"കൂടുതൽ വായിക്കുക." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(താൾ ശൂന്യമാക്കി)
(പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം)
വരി 1: വരി 1:

ജനുവരി 27 രാവിലെ പത്തു മണിക്ക് സ്കൂൾ അസംബ്ളിയിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തെകുറിച്ച് ഹെഡ്മിസ്ട്രസ് ലഘു വിവരണം നടത്തി. തുടർന്ന് 'ഗ്രീൻ പ്രോട്ടോ കോൾ' പ്രഖ്യാപനം ഈ വിദ്യാലയത്തിൽ ആരംഭം കുറിച്ചതായി പ്രഖ്യാപിച്ചു. അതിനുശേഷം ഈ യജ്ഞത്തെക്കുറിച്ച് കുട്ടികൾക്ക് ലളിതമായ രീതിയിൽ മനസ്സിലാക്കുംവിധം കുട്ടികളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി ഒരു ലഘു അവതരണം നടത്തി. അതേ തുടർന്ന് കുട്ടികൾ ശുചിത്വസന്ദേശ പ്രതിജ്ഞ എടുത്തു. അതിനുശേഷം കുട്ടികൾക്ക് ക്ലാസ്സ് തുടങ്ങി.
              രക്ഷിതാക്കളും പൂർവ്വവിദ്യാർത്ഥി പ്രതിനിധികളും ചേർന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണപ്രതിജ്ഞ എടുത്തു. അതേതുടർന്ന് സ്കൂളും പരിസരവും വൃത്തിയാക്കി. പ്ലാസ്റ്റിക് മാലിന്യങ്ങൾ നിശ്ചയിക്കപ്പെട്ട സ്ഥലത്ത് ശേഖരിച്ചു. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ 11:30 നോടുകൂടി പര്യവസാനിച്ചു.

10:36, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

"https://schoolwiki.in/index.php?title=കൂടുതൽ_വായിക്കുക.&oldid=1413825" എന്ന താളിൽനിന്ന് ശേഖരിച്ചത്