ്യാരംഗം സ്കൂൾ തല ചുമതല മലയാള വിഭാഗം അധ്യാപികയ്ക്ക് ആണ്. വായന ദിനം, സാഹിത്യകാരന്മാരുടെ ഓർമ്മ ദിനം, മറ്റ് വിശേഷ ദിനങ്ങൾ ആചരിക്കുന്നു. സബ് ജില്ലാ, ജില്ലാ തല മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നു. കുട്ടികളിലെ നൈസർഗ്ഗിക കഴിവുകളെ കണ്ടെത്താനും, പ്രോത്സാഹിപ്പിക്കാനും വിദ്യാരംഗം കലാസാഹിത്യവേദി വലിയ പങ്കു വഹിക്കുന്നു. | |||
15:44, 26 ജനുവരി 2022-നു നിലവിലുള്ള രൂപം
വിദ്യാരംഗം കലാ സാഹിത്യ വേദി
കുട്ടികളുടെ കലാ സാഹിത്യാഭിരുചിയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തിച്ചു വരുന്നു. എൽ പി , യു.പി, ഹൈസ്കൂൾ . വിദ്യാർത്ഥികൾ ഇതിലെ അംഗങ്ങളാണ്. ഇവരിൽ നിന്നും കൺവീനർ, ജോ. കൺവീനർ എന്നിവരെ തെരെഞ്ഞെടുത്തു. വിദ്യാരംഗം സ്കൂൾ തല ചുമതല മലയാള വിഭാഗം അധ്യാപികയ്ക്ക് ആണ്. വായന ദിനം, സാഹിത്യകാരന്മാരുടെ ഓർമ്മ ദിനം, മറ്റ് വിശേഷ ദിനങ്ങൾ ആചരിക്കുന്നു. സബ് ജില്ലാ, ജില്ലാ തല മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നു. കുട്ടികളിലെ നൈസർഗ്ഗിക കഴിവുകളെ കണ്ടെത്താനും, പ്രോത്സാഹിപ്പിക്കാനും വിദ്യാരംഗം കലാസാഹിത്യവേദി വലിയ പങ്കു വഹിക്കുന്നു.