"ജി യു പി എസ് കണ്ണമംഗലം/തിരികെ വിദ്യാലയത്തിലേക്ക് 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ. യു പി ജി സ്കൂൾ, കണ്ണമംഗലം/തിരികെ വിദ്യാലയത്തിലേക്ക് 21 എന്ന താൾ ജി യു പി സ്കൂൾ, കണ്ണമംഗലം/തിരികെ വിദ്യാലയത്തിലേക്ക് 21 എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
(ചെ.) (ജി യു പി സ്കൂൾ, കണ്ണമംഗലം/തിരികെ വിദ്യാലയത്തിലേക്ക് 21 എന്ന താൾ ജി യു പി എസ് കണ്ണമംഗലം/തിരികെ വിദ്യാലയത്തിലേക്ക് 21 എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
 
(വ്യത്യാസം ഇല്ല)

13:30, 26 ജനുവരി 2022-നു നിലവിലുള്ള രൂപം

നീണ്ട 20 മാസത്തെ ഇടവേളക്ക് ശേഷം കുട്ടികൾ 2021 കേരളപ്പിറവി ദിനത്തിൽ സ്‌കൂളുകളിലെത്തി. സ്‌കൂളിൽ രാവിലെ പ്രവേശനോത്സവം നടത്തി.കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ആഘോഷപൂർവമായി തന്നെ കുട്ടികളെ സ്‌കൂളിലേക്ക് വരവേറ്റു.