"ജി.എച്ച്.എസ്.എസ്. തിരുവാലി/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('<b>ജൂനിയർ റെഡ്ക്രോസ് </b> 1918-ൽ ജി.എച്ച്.എസ്.എസ്. തിര...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
<b>ജൂനിയർ റെഡ്ക്രോസ് </b> | <b>ജൂനിയർ റെഡ്ക്രോസ് </b> | ||
1915-ൽ ജി.എച്ച്.എസ്.എസ്. തിരുവാലിയിൽ ആരംഭിച്ച ജൂനിയർ റെഡ്ക്രോസ് പ്രസ്ഥാനം ഇന്ന് 2 യൂണിറ്റുകളിലായി 60 സ്കൗട്ട്സ് ഗൈഡസുകളായി പ്രവർത്തിക്കുന്നു. ഇതിനു നേത്രത്വം നൽകുന്ന ശ്രീമതി.ശ്രീജിത ടീച്ചർ കുട്ടികൾക്കാവിശ്യമായ മാർഗനിർദേശം നൽകി വരുന്നു. എല്ലാ വെള്ളിയാഴ്ച്ചദിവസങ്ങളിലും ജെ.ആർ.സി. ട്രൂപ് മീറ്റിംഗ് നടനുവരുന്നു. സ്‌കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിലും അച്ചടക്കം പരിപാലിക്കുന്നതിലും ഈ സംഘടനാപ്രവർത്തകർ പ്രേത്യേകം ശ്രദ്ധവയ്ക്കുന്നു. സ്വാതന്ത്ര്യദിനത്തിൽ സ്കൂളിൽ നടന്ന ഇൻഡിപെൻഡൻസ്‌ഡേ പരേഡിൽ പങ്കെടുക്കുകയുണ്ടായി. ഗാന്ധിജയന്തി ദിനത്തിൽ സ്‌കൂൾ പരിസരംവൃത്തിയാകുകയുണ്ടായി. |
19:48, 25 ജനുവരി 2022-നു നിലവിലുള്ള രൂപം
ജൂനിയർ റെഡ്ക്രോസ്
1915-ൽ ജി.എച്ച്.എസ്.എസ്. തിരുവാലിയിൽ ആരംഭിച്ച ജൂനിയർ റെഡ്ക്രോസ് പ്രസ്ഥാനം ഇന്ന് 2 യൂണിറ്റുകളിലായി 60 സ്കൗട്ട്സ് ഗൈഡസുകളായി പ്രവർത്തിക്കുന്നു. ഇതിനു നേത്രത്വം നൽകുന്ന ശ്രീമതി.ശ്രീജിത ടീച്ചർ കുട്ടികൾക്കാവിശ്യമായ മാർഗനിർദേശം നൽകി വരുന്നു. എല്ലാ വെള്ളിയാഴ്ച്ചദിവസങ്ങളിലും ജെ.ആർ.സി. ട്രൂപ് മീറ്റിംഗ് നടനുവരുന്നു. സ്‌കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിലും അച്ചടക്കം പരിപാലിക്കുന്നതിലും ഈ സംഘടനാപ്രവർത്തകർ പ്രേത്യേകം ശ്രദ്ധവയ്ക്കുന്നു. സ്വാതന്ത്ര്യദിനത്തിൽ സ്കൂളിൽ നടന്ന ഇൻഡിപെൻഡൻസ്‌ഡേ പരേഡിൽ പങ്കെടുക്കുകയുണ്ടായി. ഗാന്ധിജയന്തി ദിനത്തിൽ സ്‌കൂൾ പരിസരംവൃത്തിയാകുകയുണ്ടായി.