ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
39,800
തിരുത്തലുകൾ
('{{BoxTop1 | തലക്കെട്ട്= പ്രകൃതി ശുചിത്വം രോഗപ്രതിരോ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് വയത്തൂർ യു .പി .സ്കൂൾ ഉളിക്കൽ/അക്ഷരവൃക്ഷം/ പ്രകൃതി ശുചിത്വം രോഗപ്രതിരോധം എന്ന താൾ വയത്തൂർ യു.പി. സ്കൂൾ ഉളിക്കൽ/അക്ഷരവൃക്ഷം/ പ്രകൃതി ശുചിത്വം രോഗപ്രതിരോധം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 9: | വരി 9: | ||
പ്രകൃതി ശുചിത്വവും, പ്രകൃതി സംരക്ഷണവും ആണ് ഏറ്റവും നല്ല രോഗ പ്രതിരോധം. ശുദ്ധമായ ജലവും, വായുവും കിട്ടുന്നുണ്ടെങ്കിൽ ഒരു പരിധിവരെ നമ്മൾക്ക് എല്ലാ രോഗങ്ങളെയും പ്രതിരോധിക്കാൻ പറ്റും, അതുപോലെ ചിട്ടയായ പ്രകൃതി സംരക്ഷണത്തിലൂടെ നമ്മൾക്ക് പ്രകൃതി ദുരന്തങ്ങളെയും ഒരുപരിധിവരെ നേരിടാൻ സാധിക്കും. പ്രകൃതി ശുചിത്വം നമ്മൾക്ക് നമ്മുടെ വീടുകളിൽ തന്നെ ആരംഭിക്കാം പ്ലാസ്റ്റിക് മാലിന്യങ്ങളും, ഭക്ഷണാവശിഷ്ടങ്ങളും മറ്റും പറമ്പുകളിലേക്കും പൊതുനിരത്തുകളിലേക്കും വലിച്ചെറിയാതെ നമ്മൾ സംസ്കരിക്കണം. സാധ്യമായ സ്ഥലങ്ങളിൽ വൃക്ഷത്തൈകൾ നട്ടുവളർത്തി വൃക്ഷത്തൈകൾ നട്ടുവളർത്തിയും ബോധവൽക്കരണം നടത്തിയും പ്രകൃതി സംരക്ഷണത്തിലും പ്രകൃതി ശുചിത്വത്തിലും നമ്മൾക്ക് പങ്കാളികളാവാം. | പ്രകൃതി ശുചിത്വവും, പ്രകൃതി സംരക്ഷണവും ആണ് ഏറ്റവും നല്ല രോഗ പ്രതിരോധം. ശുദ്ധമായ ജലവും, വായുവും കിട്ടുന്നുണ്ടെങ്കിൽ ഒരു പരിധിവരെ നമ്മൾക്ക് എല്ലാ രോഗങ്ങളെയും പ്രതിരോധിക്കാൻ പറ്റും, അതുപോലെ ചിട്ടയായ പ്രകൃതി സംരക്ഷണത്തിലൂടെ നമ്മൾക്ക് പ്രകൃതി ദുരന്തങ്ങളെയും ഒരുപരിധിവരെ നേരിടാൻ സാധിക്കും. പ്രകൃതി ശുചിത്വം നമ്മൾക്ക് നമ്മുടെ വീടുകളിൽ തന്നെ ആരംഭിക്കാം പ്ലാസ്റ്റിക് മാലിന്യങ്ങളും, ഭക്ഷണാവശിഷ്ടങ്ങളും മറ്റും പറമ്പുകളിലേക്കും പൊതുനിരത്തുകളിലേക്കും വലിച്ചെറിയാതെ നമ്മൾ സംസ്കരിക്കണം. സാധ്യമായ സ്ഥലങ്ങളിൽ വൃക്ഷത്തൈകൾ നട്ടുവളർത്തി വൃക്ഷത്തൈകൾ നട്ടുവളർത്തിയും ബോധവൽക്കരണം നടത്തിയും പ്രകൃതി സംരക്ഷണത്തിലും പ്രകൃതി ശുചിത്വത്തിലും നമ്മൾക്ക് പങ്കാളികളാവാം. | ||
പ്രകൃതി ശുചിത്വമാണ് ഏറ്റവും നല്ല രോഗ പ്രതിരോധം എന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞ് വ്യക്തികളും സംഘടനകളും രാജ്യങ്ങളും ഒരേപോലെ പ്രവർത്തിച്ചാൽ ഏറ്റവും നല്ല ഒരു രോഗപ്രതിരോധ മാർഗ്ഗം നമ്മൾക്ക് ലഭിക്കും അതിലൂടെ നമ്മുടെ പ്രകൃതി മനോഹരിയായി, മാലിന്യങ്ങൾ ഇല്ലാതെ എക്കാലവും നിലനിൽക്കുകയും ചെയ്യും. | പ്രകൃതി ശുചിത്വമാണ് ഏറ്റവും നല്ല രോഗ പ്രതിരോധം എന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞ് വ്യക്തികളും സംഘടനകളും രാജ്യങ്ങളും ഒരേപോലെ പ്രവർത്തിച്ചാൽ ഏറ്റവും നല്ല ഒരു രോഗപ്രതിരോധ മാർഗ്ഗം നമ്മൾക്ക് ലഭിക്കും അതിലൂടെ നമ്മുടെ പ്രകൃതി മനോഹരിയായി, മാലിന്യങ്ങൾ ഇല്ലാതെ എക്കാലവും നിലനിൽക്കുകയും ചെയ്യും. | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അഞ്ജന സാബു | | പേര്= അഞ്ജന സാബു | ||
വരി 18: | വരി 18: | ||
| സ്കൂൾ കോഡ്= 13469 | | സ്കൂൾ കോഡ്= 13469 | ||
| ഉപജില്ല= ഇരിക്കൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= ഇരിക്കൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= കണ്ണൂർ | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name=Mtdinesan|തരം=ലേഖനം}} |
തിരുത്തലുകൾ