"എസ്.റ്റി.എച്ച്.എസ് തുടങ്ങനാട്/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('വിദ്യാരംഗം കലാ സാഹിത്യ വേദി • വിദ്യാർത്ഥികള...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{| class="wikitable"
|+
|[[പ്രമാണം:29032 10.jpg|പകരം=ശ്രീ .ഷിബു സെബാസ്ററ്യൻ|നടുവിൽ|ലഘുചിത്രം|194x194ബിന്ദു|ശ്രീ .ഷിബു സെബാസ്ററ്യൻ]]
|[[പ്രമാണം:29032 9.jpg|പകരം=ശീമതി റാണി മാനുവൽ|നടുവിൽ|ലഘുചിത്രം|183x183px|ശീമതി റാണി മാനുവൽ]]
|}
വിദ്യാരംഗം കലാ സാഹിത്യ വേദി
വിദ്യാരംഗം കലാ സാഹിത്യ വേദി
 
[[പ്രമാണം:29032 8022.jpg|ലഘുചിത്രം|283x283ബിന്ദു|നോട്ടീസ്‌ ]]
വിദ്യാർത്ഥികളുടെ  സർഗ്ഗാത്മകമായ  കഴിവുകൾ വളർത്തുന്നതിൽ  വിദ്യാരംഗം കലാസാഹിത്യവേദിയുടെ യുടെ പങ്ക് നിർണായകമാണ് 2021 22  വർഷത്തെ  പ്രവർത്തനങ്ങ ളുടെ ഉദ്ഘാടനം   
വിദ്യാർത്ഥികളുടെ  സർഗ്ഗാത്മകമായ  കഴിവുകൾ വളർത്തുന്നതിൽ  വിദ്യാരംഗം കലാസാഹിത്യവേദിയുടെ പങ്ക് നിർണായകമാണ് .2021- 22  വർഷത്തെ  പ്രവർത്തനങ്ങളുടെ ഉദ്ഘാടനം   14- 08- 2021  2 പി. എമ്മിന് പ്രശസ്ത സാഹിത്യകാരനും പത്രപ്രവർത്തകനുമായ  ശ്രീ ജോസ് വട്ടപ്പലം  ഗൂഗിൾ മീറ്റ്  വഴി നടത്തി. വായനാദിനത്തോടനുബന്ധിച്ച്  പ്രസംഗ മത്സരം ,കേരള ഗാനം ,പുസ്തകനിരൂപണം, വായനാമത്സരം , കൈയ്യെഴുത്തു മത്സരം  കേരള ക്വിസ്   തുടങ്ങിയ മത്സരങ്ങളും നടത്തി. അതോടൊപ്പം വിവിധ  കലാപരിപാടികളും  നടത്തപ്പെട്ടു .അതുപോലെ  ബഷീർ ദിന അനുസ്മരണവും വളരെ സമുചിതമായി  ആഘോഷിച്ചു. ഇതിനോടനുബന്ധിച്ച് കുട്ടികൾ നിർമ്മിച്ച  ഷോർട്ട് വീഡിയോ വളരെ ശ്രദ്ധേയമായി .ബഷീർ കൃതികളെ ആസ്പദമാക്കിയാണ് വീഡിയോ നിർമ്മിച്ചത് . പാത്തുമ്മയുടെ ആട് ,മതിലുകൾ മുതലായ കൃതികൾ രംഗാവിഷ്കാരം നടത്തി .നവംബർ 1 കേരളപ്പിറവിയോട്  അനുബന്ധിച്ച് നടത്തിയ പരിപാടികളും കുട്ടികൾക്ക് പ്രിയപ്പെട്ടതായി. കേരള ശ്രീമാൻ ,മലയാളി മങ്ക, കേരള ദൃശ്യഭംഗി പകർത്തുന്ന ഫോട്ടോഗ്രാഫി മത്സരം , കേരള ചരിത്രക്വിസ് മത്സരം എന്നിവയും ഇതിനോടനുബന്ധിച്ച് നടത്തി.അദ്ധ്യാപകരായ ശ്രീ .ഷിബു സെബാസ്ററ്യൻ ശീമതി റാണി മാനുവൽ എന്നിവർ നേതൃത്വം നൽകുന്നു
 
14 8 2021  2 പി എമ്മിന് പ്രശസ്ത സാഹിത്യകാരനും പത്രപ്രവർത്തകനുമായ  ശ്രീ ജോസ് വട്ടപ്പലം  ഗൂഗിൾ മീറ്റ്  വഴി നടത്തി വായനാദിനത്തോടനുബന്ധിച്ച്  പ്രസംഗ മത്സരം ,കേരള ഗാനം ,പുസ്തകനിരൂപണം, വായനാമത്സരം , കൈയ്യെഴുത്തു മത്സരം  കേരള ക്വിസ്   തുടങ്ങിയ മത്സരങ്ങളും നടത്തി. അതോടൊപ്പം വിവിധ  കലാപരിപാടികളും  നടത്തപ്പെട്ടു .അതുപോലെ  ബഷീർ ദിന അനുസ്മരണവും വളരെ സമുചിതമായി  ആഘോഷിച്ചു. ഇതിനോടനുബന്ധിച്ച് കുട്ടികൾ നിർമ്മിച്ച  ഷോർട്ട് വീഡിയോ വളരെ ശ്രദ്ധേയമായി .ബഷീർ കൃതികളെ ആസ്പദമാക്കിയാണ് വീഡിയോ നിർമ്മിച്ചത് . പാത്തുമ്മയുടെ ആട് മതിലുകൾ മുതലായ കൃതികൾ രംഗാവിഷ്കാരം നടത്തി .നവംബർ 1 കേരളപ്പിറവി യോട്  അനുബന്ധിച്ച് നടത്തിയ പരിപാടികളും കുട്ടികൾക്ക് പ്രിയപ്പെട്ടതായി. കേരള ശ്രീമാൻ ,മലയാളി മങ്ക, കേരള ദൃശ്യഭംഗി പകർത്തുന്ന ഫോട്ടോഗ്രാഫി മത്സരം , കേരള ചരിത്ര
 
ക്വിസ് മത്സരം എന്നിവയും ഇതിനോടനുബന്ധിച്ച് നടത്തി

15:18, 26 ജനുവരി 2022-നു നിലവിലുള്ള രൂപം

ശ്രീ .ഷിബു സെബാസ്ററ്യൻ
ശ്രീ .ഷിബു സെബാസ്ററ്യൻ
ശീമതി റാണി മാനുവൽ
ശീമതി റാണി മാനുവൽ

വിദ്യാരംഗം കലാ സാഹിത്യ വേദി

നോട്ടീസ്‌