"ആനക്കയംഗ്രാമ പഞ്ചായത്ത് ഗവ:.യു.പി.സ്കൂൾ പന്തലൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 6: വരി 6:
=== '''പിന്നിട്ട വഴികൾ''' ===
=== '''പിന്നിട്ട വഴികൾ''' ===
പന്തല്ലൂർ വില്ലേജിൽ സർവ്വേ നമ്പർ ഒന്നരയേക്കർ സ്ഥലമാണ് സ്കൂളിന്റെ വിസ്തൃതി .1966-67  അധ്യയന വര്ഷം പൂർണ്ണ യു .പി സ്കൂൾ ആകുന്നത് 1969  ഒക്ടോബര് 10 നു ആണ് .പിന്നീട് 2010 ൽ പഞ്ചായത്ത് സ്കൂളുകളെ സർക്കാർ ഏറ്റെടുക്കുകയും നമ്മുടെ സ്കൂൾ ആനക്കയം ഗ്രാമ പഞ്ചായത്ത് ഗവണ്മെന്റ് യു .പി സ്കൂൾ എന്ന് അറിയപ്പെടുകയും ചെയ്തു .

[[പ്രമാണം:18586-first headmaster.jpg|പകരം=|ലഘുചിത്രം|422x422ബിന്ദു|എൻ .കെ  അബ്ദുൽ ഹമീദ് മാസ്റ്റർ    ആദ്യത്തെ ഹെഡ് മാസ്റ്റർ ]]

22:32, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലബാറി ചരിത്രത്തിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയദേശമാണ്പന്തല്ലൂർ.വൈദേശിക ആധിപത്യത്തിനെതിരെ കലാപക്കൊടി ഉയർത്തിയ ദേശസ്നേഹികളുടെ നാട്. വടക്ക് തെളിനീരൊഴുകുന്ന കടലുണ്ടിപ്പുഴയും തെക്ക് തലയുയർത്തി നിൽക്കുന്ന പന്തല്ലൂർമലയും ദേശത്തിന് അതിരിടുന്നു. പറയിപെറ്റ പന്തിരുകുലത്തിലെ നാറാണത്തു ഭ്രാന്തൻ പുന:പ്രതിഷ്ഠനടത്തിയതെന്ന് വിശ്വസിക്കപ്പെടുന്ന പന്തല്ലൂർ ദേവീക്ഷേത്രം ദേശത്തിൻ്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നു.

ദേശത്തെ ഏക അപ്പർ പ്രൈമറി സ്കൂളായ പന്തല്ലൂർ ജി.യു.പി സ്കൂളിന് അരനൂറ്റാണ്ടിലേറെ പഴക്കമുണ്ട്. ആനക്കയം ഗ്രാമ പഞ്ചായത്തിൻ്റെ കീഴിൽ 1966-67 അദ്ധ്യയന വർഷത്തിൽ ആരംഭം കുറിക്കപ്പെട്ട വിദ്യാലയം വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന പഞ്ചായത്തിൻ്റെ കിഴക്കൻ മേഖലയുടെ വിദ്യാഭ്യാസ പുരോഗതിക്ക് കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്. പണ്ട് സർക്കാർ വക ബംഗ്ലാവും പൊതു തൊഴുത്തും നിന്നിരുന്ന സ്ഥലത്താണ് ഇപ്പോൾ സ്കൂൾ നിലനിൽക്കുന്നത്. ബംഗ്ലാവ് നിന്നിരുന്ന സ്ഥലമായതിനാൽ 'ബംഗ്ലാവ് കുന്ന്' എന്നാണ് സ്കൂൾ നിൽക്കുന്ന സ്ഥലം അറിയപ്പെട്ടിരുന്നത്.

പിന്നിട്ട വഴികൾ

പന്തല്ലൂർ വില്ലേജിൽ സർവ്വേ നമ്പർ ഒന്നരയേക്കർ സ്ഥലമാണ് സ്കൂളിന്റെ വിസ്തൃതി .1966-67  അധ്യയന വര്ഷം പൂർണ്ണ യു .പി സ്കൂൾ ആകുന്നത് 1969  ഒക്ടോബര് 10 നു ആണ് .പിന്നീട് 2010 ൽ പഞ്ചായത്ത് സ്കൂളുകളെ സർക്കാർ ഏറ്റെടുക്കുകയും നമ്മുടെ സ്കൂൾ ആനക്കയം ഗ്രാമ പഞ്ചായത്ത് ഗവണ്മെന്റ് യു .പി സ്കൂൾ എന്ന് അറിയപ്പെടുകയും ചെയ്തു .

എൻ .കെ  അബ്ദുൽ ഹമീദ് മാസ്റ്റർ ആദ്യത്തെ ഹെഡ് മാസ്റ്റർ

സ്കൂൾ ആരംഭ സമയത്ത് 5,6,൭ എന്നീ ക്ലാസ്സുകളിൽ ഓരോ ഡിവിഷനുകൾ മാത്രം ഉണ്ടായിരുന്നുള്ളു .ഈ കാലഘട്ടത്തിൽ വെറും ഇരുപത്തിയഞ്ചോ അതിനു താഴെയോ ആയിരുന്നു ഓരോ ക്ലാസ്സിലുമുണ്ടായിരുന്ന കുട്ടികളുടെ എണ്ണം .കായിക - കല രംഗങ്ങൾ അന്ന് ഈ വിദ്യാലയത്തെ സംബധിച്ചിടത്തോളം ശുഷ്കമായിരുന്നു .സബ്ജില്ലാ കായിക മേളയിൽ ഒരു മൂന്നാം സ്ഥാനമെങ്കിലും ഏതെങ്കിലും ഒരിനത്തിൽ കിട്ടിയാൽ അതൊരു മഹാ വിജയമായിരുന്നു .പക്ഷെ കുറെ കാലം കഴിഞ്ഞപ്പോൾ കായിക കല ശാസ്ത്ര  മേളയിൽ അഭിമാനഹർമായ നേട്ടം കൈവരിക്കാൻ സ്കൂളിന് കഴിഞ്ഞു .23 വര്ഷങ്ങളായി കായിക മേളയിൽ ചാമ്പ്യൻഷിപ് നേടി വിദ്യാലയം മികവ് കാട്ടി .

1977-78 ൽ 269 വിദ്യാർത്ഥികൾ മാത്രമുണ്ടായിരുന്ന ഈ സ്കൂളിൽ ഇന്ന് 900  കുട്ടികൾ പഠിക്കുന്നു .ഇങ്ങനെ വിദ്യാർത്ഥികളുടെ എണ്ണം വർധിക്കുന്നതിന് അനുസരിച്സ്കൂളിന്റെ അടിസ്ഥാന സൗകര്യങ്ങളും വർധിച്ചു .സ്കൂളിന്റെ ഈ വളർച്ചക്ക് കാരണം കാല കാലങ്ങളായി ഇവിടെ സേവനമനുഷിടിച്ച അധ്യാപകരും പി .ടി .എ ,ജന പ്രതിനിധികൾ ,നാട്ടുകാർ ഇവരുടെ എല്ലാം പ്രയത്നം കൊണ്ടാണ് ഇന്ന് ഈ സ്കൂൾ ഇത്രമാത്രം പുരോഗതി കൈവരിച്ചു നിൽക്കുന്നത് .