"എസ് എൻ ട്രസ്റ്റ് എച്ച് എസ് എസ്, ചേർത്തല/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
അംഗീകാരങ്ങൾ  
'''അംഗീകാരങ്ങൾ'''


* സ്കൂളിന്റെ എൻ എസ് എസ് യൂണിറ്ററിന് 2011ൽ State Award For Water Quality Testing അവാർഡു ലഭിച്ചു .
* സ്കൂളിന്റെ എൻ എസ് എസ് യൂണിറ്ററിന് 2011ൽ State Award For Water Quality Testing അവാർഡു ലഭിച്ചു .
വരി 7: വരി 7:
* സ്കൗട്ട് & ഗൈഡ്‌സ് യൂണിറ്റിന്റെ  മികച്ചപ്രവർത്തനങ്ങൾക്ക് അംഗീകാരമായി Chief Minister's  Shield തുടർച്ചയായി 6 വർഷം സ്കൗട്ട് നും തുടർച്ചയായി 5 വർഷം ഗൈഡ്സ് നും ലഭിക്കുകയുണ്ടായി.
* സ്കൗട്ട് & ഗൈഡ്‌സ് യൂണിറ്റിന്റെ  മികച്ചപ്രവർത്തനങ്ങൾക്ക് അംഗീകാരമായി Chief Minister's  Shield തുടർച്ചയായി 6 വർഷം സ്കൗട്ട് നും തുടർച്ചയായി 5 വർഷം ഗൈഡ്സ് നും ലഭിക്കുകയുണ്ടായി.
* സ്കൂളിന്റെ സ്കൗട്ട് മാസ്റ്റർ ആയ ബഹുമാന്യനായ പ്രിൻസിപ്പൽ ശ്രീ.ജയൻസർ  BEST SCOUT MASTER AWARD ന്അവാർഡിന് അർഹനായി.
* സ്കൂളിന്റെ സ്കൗട്ട് മാസ്റ്റർ ആയ ബഹുമാന്യനായ പ്രിൻസിപ്പൽ ശ്രീ.ജയൻസർ  BEST SCOUT MASTER AWARD ന്അവാർഡിന് അർഹനായി.
* 2019ൽ സംസ്ഥാന സ്കൂൾ സാമൂഹ്യ ശാസ്ത്രമേളയുടെ ഭാഗമായി ,അധ്യാപകർക്കായി നടത്തിയ Teaching Aid  Competitionൽ സംസ്ഥാന തലത്തിൽ  A Grade ഓടു കൂടി മൂന്നാം സ്ഥാനം കരസ്ഥമാക്കി സ്കൂളിലെ സാമൂഹ്യ ശാസ്ത്ര അദ്ധ്യാപകൻ ശ്രീ സുദീപ് .പി.ദാസ് സ്കൂളിന് അഭിമാനമായി .
* 2019ൽ സംസ്ഥാന സ്കൂൾ സാമൂഹ്യ ശാസ്ത്രമേളയുടെ ഭാഗമായി ,അധ്യാപകർക്കായി നടത്തിയ Teaching Aid  Competitionൽ സംസ്ഥാന തലത്തിൽ  A Grade ഓടു കൂടി മൂന്നാം സ്ഥാനം കരസ്ഥമാക്കി സ്കൂളിലെ സാമൂഹ്യ ശാസ്ത്ര അദ്ധ്യാപകൻ ശ്രീ സുദീപ് .പി.ദാസ് സ്കൂളിന് അഭിമാനമായി  
* '''നേട്ടങ്ങൾ'''                                     ⦁ 2000 ൽ എസ്  എൻ കോളേജിൽ നിന്ന് പ്രീ ഡിഗ്രി വേർപെടുത്തിയതിനെ തുടർന്ന് അനുവദിച്ച സ്കൂൾ ആണ്  ഇത്. 26 കുട്ടികളുമായി ആരംഭിച്ച ഹൈ സ്കൂൾ വിഭാഗത്തിൽ ഇപ്പോൾ 420 ഓളം  കുട്ടികൾ പഠിക്കുന്നു.ആരംഭത്തിൽ 28 കുട്ടികൾ ഉണ്ടായിരുന്ന ഹയർ സെക്കന്ററി വിഭാഗത്തിൽ എപ്പോൾ 455 ഓളം വിദ്യാർഥികൾ ഉണ്ട്.  ⦁ സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെട്ടു. എല്ലാ ക്ലാസ് മുറികളും നവീകരിച്ചു ,ഹൈ ടെക് സംവിധാനം നിലവിൽ വന്നു.  ⦁ മുഴുവൻ കുട്ടികൾക്കും എല്ലാ സമയവും കുടിവെള്ളം ലഭ്യമാകുന്ന തരത്തിലുള്ള ഫിൽറ്റർ യൂണിറ്റ്  സ്കൂളിൽ സ്ഥാപിച്ചിട്ടുണ്ട്  ⦁ ബയോഗ്യാസ് പ്ലാന്റ് ,റെയിൻ ഹാർവെസ്റ്റിംഗ് യൂണിറ്റ് ,മാലിന്യ സംസ്കരണ യൂണിറ്റ്  എന്നിവയും നല്ല രീതിയിൽ പ്രവർത്തിക്കുന്നു. ഫലവൃക്ഷ തോട്ടം ,നക്ഷത്രവനം,പച്ചക്കറികൃഷി ,മൽസ്യകൃഷി എന്നിവയെല്ലാം നന്നായി  പരിപാലിക്കുന്നു .  ⦁ സ്കൂളിൽ എൻ .സി .സി,എൻ.എസ് .എസ് ,സ്കൗട്ട് & ഗൈഡ്‌സ് ,റെഡ് ക്രോസ്സ് ,സൗഹൃദയ ക്ലബ് ,കരിയർ ഗൈഡൻസ്,ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ  മികച്ച പ്രവർത്തനങ്ങൾ കാഴ്ച വെക്കുന്നു .സ്കൗട്ട് & ഗൈഡ്‌സ് യൂണിറ്റിന്റെ  മികച്ച പ്രവർത്തനങ്ങൾക്ക് അംഗീകാരമായി Chief Minister's  Shield തുടർച്ചയായി 6  വർഷം സ്കൗട്ട് -നും ,തുടച്ചയായി 5 വർഷം  ഗൈഡ്സ് -നും ലഭിക്കുകയുണ്ടായി.     ⦁ മാനേജ്മെന്റിന്റെ നേതൃത്വത്തിൽ അദ്ധ്യാപക,അനദ്ധ്യാപക കൂട്ടായ്മയിലൂടെ "ഒരു വിദ്യാലയം ഒരു വീട്"പദ്ധതിപ്രകാരം നിർധന കുടുംബത്തിലെ അംഗമായ ഹയർ സെക്കന്ററി വിദ്യാർത്ഥിനിക്കുള്ള ഭവന നിർമാണം കാണിച്ചുകുളങ്ങരയിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. നാല് മാസം കൊണ്ട് ഭവന നിർമാണം പൂർത്തിയാക്കാനാണ് തീരുമാനം.    ⦁ എസ് എസ് എൽ സി പരീക്ഷയിൽ തുടർച്ചയായ വർഷങ്ങളിൽ നൂറു ശതമാനം വിജയവും ,ഹൈ സ്കൂൾ ഹയർ സെക്കന്ററി വിഭാഗങ്ങളിൽ സമീപ പ്രദേശങ്ങളിലെ സ്കൂളുകളെ അപേക്ഷിച്ച് FULL  A + കരസ്ഥമാക്കുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിലുള്ള വർധനവും സ്കൂളിന്റെ പ്രധാന നേട്ടങ്ങളിൽ പെടുന്നു.                                                                                                                       '''കലാകായിക രംഗം'''  ⦁ കലാരംഗത്ത് തങ്ങളുടെ കഴിവ് തെളിയിച്ച അനേകം പ്രതിഭകൾ നമുക്കുണ്ട്.സംസ്ഥാന യുവജനോത്സവങ്ങളിൽ മിന്നുന്ന പ്രകടനം കാഴ്ച്ചവെച്ചGanga,Gopika,Adithya Gowri Sankar,Yuktha Murali, Avani krishnaതുടങ്ങിയവർ സ്കൂളിന്റെ പേര് വാനോളം ഉയർത്തി.  ⦁ കലാകായിക രംഗത്തും അഭിമാനിക്കത്തക്ക നേട്ടങ്ങൾ കൈവരിക്കാൻ സ്കൂളിന്കഴിഞ്ഞിട്ടുണ്ട് .അത്‌ലറ്റിക്സിൽ 400 m വിഭാഗത്തിൽ സംസ്ഥാന തലത്തിൽ നാലാം സ്ഥാനം കരസ്ഥമാക്കിയ സിനിമോൾ ,ലോങ്ങ് ജമ്പിൽ സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം നേടിയ Aswani,ക്രോസ് കൺട്രി വിഭാഗത്തിൽ മൂന്നാം സ്ഥാനക്കാരനായ Sonu Sreekumar,സ്റ്റേറ്റ് ലെവൽ Cricket (Under17)ടീമിൽ അംഗമായ Harikrishnan  തുടങ്ങിയവർ സ്കൂളിന്റെ അഭിമാനമാണ്.  ⦁ State Karatte Championship   ൽ Jeffin  Jacobഅഞ്ചാം സ്ഥാനം നേടുകയുണ്ടായി  ⦁ 37th State Junior  Power lifting Championship(74kg)ൽ  സ്കൂളിലെ  വിദ്യാർത്ഥിയായSarvesh Prasanth  മൂന്നാം സ്ഥാനം നേടി
*                                                          '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ'''
* സമൂഹത്തിന്റെ നാനാ തുറകളിൽ, വിവിധ പ്രവർത്തന മേഖലകളിൽ മികച്ച സേവനം കാഴ്ച വെക്കുന്ന പ്രതിഭകളെ വാർത്തെടുക്കാൻ കഴിഞ്ഞു എന്നത് ഈ വിദ്യാലയത്തിന് എന്നും  അഭിമാനിക്കാവുന്ന കാര്യമാണ്. ആതുരസേവനരംഗത്തും ,എഞ്ചിനീയറിംഗ് രംഗത്തും .വിവരസാങ്കേതിക രംഗത്തും ,മാദ്ധ്യമ പ്രവർത്തന രംഗത്തും മാത്രമല്ല സമൂഹത്തിന്റെ വിവിധ സേവന മേഖലകളിൽ നമ്മുടെ പൂർവ വിദ്യാർഥികൾ അവരുടെ കയ്യൊപ്പു പതിപ്പിച്ചിരിക്കുന്നു.ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയതാരം മീനാക്ഷി ,സിനിമ സീരിയൽ താരം  മീര ,സമൂഹ മാധ്യമങ്ങളിലെ അനേകം പ്രിയ താരങ്ങൾ തുടങ്ങി നീണ്ടു പോവുന്നു ഈ നിര. .  .  


*  
*  
{{HSSchoolFrame/Pages}}
{{HSSchoolFrame/Pages}}

19:37, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

അംഗീകാരങ്ങൾ

  • സ്കൂളിന്റെ എൻ എസ് എസ് യൂണിറ്ററിന് 2011ൽ State Award For Water Quality Testing അവാർഡു ലഭിച്ചു .
  • 2012 ൽ സ്കൂളിന്റെ സീഡ് പ്രവർത്തനങ്ങൾക്കു സംസ്ഥാന തലത്തിൽ രണ്ടാംസ്ഥാനം ലഭിച്ചിരുന്നു
  • 2013ൽ എൻ എസ് എസ് യൂണിറ്റ് സംസ്ഥാനതല പ്രത്യേക പുരസ്‌കാരത്തിന് അർഹമായി .
  • 2018സെപ്റ്റംബറിൽ റോട്ടറി ക്ലബ്ബിന്റെ NATION BUILDER AWARD ബഹുമാന്യനായ പ്രിൻസിപ്പൽ ശ്രീ. JAYAN Sirന് ലഭിക്കുകയുണ്ടായി.
  • സ്കൗട്ട് & ഗൈഡ്‌സ് യൂണിറ്റിന്റെ മികച്ചപ്രവർത്തനങ്ങൾക്ക് അംഗീകാരമായി Chief Minister's Shield തുടർച്ചയായി 6 വർഷം സ്കൗട്ട് നും തുടർച്ചയായി 5 വർഷം ഗൈഡ്സ് നും ലഭിക്കുകയുണ്ടായി.
  • സ്കൂളിന്റെ സ്കൗട്ട് മാസ്റ്റർ ആയ ബഹുമാന്യനായ പ്രിൻസിപ്പൽ ശ്രീ.ജയൻസർ BEST SCOUT MASTER AWARD ന്അവാർഡിന് അർഹനായി.
  • 2019ൽ സംസ്ഥാന സ്കൂൾ സാമൂഹ്യ ശാസ്ത്രമേളയുടെ ഭാഗമായി ,അധ്യാപകർക്കായി നടത്തിയ Teaching Aid Competitionൽ സംസ്ഥാന തലത്തിൽ A Grade ഓടു കൂടി മൂന്നാം സ്ഥാനം കരസ്ഥമാക്കി സ്കൂളിലെ സാമൂഹ്യ ശാസ്ത്ര അദ്ധ്യാപകൻ ശ്രീ സുദീപ് .പി.ദാസ് സ്കൂളിന് അഭിമാനമായി
  • നേട്ടങ്ങൾ                                   ⦁ 2000 ൽ എസ്  എൻ കോളേജിൽ നിന്ന് പ്രീ ഡിഗ്രി വേർപെടുത്തിയതിനെ തുടർന്ന് അനുവദിച്ച സ്കൂൾ ആണ്  ഇത്. 26 കുട്ടികളുമായി ആരംഭിച്ച ഹൈ സ്കൂൾ വിഭാഗത്തിൽ ഇപ്പോൾ 420 ഓളം  കുട്ടികൾ പഠിക്കുന്നു.ആരംഭത്തിൽ 28 കുട്ടികൾ ഉണ്ടായിരുന്ന ഹയർ സെക്കന്ററി വിഭാഗത്തിൽ എപ്പോൾ 455 ഓളം വിദ്യാർഥികൾ ഉണ്ട്. ⦁ സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെട്ടു. എല്ലാ ക്ലാസ് മുറികളും നവീകരിച്ചു ,ഹൈ ടെക് സംവിധാനം നിലവിൽ വന്നു. ⦁ മുഴുവൻ കുട്ടികൾക്കും എല്ലാ സമയവും കുടിവെള്ളം ലഭ്യമാകുന്ന തരത്തിലുള്ള ഫിൽറ്റർ യൂണിറ്റ്  സ്കൂളിൽ സ്ഥാപിച്ചിട്ടുണ്ട് ⦁ ബയോഗ്യാസ് പ്ലാന്റ് ,റെയിൻ ഹാർവെസ്റ്റിംഗ് യൂണിറ്റ് ,മാലിന്യ സംസ്കരണ യൂണിറ്റ്  എന്നിവയും നല്ല രീതിയിൽ പ്രവർത്തിക്കുന്നു. ഫലവൃക്ഷ തോട്ടം ,നക്ഷത്രവനം,പച്ചക്കറികൃഷി ,മൽസ്യകൃഷി എന്നിവയെല്ലാം നന്നായി  പരിപാലിക്കുന്നു . ⦁ സ്കൂളിൽ എൻ .സി .സി,എൻ.എസ് .എസ് ,സ്കൗട്ട് & ഗൈഡ്‌സ് ,റെഡ് ക്രോസ്സ് ,സൗഹൃദയ ക്ലബ് ,കരിയർ ഗൈഡൻസ്,ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ  മികച്ച പ്രവർത്തനങ്ങൾ കാഴ്ച വെക്കുന്നു .സ്കൗട്ട് & ഗൈഡ്‌സ് യൂണിറ്റിന്റെ  മികച്ച പ്രവർത്തനങ്ങൾക്ക് അംഗീകാരമായി Chief Minister's  Shield തുടർച്ചയായി 6  വർഷം സ്കൗട്ട് -നും ,തുടച്ചയായി 5 വർഷം  ഗൈഡ്സ് -നും ലഭിക്കുകയുണ്ടായി.    ⦁ മാനേജ്മെന്റിന്റെ നേതൃത്വത്തിൽ അദ്ധ്യാപക,അനദ്ധ്യാപക കൂട്ടായ്മയിലൂടെ "ഒരു വിദ്യാലയം ഒരു വീട്"പദ്ധതിപ്രകാരം നിർധന കുടുംബത്തിലെ അംഗമായ ഹയർ സെക്കന്ററി വിദ്യാർത്ഥിനിക്കുള്ള ഭവന നിർമാണം കാണിച്ചുകുളങ്ങരയിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. നാല് മാസം കൊണ്ട് ഭവന നിർമാണം പൂർത്തിയാക്കാനാണ് തീരുമാനം.   ⦁ എസ് എസ് എൽ സി പരീക്ഷയിൽ തുടർച്ചയായ വർഷങ്ങളിൽ നൂറു ശതമാനം വിജയവും ,ഹൈ സ്കൂൾ ഹയർ സെക്കന്ററി വിഭാഗങ്ങളിൽ സമീപ പ്രദേശങ്ങളിലെ സ്കൂളുകളെ അപേക്ഷിച്ച് FULL  A + കരസ്ഥമാക്കുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിലുള്ള വർധനവും സ്കൂളിന്റെ പ്രധാന നേട്ടങ്ങളിൽ പെടുന്നു.                                                                                                                      കലാകായിക രംഗം ⦁ കലാരംഗത്ത് തങ്ങളുടെ കഴിവ് തെളിയിച്ച അനേകം പ്രതിഭകൾ നമുക്കുണ്ട്.സംസ്ഥാന യുവജനോത്സവങ്ങളിൽ മിന്നുന്ന പ്രകടനം കാഴ്ച്ചവെച്ചGanga,Gopika,Adithya Gowri Sankar,Yuktha Murali, Avani krishnaതുടങ്ങിയവർ സ്കൂളിന്റെ പേര് വാനോളം ഉയർത്തി. ⦁ കലാകായിക രംഗത്തും അഭിമാനിക്കത്തക്ക നേട്ടങ്ങൾ കൈവരിക്കാൻ സ്കൂളിന്കഴിഞ്ഞിട്ടുണ്ട് .അത്‌ലറ്റിക്സിൽ 400 m വിഭാഗത്തിൽ സംസ്ഥാന തലത്തിൽ നാലാം സ്ഥാനം കരസ്ഥമാക്കിയ സിനിമോൾ ,ലോങ്ങ് ജമ്പിൽ സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം നേടിയ Aswani,ക്രോസ് കൺട്രി വിഭാഗത്തിൽ മൂന്നാം സ്ഥാനക്കാരനായ Sonu Sreekumar,സ്റ്റേറ്റ് ലെവൽ Cricket (Under17)ടീമിൽ അംഗമായ Harikrishnan  തുടങ്ങിയവർ സ്കൂളിന്റെ അഭിമാനമാണ്. ⦁ State Karatte Championship   ൽ Jeffin  Jacobഅഞ്ചാം സ്ഥാനം നേടുകയുണ്ടായി ⦁ 37th State Junior  Power lifting Championship(74kg)ൽ  സ്കൂളിലെ  വിദ്യാർത്ഥിയായSarvesh Prasanth  മൂന്നാം സ്ഥാനം നേടി
  •               പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
  • സമൂഹത്തിന്റെ നാനാ തുറകളിൽ, വിവിധ പ്രവർത്തന മേഖലകളിൽ മികച്ച സേവനം കാഴ്ച വെക്കുന്ന പ്രതിഭകളെ വാർത്തെടുക്കാൻ കഴിഞ്ഞു എന്നത് ഈ വിദ്യാലയത്തിന് എന്നും  അഭിമാനിക്കാവുന്ന കാര്യമാണ്. ആതുരസേവനരംഗത്തും ,എഞ്ചിനീയറിംഗ് രംഗത്തും .വിവരസാങ്കേതിക രംഗത്തും ,മാദ്ധ്യമ പ്രവർത്തന രംഗത്തും മാത്രമല്ല സമൂഹത്തിന്റെ വിവിധ സേവന മേഖലകളിൽ നമ്മുടെ പൂർവ വിദ്യാർഥികൾ അവരുടെ കയ്യൊപ്പു പതിപ്പിച്ചിരിക്കുന്നു.ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയതാരം മീനാക്ഷി ,സിനിമ സീരിയൽ താരം  മീര ,സമൂഹ മാധ്യമങ്ങളിലെ അനേകം പ്രിയ താരങ്ങൾ തുടങ്ങി നീണ്ടു പോവുന്നു ഈ നിര. . .  
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം