"ഗവ. എം. ആർ എസ്സ് കുളത്തൂപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 27: വരി 27:
| പ്രധാന അദ്ധ്യാപകന്‍= ശ്രീമതി എസ്.ജോളി
| പ്രധാന അദ്ധ്യാപകന്‍= ശ്രീമതി എസ്.ജോളി
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ.ഉദയന്‍
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ.ഉദയന്‍
| സ്കൂള്‍ ചിത്രം= MRS kltpz.jpg ‎|  
| സ്കൂള്‍ ചിത്രം= 40051_1.jpg ‎|  
}}
}}



16:05, 30 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. എം. ആർ എസ്സ് കുളത്തൂപ്പുഴ
വിലാസം
കുളത്തുപ്പുഴ

കൊല്ലം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
30-11-201640051mrs




ജില്ലാ കേന്ദ്രത്തില്‍ നിന്നും 87 കിലോമീറ്റര്‍ അഞ്ചല്‍ നിന്നും 29 കിലോമീറ്റര്‍ കിഴക്കായി

ചരിത്രം

2000 ല്‍ ആണ് സ്കൂള്‍ തുടങ്ങിയത്.പട്ടികവര്‍ഗത്തിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായിട്ടാണു ഇതാരംഭിച്ചത്. പട്ടികവര്‍ഗവകുപ്പിനാണ് ഇതിന്റെ ചുമതല.

ഭൗതികസൗകര്യങ്ങള്‍

അരിപ്പ എന്ന സ്തലത്ത് 13 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ അനുവദിച്ചിട്ടുളളിടത്താണ്സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. 5 മുതല്‍ 10 വരെ ക്ളാസ്സുകളിലായി 173 കുട്ടികള്‍  ഇവിടെ പഠനം നടത്തുന്നു.ആണ്‍കുട്ടികള്‍  മാത്രമേ ഉള്ളൂ.നിലവിലുള്ള 6 ക്ളാസ്സുകള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള സൗകര്യം ഉണ്ട്. ആവശ്യമായ ലാബ് ലൈബ്രറി സൗകര്യം ഉണ്ട്. കുട്ടികള്‍ക്ക് താമസസൗകര്യം ഉണ്ട്. 2007 മുതല്‍ തുടര്‍ച്ചയായി   SSLC പരീക്ഷക്ക് 100% വിജയം നേടുന്നു. 2015-16 അധ്യയനവര്‍ഷം 4  കുട്ടികള്‍ക്ക് എല്ലാ വിഷ‍യങ്ങള്‍ക്കും A+ ഗ്രേഡ് ലഭിച്ചു. കായിക ഇനങ്ങളില്‍ ഈ സ്കൂളില്‍ നിന്നുള്ള കുട്ടികള്‍ സംസ്ഥാനതലത്തില്‍ വരെ പങ്കെടുത്തിട്ടുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • കായികപ്രവര്‍ത്തനങ്ങള്‍.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • എസ്.പി.സി

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :സുമതിക്കുട്ടി അമ്മ / സലാഹുദീന്‍ / ഭാസി /വിജയ മേരി/ നിസാമുദ്ദീന്‍ / വിജയ കുമാര്‍ / കോമള കുമാരി / ബാലാമണി /പ്രേമാഭായ് / പ്രസന്നാ ദാസ് / വിജയന്‍ പിള്ള / നസീറ ബീവി/ മധുസൂദനന്‍/ജമാലുദ്ദീന്‍ കുട്ടി/പുരുഷോത്തമന്‍ പിളള/സുധാകരന്‍/രമേശന്‍/രാജേന്ദ്ര പ്രസാദ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="8.847326" lon="77.033797" zoom="14" width="350" height="350" selector="no" controls="none">

MRS Kulathupuzha </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.