"ജി.എം.എൽ.പി.സ്കൂൾ പൊൻമുണ്ടം സൗത്ത്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}1932 ലാണ് ജി എം എൽ പി സ്കൂൾ പൊന്മുണ്ടം സൗത്ത് സ്ഥാപിതമായത്. ആദ്യകാലത്ത് മുസ്ലിം പള്ളിക്കൂടമായാണ് ഈ വിദ്യാലയം ആരംഭിച്ചത്. പിന്നീട് നല്ലവരായ ചില നാട്ടുകാരുടെ ദീർഘവീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ ഇത് സ്കൂളായി പ്രവ‍ർത്തിക്കാൻ വിട്ടുനൽകി. ആദ്യകാലത്ത് പൊന്മുണ്ടം പ്രദേശത്തായിരുന്നു ഈ വിദ്യാലയം ഉണ്ടായിരുന്നത്. പിന്നീടത് പ്രവർത്തന സൗകര്യാ‍ർത്ഥം ചെറിയമുണ്ടം പഞ്ചായത്തിലേക്ക് മാറ്റി സ്ഥാപിക്കുകയും താഴത്തേതിൽ  രായു സാഹിബ് നിർമ്മിച്ചു നൽകിയ വാടകക്കെട്ടിടത്തിൽ പ്രവർത്തന൦ ആര൦ഭിക്കുകയു൦ ചെയ്തു.

15:38, 26 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1932 ലാണ് ജി എം എൽ പി സ്കൂൾ പൊന്മുണ്ടം സൗത്ത് സ്ഥാപിതമായത്. ആദ്യകാലത്ത് മുസ്ലിം പള്ളിക്കൂടമായാണ് ഈ വിദ്യാലയം ആരംഭിച്ചത്. പിന്നീട് നല്ലവരായ ചില നാട്ടുകാരുടെ ദീർഘവീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ ഇത് സ്കൂളായി പ്രവ‍ർത്തിക്കാൻ വിട്ടുനൽകി. ആദ്യകാലത്ത് പൊന്മുണ്ടം പ്രദേശത്തായിരുന്നു ഈ വിദ്യാലയം ഉണ്ടായിരുന്നത്. പിന്നീടത് പ്രവർത്തന സൗകര്യാ‍ർത്ഥം ചെറിയമുണ്ടം പഞ്ചായത്തിലേക്ക് മാറ്റി സ്ഥാപിക്കുകയും താഴത്തേതിൽ രായു സാഹിബ് നിർമ്മിച്ചു നൽകിയ വാടകക്കെട്ടിടത്തിൽ പ്രവർത്തന൦ ആര൦ഭിക്കുകയു൦ ചെയ്തു.