"ജി എച്ച് എസ് കിടങ്ങറ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഉള്ളടക്കം)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(v)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ഗ്രന്ഥശാല
== ഗ്രന്ഥശാല ==
വിപുലമായ ഗ്രന്ഥശേഖരം സ്കൂളിനുണ്ട്
വിപുലമായ ഗ്രന്ഥശേഖരം സ്കൂളിനുണ്ട്.
 
മലയാളം, ഇംഗ്ലീഷ് ,ഹിന്ദി എന്നീ ഭാഷകളിൽ കഥ, കവിത, നോവൽ, ജീവചരിത്രം, യാത്രാവിവരണം , ബാലസാഹിത്യം, ശാസ്ത്രം, ഗണിതം, സാമൂഹ്യ ശാസ്ത്രം, തുടങ്ങിയ വിഷയങ്ങളിൽ പുസ്തകങ്ങൾ ഉള്ള വിശാലമായ ലൈബ്രറി സ്കൂളിനുണ്ട്. റഫറൻസ് ഗ്രന്ഥവും ഇവിടെ ഉള്ളതിനാൽ വളരെ പ്രയോജനകരമാണ്. കുട്ടികളുടെ അഭിരുചിയ്ക്കനുസരിച്ച് പുസ്തകങ്ങൾ നൽകുന്നു. ക്ലാസ്സ് ലൈബ്രറിയും കുട്ടികളിലെ വായനാശീലം വളർത്തുന്നതിനും സാഹിത്യാഭിരുചിക്കും സഹായകമായി പ്രവർത്തിച്ചു വരുന്നു. "അമ്മ വായന" ക്കും പുസ്തകങ്ങൾ നൽകുന്നു

15:40, 26 ജനുവരി 2022-നു നിലവിലുള്ള രൂപം