"പാമ്പുരുത്തി മാപ്പിള യു.പി. സ്ക്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
[[പ്രമാണം:13852 02.jpg|നടുവിൽ|ലഘുചിത്രം|206x206ബിന്ദു|ചരിത്രം ]]
ണ്ണൂർ ജില്ലയിൽ വളപട്ടണം പുഴയുടെ തീരത്തായി നാലു ഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ടു സ്ഥിതിചെയ്യുന്ന ഒരു ദ്വീപാണ് എന്റെ നാടായ പാമ്പുരുത്തി. കൊളച്ചേരി പഞ്ചായത്തിലെ കൊളച്ചേരി വില്ലേജിൽപ്പെട്ട ഒന്നാം വാർഡായ ഈ ദ്വീപിന് 100 ഏക്കർ വിസ്തൃതമായ ഉള്ളത്. 99 ശതമാനവും മുസ്ലിം സമുദായത്തിൽപ്പെട്ടവരാണ് ഇവിടെ വർഷങ്ങളായി താമസിച്ചു വരുന്നത്. വെള്ളപ്പൊക്കം കാരണം ആയും മറ്റും പുഴയിൽ മണ്ണടിഞ്ഞ ഉണ്ടായതാണ് ഈ ദ്വീപ്. ഒരുകാലത്ത് ജനവാസമില്ലാത്ത കാടും പുല്ലും നിറഞ്ഞ പ്രദേശമായിരുന്നു പാമ്പുരുത്തി. ഈ ദ്വീപിനു ചുറ്റുമുള്ള പ്രദേശങ്ങളിൽ നിന്നും ദ്വീപിൽ പല ആവശ്യങ്ങൾക്കും ജനങ്ങൾ വന്നു ആവശ്യമായ വിഭവങ്ങൾ ശേഖരിച്ചു കൊണ്ടുപോകുന്ന സമ്പ്രദായമുണ്ടായിരുന്നു. അന്ന് നാട്ടുരാജ്യമായിരുന്ന ചിറക്കൽ രാജ വംശമാണ് ഈ പ്രദേശത്തിന്റെ ഉടമസ്ഥർ എന്ന് പറയപ്പെടുന്നു. കരയിൽ കൂടിയുള്ള യാത്രകൾ ദുർബലമായിരിക്കുന്ന ആ കാലത്ത് സാധനങ്ങൾ കൊണ്ടു പോകുന്നതിനു വിനോദസഞ്ചാരത്തിനും മറ്റും വളപട്ടണം പുഴയാണ് ആശ്രയിച്ചിരുന്നത്. ചിറക്കൽ രാജാവ് ജലയാത്ര ചെയ്യുന്നതിനിടയിൽ ദിലീപിന്റെ ഒരുഭാഗത്ത് പ്രകാശം കാണാനിടയായി. അതിന്റെ രഹസ്യം അന്വേഷിച്ച് രാജാവിന് അവിടെ ഒരു പ്രമുഖനായ വ്യക്തി മൺ മറഞ്ഞു കിടപ്പുണ്ട് എന്നാണ് അറിയാൻ സാധിച്ചത്. ശേഷം പള്ളി പണിയുകയും അടുത്ത പ്രദേശത്തുള്ള മുസ്ലീങ്ങൾ ദ്വീപിലേക്ക് കുടിയേറി പാർക്കുകയും ചെയ്തു. അവർ ഇവിടെയുള്ള ഭൂസ്വത്ത് പകുതി ചിറക്കൽ ദേവസ്വം വക ജന്മവും, പകുതി പാമ്പുരുത്തി പള്ളിക്കും നൽകുകയുണ്ടായി. മാത്രമല്ല വർഷംതോറും പള്ളിയുടെ പരിസരത്ത് മറവു ചെയ്യപ്പെട്ടു കിടക്കുന്നവരുടെ പേരിൽ നേർച്ച ആരംഭിക്കുകയുണ്ടായി. ആദ്യകാലത്തൊക്കെ മുസ്ലിം വംശജർ ഇല്ലാത്തവർ ഇവിടെ കൂടുതലായി താമസിച്ചിരുന്നു എങ്കിലും പിന്നീട് എന്തോ കാരണത്താൽ അവർ ഇവിടെ നിന്നും വിട്ടു പോവുകയുണ്ടായി. ഇന്ന് പാമ്പുരുത്തി യിൽ ഉള്ള ചില തറവാടുകൾ കൂലോം മണ്ടം മണ്ടപ്രം തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്നത് അക്കാലത്തു മുസ്ലിം വംശജർ അല്ലാത്തവർ കൂടുതലായി താമസിച്ചിരുന്നു എന്നതിന് തെളിവാണ്. ഇവിടെയുള്ള ക്ഷേത്രം കുറുംബ കാവ് എന്നാണ് അറിയപ്പെടുന്നത്. അവിടെ തെയ്യവും മറ്റു പൂജകളും നടത്തി വരുന്നത് നാറാത്ത് പ്രദേശത്തുള്ള വരാണ്. ഈ രണ്ട് ആരാധനാലയങ്ങളും വളരെ ഐക്യത്തോടെ ആണ് മുന്നോട്ടുപോകുന്നത്.{{PSchoolFrame/Pages}}

08:02, 26 ജനുവരി 2022-നു നിലവിലുള്ള രൂപം

ചരിത്രം

ണ്ണൂർ ജില്ലയിൽ വളപട്ടണം പുഴയുടെ തീരത്തായി നാലു ഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ടു സ്ഥിതിചെയ്യുന്ന ഒരു ദ്വീപാണ് എന്റെ നാടായ പാമ്പുരുത്തി. കൊളച്ചേരി പഞ്ചായത്തിലെ കൊളച്ചേരി വില്ലേജിൽപ്പെട്ട ഒന്നാം വാർഡായ ഈ ദ്വീപിന് 100 ഏക്കർ വിസ്തൃതമായ ഉള്ളത്. 99 ശതമാനവും മുസ്ലിം സമുദായത്തിൽപ്പെട്ടവരാണ് ഇവിടെ വർഷങ്ങളായി താമസിച്ചു വരുന്നത്. വെള്ളപ്പൊക്കം കാരണം ആയും മറ്റും പുഴയിൽ മണ്ണടിഞ്ഞ ഉണ്ടായതാണ് ഈ ദ്വീപ്. ഒരുകാലത്ത് ജനവാസമില്ലാത്ത കാടും പുല്ലും നിറഞ്ഞ പ്രദേശമായിരുന്നു പാമ്പുരുത്തി. ഈ ദ്വീപിനു ചുറ്റുമുള്ള പ്രദേശങ്ങളിൽ നിന്നും ദ്വീപിൽ പല ആവശ്യങ്ങൾക്കും ജനങ്ങൾ വന്നു ആവശ്യമായ വിഭവങ്ങൾ ശേഖരിച്ചു കൊണ്ടുപോകുന്ന സമ്പ്രദായമുണ്ടായിരുന്നു. അന്ന് നാട്ടുരാജ്യമായിരുന്ന ചിറക്കൽ രാജ വംശമാണ് ഈ പ്രദേശത്തിന്റെ ഉടമസ്ഥർ എന്ന് പറയപ്പെടുന്നു. കരയിൽ കൂടിയുള്ള യാത്രകൾ ദുർബലമായിരിക്കുന്ന ആ കാലത്ത് സാധനങ്ങൾ കൊണ്ടു പോകുന്നതിനു വിനോദസഞ്ചാരത്തിനും മറ്റും വളപട്ടണം പുഴയാണ് ആശ്രയിച്ചിരുന്നത്. ചിറക്കൽ രാജാവ് ജലയാത്ര ചെയ്യുന്നതിനിടയിൽ ദിലീപിന്റെ ഒരുഭാഗത്ത് പ്രകാശം കാണാനിടയായി. അതിന്റെ രഹസ്യം അന്വേഷിച്ച് രാജാവിന് അവിടെ ഒരു പ്രമുഖനായ വ്യക്തി മൺ മറഞ്ഞു കിടപ്പുണ്ട് എന്നാണ് അറിയാൻ സാധിച്ചത്. ശേഷം പള്ളി പണിയുകയും അടുത്ത പ്രദേശത്തുള്ള മുസ്ലീങ്ങൾ ദ്വീപിലേക്ക് കുടിയേറി പാർക്കുകയും ചെയ്തു. അവർ ഇവിടെയുള്ള ഭൂസ്വത്ത് പകുതി ചിറക്കൽ ദേവസ്വം വക ജന്മവും, പകുതി പാമ്പുരുത്തി പള്ളിക്കും നൽകുകയുണ്ടായി. മാത്രമല്ല വർഷംതോറും പള്ളിയുടെ പരിസരത്ത് മറവു ചെയ്യപ്പെട്ടു കിടക്കുന്നവരുടെ പേരിൽ നേർച്ച ആരംഭിക്കുകയുണ്ടായി. ആദ്യകാലത്തൊക്കെ മുസ്ലിം വംശജർ ഇല്ലാത്തവർ ഇവിടെ കൂടുതലായി താമസിച്ചിരുന്നു എങ്കിലും പിന്നീട് എന്തോ കാരണത്താൽ അവർ ഇവിടെ നിന്നും വിട്ടു പോവുകയുണ്ടായി. ഇന്ന് പാമ്പുരുത്തി യിൽ ഉള്ള ചില തറവാടുകൾ കൂലോം മണ്ടം മണ്ടപ്രം തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്നത് അക്കാലത്തു മുസ്ലിം വംശജർ അല്ലാത്തവർ കൂടുതലായി താമസിച്ചിരുന്നു എന്നതിന് തെളിവാണ്. ഇവിടെയുള്ള ക്ഷേത്രം കുറുംബ കാവ് എന്നാണ് അറിയപ്പെടുന്നത്. അവിടെ തെയ്യവും മറ്റു പൂജകളും നടത്തി വരുന്നത് നാറാത്ത് പ്രദേശത്തുള്ള വരാണ്. ഈ രണ്ട് ആരാധനാലയങ്ങളും വളരെ ഐക്യത്തോടെ ആണ് മുന്നോട്ടുപോകുന്നത്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം