ഉള്ളടക്കത്തിലേക്ക് പോവുക

"ജി യു പി എസ് കണിയാമ്പറ്റ/കാർഷിക ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
15244 (സംവാദം | സംഭാവനകൾ)
(ചെ.) വിവരങ്ങൾ കൂട്ടിചേർത്തു.
15244 (സംവാദം | സംഭാവനകൾ)
(ചെ.) ജി യു പി എസ് കണിയാമ്പറ്റ/കാർഷിക ക്ലബ്
 
വരി 1: വരി 1:
വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന കാർഷിക ക്ലബ് ആണ് ഈ വിദ്യാലയത്തിൽ ഉള്ളത്.
വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന കാർഷിക ക്ലബ് ആണ് ഈ വിദ്യാലയത്തിൽ ഉള്ളത്.ശ്രീമതി സാജിത ടീച്ചറാണ് ക്ലബിൻെറ നേതൃത്വം ഏറ്റെടുത്തിരിക്കുന്നത്.വിദ്യാലയത്തിലെ പരിമിതമായ സ്ഥലത്ത് കാബേജ് , പച്ചമുളക് , വഴുതിന , ചീര ,പപ്പായ ,കറിവേപ്പില ,കോളിഫ്ളവർ എന്നീ പച്ചക്കറികൾ കൃഷി ചെയ്യുന്നു.ഇതിലൂടെ കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ പോഷകപ്രദവും വിഷരഹിതവും ആയ പച്ചക്കറികൾ ഉൾപ്പെടുത്താൻ കഴിയുന്നു.

19:23, 25 ജനുവരി 2022-നു നിലവിലുള്ള രൂപം