"ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/അറബിക് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(english club details added)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
[[പ്രമാണം:48052 eng.01.jpeg|ഇടത്ത്‌|ലഘുചിത്രം|133x133ബിന്ദു]]

ഈ വർഷത്തെ ഇംഗ്ലീഷ് ക്ലബ് പ്രഥമാധ്യാപകൻ പി.എം ഹരിദാസൻ  ഉദ്ഘാടനം ചെയ്തു.ഐഫ അഷ്റഫ്,റീം നിലോഫർ, ജോയ്സ് സിബി,റസ് ലി ഫിദ,ബാസിമ എന്നിവർ സംസാരിച്ചു.അഞ്ജന ബിനു കവിത ആലപിച്ചു.നിബ.എം പുസ്തകം പരിചയം നടത്തി.ക്ലബ്ബിന്റെ ഭാഗമായി '''''ലെറ്റ്സ് ബിൽഡ് വൊക്കാബുലറി''''' പദ്ധതി ആരംഭിച്ചു.മിൻഹ നന്ദി പറഞ്ഞു.നവംബർ 26 ന് കാലിഗ്രാഫി മത്സരം സംഘടിപ്പിച്ചു.ശിഫ.പി.കെ,നിബ.എം എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.

== അലിഫ് അറബിക് ക്ലബ് ==
== അലിഫ് അറബിക് ക്ലബ് ==
വിദ്യാർഥികൾക്ക് അറബി ഭാഷയിൽ താൽപര്യവും പ്രാവീണ്യവുണ്ടാക്കാനാവശ്യമായ പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പാക്കുകയാണ് അലിഫ് അറബിക് വർഷങ്ങളായി ചെയ്തുകൊണ്ടിരിക്കുന്നത്.ദിനാചരണങ്ങൾ, കലോൽസവങ്ങൾ എന്നിവക്ക് വിദ്യാർഥികളെ സജ്ജരാക്കുക,അവരുടെ അഭിരുചികൾ കണ്ടെത്തി അവ വകസിപ്പിക്കുക, പരിശീലനങ്ങൾ നൽകുക എന്നിവയും ക്ലബ് ചെയ്തുവരുന്നു. അറബി കാർട്ടൂൺ, ചിത്ര രചന, ക്വിസ്,പ്രസംഗം,കാലിഗ്രഫി എന്നിവയിലെല്ലാം മത്സരങ്ങൾ സംഘടിപ്പിക്കുന്നു.അറബി ഭാഷ പ്രദർശനം നടത്തുന്നു.വണ്ടൂർ ഉപജില്ലഅറബിക് കലോത്സവത്തിൽ തുടർച്ചയായി 15 വർഷം ഈ സ്കൂളാണ് ഓവറോൾ ചാമ്പ്യൻ.2019 ൽ മൂന്ന് ഇനങ്ങളിൽ സംസ്ഥാന തലത്തിൽ സ്കൂളിലെ വിദ്യാർഥികൾ യോഗ്യത നേടി.കോവിഡ് അടച്ചിടലിലും ദിനാചരണങ്ങൾ ഓൺലൈൻ വഴി കൃത്യമായി നടത്തി.വിജയികൾക്ക് വീടുകളിലെത്തി ഉപഹാരങ്ങളും നൽകി.

=== സംസ്ഥാന കലോത്സവത്തിൽ മാറ്റുരച്ച് അറബിക് പ്രതിഭകൾ ===

[[പ്രമാണം:48052 arabic 04.jpg|ലഘുചിത്രം|298x298ബിന്ദു|വി.ഫഹ് മി നജാത്ത്, കെ.റീമ ഷെറിൻ,പി.കെ അഹമ്മദ് ഫർഹാൻ എന്നിവർ]]
[[പ്രമാണം:48052 arabic 04.jpg|ലഘുചിത്രം|236x236px|വി.ഫഹ് മി നജാത്ത്, കെ.റീമ ഷെറിൻ,പി.കെ അഹമ്മദ് ഫർഹാൻ എന്നിവർ|പകരം=]]
2019 ൽ കാസർകോട്  നടന്ന സംസ്ഥാന തല സ്കൂൾ കലോത്സവത്തിലെ അറബിക് കലോത്സവത്തിലേക്ക് മൂന്നിനങ്ങളിൽ ഈ സ്കൂളിലെ പ്രതിഭകൾ മാറ്റുരച്ചു.അറബിക് പ്രശ്നോത്തരിയിൽ വി.ഫഹ് മി നജാത്ത്, അറബിക് പദ്യം ചൊല്ലലിൽ കെ.റീമ ഷെറിൻ,അറബിക് പോസ്റ്റർ രചനയിൽ പി.കെ അഹമ്മദ് ഫർഹാൻ എന്നിവരാണ് മൽസരിച്ചത്.മൂന്നു പേർക്കും എ ഗ്രേഡുകൾ ലഭിച്ചു.

വരി 17: വരി 19:
പ്രമാണം:48052 arabic03.jpg
പ്രമാണം:48052 arabic03.jpg
പ്രമാണം:48052 arabic07.jpg
പ്രമാണം:48052 arabic07.jpg
</gallery>2021 ലെ അന്താരാഷ്ട്ര അറബിക് ദിനത്തിൽ നടത്തിയ അറബിക് കാലിഗ്രാഫി മൽസരത്തിലെ സമ്മാനാർഹമായ സൃഷ്ടികൾ<gallery>
</gallery><gallery>
പ്രമാണം:48052 arab 10.jpeg
പ്രമാണം:48052 arab 10.jpeg| 2021 ലെ അന്താരാഷ്ട്ര അറബിക് ദിന കാലിഗ്രാഫി  സൃഷ്ടികൾ
പ്രമാണം:48052 arab 9.jpeg
പ്രമാണം:48052 arab 9.jpeg
പ്രമാണം:48052 arab 8.jpeg
പ്രമാണം:48052 arab 8.jpeg
പ്രമാണം:48052 ara 11.jpeg|2021 ലെ സ്വാതന്ത്ര്യ ദിനത്തിൽ നടത്തിയ അറബിക് പോസ്റ്റർ രചന
പ്രമാണം:48052 ara 12.jpeg
പ്രമാണം:48052 arab 13.jpeg
</gallery>
</gallery>
== ലഹരി വിരുദ്ധ ക്ലബ്ബ് /വിമുക്തി ക്ലബ്ബ് ==
[[പ്രമാണം:48052 vimukthi 1.jpeg|ഇടത്ത്‌|ലഘുചിത്രം|190x190ബിന്ദു|ന്യൂ ഇയർ സന്ദേശ കാർഡ് നിർമാണം]]
വിദ്യാർത്ഥികളിൽ ലഹരിക്ക് എതിരെയുള്ള ബോധവൽക്കർണത്തിന്റെ ഭാഗമായി സ്കൂളിൽ വർഷങ്ങളായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബ്ബാണ് ലഹരി വിരുദ്ധ ക്ലബ്ബ് . ഈ വർഷത്തെ ലഹരി വിരുദ്ധ ക്ലബ്ബ് എക്സൈസ് ഓഫീസർ ഗണേഷ് ഉദ്ഘാടനം ചെയ്തൂ. ഹെഡ് മിസ്ട്രസ് എ.എം ജാലി  , ക്ലബ്ബ് കൺവീനർ ദീപ്തി എന്നിവർ സംസാരിച്ചു. ജൂൺ 26 ന് ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം, പോസ്റ്റർ രചനാ മത്സരം എന്നിവ നടത്തുകയുണ്ടായി. ഓണത്തോടനുബന്ധിച്ച് അത്തപ്പൂക്കള മത്സരവും ന്യൂയർ, ക്രിസ്തുമസ് ദിനത്തോടനുബന്ധിച്ച് ഗ്രീറ്റിങ്ങ് കാർഡ് നിർമ്മാണ മത്സരവും സംഘടിപ്പിച്ചു. ഋഷിക പാർവ്വതി, അനീൻ ഡാനിഷ് എന്നിവരുടെ ഗ്രീറ്റിങ്ങ് കാർഡുകൾ മികച്ചതായി തെരഞ്ഞെടുത്തു. ക്ലബ്ബിന്റെ കീഴിൽ ടെലി ഫിലിം മത്സരം നടന്നുകൊണ്ടിരിക്കയാണ്.
== ബാംസുരി ഹിന്ദി ക്ലബ്ബ്‌ ==
[[പ്രമാണം:48052 hindi club.jpeg|ലഘുചിത്രം|168x168ബിന്ദു]]
സ്കൂളിൽ കഴിഞ്ഞ പത്തു വർഷത്തിലധികമായി ബാംസുരി ഹിന്ദി ക്ലബ്ബ്‌ പ്രവർത്തിക്കുന്നുണ്ട്. ക്ലബ്‌ പ്രവർത്തനങ്ങൾക്ക് അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നിർലോഭമായ സഹകരണവും ലഭിക്കുന്നു.ഈ വർഷവും സ്കൂൾ ദിനാചരണങ്ങൾ വളരെ ഭംഗിയായി നടത്തുവാൻ സാധിച്ചു. ജൂൺ 5 പരിസ്ഥിതി ദിനം, ജൂൺ 19 വായനദിനം, ജൂലൈ 31 പ്രേംചന്ദ് ദിനം,ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം,സെപ്റ്റംബർ 14 ഹിന്ദി ദിനം തുടങ്ങിയവയെല്ലാം വീഡിയോ നിർമാണം, പ്രസംഗമത്സരം, തിരക്കഥ തയ്യാറാക്കൽ,ഗീതാലാപനം,പോസ്റ്റർ നിർമാണം,ജീവചരിത്ര രചന,കയ്യെഴുത്ത് മത്സരം തുടങ്ങി വിവിധ പരിപാടികളോടുകൂടി ആഘോഷിച്ചു.ഹിന്ദി ക്ലാസ്സ്‌ ഗ്രൂപ്പുകളിൽ ഹിന്ദി പ്രാർത്ഥനയും ഹിന്ദി വാർത്തയും (ഓഡിയോ സഹിതം ) അയച്ചുകൊടുക്കുന്നുണ്ട്.

09:44, 26 ജനുവരി 2022-നു നിലവിലുള്ള രൂപം

ഇംഗ്ലീഷ് ക്ലബ്

ഈ വർഷത്തെ ഇംഗ്ലീഷ് ക്ലബ് പ്രഥമാധ്യാപകൻ പി.എം ഹരിദാസൻ  ഉദ്ഘാടനം ചെയ്തു.ഐഫ അഷ്റഫ്,റീം നിലോഫർ, ജോയ്സ് സിബി,റസ് ലി ഫിദ,ബാസിമ എന്നിവർ സംസാരിച്ചു.അഞ്ജന ബിനു കവിത ആലപിച്ചു.നിബ.എം പുസ്തകം പരിചയം നടത്തി.ക്ലബ്ബിന്റെ ഭാഗമായി ലെറ്റ്സ് ബിൽഡ് വൊക്കാബുലറി പദ്ധതി ആരംഭിച്ചു.മിൻഹ നന്ദി പറഞ്ഞു.നവംബർ 26 ന് കാലിഗ്രാഫി മത്സരം സംഘടിപ്പിച്ചു.ശിഫ.പി.കെ,നിബ.എം എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.

അലിഫ് അറബിക് ക്ലബ്

വിദ്യാർഥികൾക്ക് അറബി ഭാഷയിൽ താൽപര്യവും പ്രാവീണ്യവുണ്ടാക്കാനാവശ്യമായ പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പാക്കുകയാണ് അലിഫ് അറബിക് വർഷങ്ങളായി ചെയ്തുകൊണ്ടിരിക്കുന്നത്.ദിനാചരണങ്ങൾ, കലോൽസവങ്ങൾ എന്നിവക്ക് വിദ്യാർഥികളെ സജ്ജരാക്കുക,അവരുടെ അഭിരുചികൾ കണ്ടെത്തി അവ വകസിപ്പിക്കുക, പരിശീലനങ്ങൾ നൽകുക എന്നിവയും ക്ലബ് ചെയ്തുവരുന്നു. അറബി കാർട്ടൂൺ, ചിത്ര രചന, ക്വിസ്,പ്രസംഗം,കാലിഗ്രഫി എന്നിവയിലെല്ലാം മത്സരങ്ങൾ സംഘടിപ്പിക്കുന്നു.അറബി ഭാഷ പ്രദർശനം നടത്തുന്നു.വണ്ടൂർ ഉപജില്ലഅറബിക് കലോത്സവത്തിൽ തുടർച്ചയായി 15 വർഷം ഈ സ്കൂളാണ് ഓവറോൾ ചാമ്പ്യൻ.2019 ൽ മൂന്ന് ഇനങ്ങളിൽ സംസ്ഥാന തലത്തിൽ സ്കൂളിലെ വിദ്യാർഥികൾ യോഗ്യത നേടി.കോവിഡ് അടച്ചിടലിലും ദിനാചരണങ്ങൾ ഓൺലൈൻ വഴി കൃത്യമായി നടത്തി.വിജയികൾക്ക് വീടുകളിലെത്തി ഉപഹാരങ്ങളും നൽകി.

സംസ്ഥാന കലോത്സവത്തിൽ മാറ്റുരച്ച് അറബിക് പ്രതിഭകൾ

വി.ഫഹ് മി നജാത്ത്, കെ.റീമ ഷെറിൻ,പി.കെ അഹമ്മദ് ഫർഹാൻ എന്നിവർ

2019 ൽ കാസർകോട്  നടന്ന സംസ്ഥാന തല സ്കൂൾ കലോത്സവത്തിലെ അറബിക് കലോത്സവത്തിലേക്ക് മൂന്നിനങ്ങളിൽ ഈ സ്കൂളിലെ പ്രതിഭകൾ മാറ്റുരച്ചു.അറബിക് പ്രശ്നോത്തരിയിൽ വി.ഫഹ് മി നജാത്ത്, അറബിക് പദ്യം ചൊല്ലലിൽ കെ.റീമ ഷെറിൻ,അറബിക് പോസ്റ്റർ രചനയിൽ പി.കെ അഹമ്മദ് ഫർഹാൻ എന്നിവരാണ് മൽസരിച്ചത്.മൂന്നു പേർക്കും എ ഗ്രേഡുകൾ ലഭിച്ചു.

അലിഫ് അറബിക് ക്ലബ് ചിത്രശാല

ലഹരി വിരുദ്ധ ക്ലബ്ബ് /വിമുക്തി ക്ലബ്ബ്

ന്യൂ ഇയർ സന്ദേശ കാർഡ് നിർമാണം

വിദ്യാർത്ഥികളിൽ ലഹരിക്ക് എതിരെയുള്ള ബോധവൽക്കർണത്തിന്റെ ഭാഗമായി സ്കൂളിൽ വർഷങ്ങളായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബ്ബാണ് ലഹരി വിരുദ്ധ ക്ലബ്ബ് . ഈ വർഷത്തെ ലഹരി വിരുദ്ധ ക്ലബ്ബ് എക്സൈസ് ഓഫീസർ ഗണേഷ് ഉദ്ഘാടനം ചെയ്തൂ. ഹെഡ് മിസ്ട്രസ് എ.എം ജാലി , ക്ലബ്ബ് കൺവീനർ ദീപ്തി എന്നിവർ സംസാരിച്ചു. ജൂൺ 26 ന് ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം, പോസ്റ്റർ രചനാ മത്സരം എന്നിവ നടത്തുകയുണ്ടായി. ഓണത്തോടനുബന്ധിച്ച് അത്തപ്പൂക്കള മത്സരവും ന്യൂയർ, ക്രിസ്തുമസ് ദിനത്തോടനുബന്ധിച്ച് ഗ്രീറ്റിങ്ങ് കാർഡ് നിർമ്മാണ മത്സരവും സംഘടിപ്പിച്ചു. ഋഷിക പാർവ്വതി, അനീൻ ഡാനിഷ് എന്നിവരുടെ ഗ്രീറ്റിങ്ങ് കാർഡുകൾ മികച്ചതായി തെരഞ്ഞെടുത്തു. ക്ലബ്ബിന്റെ കീഴിൽ ടെലി ഫിലിം മത്സരം നടന്നുകൊണ്ടിരിക്കയാണ്.

ബാംസുരി ഹിന്ദി ക്ലബ്ബ്‌