"എം ടി എം എച്ച്.എസ്സ് എസ്സ്. പാമ്പാക്കുട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (spelling) |
||
വരി 95: | വരി 95: | ||
<font color = blue> | <font color = blue> | ||
<font size = 4> | <font size = 4> | ||
''' | |||
'''* ക്ലാസ് മാഗസിന്‍.''' | '''* ക്ലാസ് മാഗസിന്‍.''' |
12:19, 30 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
എം ടി എം എച്ച്.എസ്സ് എസ്സ്. പാമ്പാക്കുട | |
---|---|
വിലാസം | |
പാമ്പാക്കുട എറണാകുളം ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | മൂവാറ്റുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
30-11-2016 | 28009 |
ചരിത്രം
1936-ല്‍ ഒരു യു.പി. സ്‌കൂളായി ആരംഭിച്ച ഈ സ്ഥാപനം 1947-ല്‍ ഹൈസ്‌കൂളായും 2003-ല്‍ ഹയര്‍ സെക്കന്ററിയായും ഉയര്‍ത്തപ്പെട്ടു. ബഹു. കോനാട്ട് അബ്രഹാം മല്‍പ്പാന്റെ നേതൃത്വത്തിലും ഉടമസ്ഥതയിലും ഏതാനും വ്യക്തികള്‍ ചേര്‍ന്ന് മാനേജിംഗ് കമ്മിറ്റി രൂപീകരിച്ച് 8 ഏക്കറോളം ഭൂമി വാങ്ങി കെട്ടിടങ്ങള്‍ പണിതാണ് സ്‌കൂള്‍ ആരംഭിച്ചത്. ഇതിന്റെ പ്രഥമ ഹെഡ്‌മാസ്റ്റര്‍ ശ്രീ. എം.വി. ചെറിയാന്‍ എക്‌സ്. എം.എല്‍.എ ആയിരുന്നു. പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ ഈ വിദ്യാലയം എന്നും മുന്‍പന്തിയിലായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ 100 ശതമാനവും ഹയര്‍സെക്കന്ററി ഹ്യൂമാനിറ്റീസ് വിഭാഗത്തില്‍ 92 ശതമാനവും സയന്‍സ് വിഭാഗത്തില്‍ 100 ശതമാനവും വിജയം കലസ്ഥമാക്കുവാന്‍ സ്‌കൂളിന്‌സാധിച്ചു. 1992 മുതല്‍ 2005 വരെ 12 വര്‍ഷം അത്‌ലറ്റിക്‌സില്‍ വിദ്യാഭ്യാസ ജില്ലാ ചാമ്പ്യന്‍ഷിപ്പ് ഈ സ്‌കൂളിനായിരുന്നു. കഴിഞ്ഞ എട്ട് വര്‍ഷമായി നീന്തലിലും വിദ്യാഭ്യാസ ജില്ലാ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് ലഭിച്ചിട്ടുണ്ട്. 1992 മുതല്‍ സംസ്ഥാന നീന്തല്‍ മേളയിലും ഈ സ്‌കൂളിലെ കുട്ടികള്‍ മെഡലുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്. നീന്തലിലുള്ള കുട്ടികളുടെ താത്‌പര്യവും അതുമൂലം അവര്‍ക്കുണ്ടാകുന്ന നേട്ടങ്ങളും പരിഗണിച്ച് സ്‌കൂള്‍ സപ്‌തതി ആഘോഷത്തിന്റെ ഭാഗമായി സ്‌കൂള്‍ മാനേജിംഗ് ബോര്‍ഡ് 2005-ല്‍ സ്വിമ്മിംഗ് പൂള്‍ നിര്‍മ്മിച്ചു. 2007-08 സ്‌കൂള്‍ വര്‍ഷം നടന്ന സംസ്ഥാന സ്‌കൂള്‍ നീന്തല്‍ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന രണ്ടാമത്തെ സ്‌കൂള്‍ ആയി. സബ് ജൂനിയര്‍ വിഭാഗം ചാമ്പ്യന്‍ഷിപ്പ്, മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയ്‌ക്ക് നേടിക്കൊടുക്കുന്നതിന് ഈ സ്‌കൂളിലെ കുട്ടികള്‍ക്ക് സാധിച്ചു. വളരെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഒരു പി.ടി.എ.യും ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയും ഈ സ്‌കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു. സ്ഥാപകാംഗങ്ങള്‍ എല്ലാവരും നിര്യാതരായി. പിന്‍തുടര്‍ച്ചാവകാശികളാണ് ഇപ്പോഴത്തെ മാനേജിംഗ് ബോര്‍ഡ് അംഗങ്ങള്‍. റവ. ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ടാണ് ഇപ്പോള്‍ സ്‌കൂള്‍ മാനേജരായി പ്രവര്‍ത്തിക്കുന്നത്. സ്‌കൂള്‍ ഹെഡ്‌മാസ്റ്ററായി Smt.Lovely joseph ഉം ഹയര്‍സെക്കന്ററി വിഭാഗം പ്രിന്‍സിപ്പലായി ശ്രീ. എം.കെ. ജോസും കായികാദ്ധ്യാപകനായി ശ്രീ. ജോര്‍ജ്ജ് ജോസും പ്രവര്‍ത്തിക്കുന്നു. മാനേജിംഗ് ബോര്‍ഡ് അംഗങ്ങളുടെയും, പി.ടി.എയുടെയും വിദ്യാര്‍ത്ഥികളുടെയും ആത്മാര്‍ത്ഥമായ സഹകരണങ്ങള്‍ കൊണ്ട് സ്‌കൂള്‍ അനുദിനം പുരോഗതി പ്രാപിച്ചുകൊണ്ടിരിക്കുകയാണ്.
ഭൗതികസൗകര്യങ്ങള്‍
എട്ടേക്കര് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും നീന്തല്‍ കുളവും വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- കരാട്ടെ ക്ലബ്
- നീന്തല്‍ പരിശീലനം
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- ലാഗ്വേജ് ക്ലബ്
- ഫിലിം ക്ലബ്
മാനേജ്മെന്റ്
മാനേജര്‍ -റവ. ഡോ. ജോണ്‍സ് എബ്രഹാം കോണാട്ട്
മാനേജിം ബോര്‍ഡ് മെംബേര്‍സ്
- ശ്രീ കെ.പി പോള്‍ കെച്ചുപുരക്കല്‍
- ശ്രീ എം ജെ ജേക്കബ് I.P.S മാറെക്കാട്ട് ഐക്കര മഠം
- ശ്രീമതി സിംലു റോയി മാഡപ്പറമ്പില്‍
- ശ്രീമതി മേരി ഉടുപ്പുണ്ണി ചാലപ്പുറം
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
- എം വി ചെറിയാന്‍
- ഫാ. കെ യു കുര്യാക്കോസ്
- മേരി പീറ്റര്‍
- ജോര്‍ജ്ജ് സി മാത്യു
- എം രാജന്‍
- കെ പി പോള്‍
- പി ശങ്കരന്‍ കുട്ടി ആചാരി
- എം ജി ഏലിയാമ്മ
- മേരി ജോസഫ്
- കെ എസ് രോഹിണി
- ബീന ശങ്കര്‍
- സി കെ ഏലിയാമ്മ
- സൈമണ്‍ തോമസ്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ശ്രീ ജോര്‍ജ്ജ് ഓണക്കൂര്‍
- റവ. ഫാ. ഡോ. ജോണ്‍സ് എബ്രാഹം കോണാട്ട്
- ശ്രീ എം ജെ ജേക്കബ്ബ്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
* ക്ലാസ് മാഗസിന്‍. * വിദ്യാരംഗം കലാ സാഹിത്യ വേദി.
ജോര്‍ജ് കുന്നപ്പള്ളി മെമ്മോറിയല്‍ പ്രസംഗ മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ മാസ്റ്റര്‍. അലന്‍ ജോസ്.
ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
ഗണിതക്ലബ്ബ്
ഗണിതക്ലബ്ബ് _ Teacher incharge Sr.Maria Mundackal
ഗണിതക്ലബ്ബ് ഉദ്ഘാടനം 22/06/2011 ല്‍School H M ശ്രീമതി മിനി മോള്‍ നിര്‍വ്വഹിച്ചു. .സി. മരിയ മുണ്ടക്കല്‍ നേതൃത്വം നല്‍കുന്നു.70 ഓളം കുട്ടികള്‍ ഇതില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു . ഗണിതശാസ്ത്രമേളയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് പ്രത്യേകപരിശീലനം നല്‍കുന്നു
കഴിഞ്ഞ വര്‍ഷം ഗണിതമേളയില്‍ ഒന്നാം സ്ഥാനം നേടിയ ഗണിത ക്ലബ്ബ് അംഗങ്ങള്‍
2011-2012 ഗണതമേള 11/08/2011,12/08/2011 എന്നി തിയതികളിലായി നടത്തപ്പെട്ടു വിവിധ ഇനങ്ങളിലായി 50 കുട്ടികളോളം പങ്കെടുത്തു. ഉന്നതനിലവാരം പുലര്‍ത്തിയ കുട്ടികള്‍ക്ക് സമ്മാനം നല്‍കി.,
I.T ക്ലബ്ബ്
' I.T ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ സജ്ജീവമായി നടത്തുന്നു. ക്ലബ്ബ് അംഗങ്ങള്‍ക്ക് പ്രത്യേകപരിശീലനപരിപാടികള്‍ നടപ്പിലാക്കുന്നു.' ക്ലബ്ബ് അംഗങ്ങള്‍ ചേര്‍ന്ന്
ഒരു ബ്ലോഗ് ഉണ്ടാകിയിട്ടുണ്ട്. lfhsvadakara.blogspot.com . മലയാളം , ഹിന്ദി ടൈപ്പിംഗില്‍പ്രത്യേകപരിശീലനം നല്‍കുന്നു.
കൂത്താട്ടുകുളം സബ് ജില്ലാമത്സരത്തില്‍ ഓവറോള്‍ നേടിയ I.T CLUB അംഗങ്ങള്‍
H.M ശ്രീമതി മിനിമോള്‍ I.T Club ന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു.
SITC-Sr Treesa Joseph
I.T ക്ലബ്ബിലെ കുട്ടികള്‍ക്ക് മലയാളം ,ഹിന്ദി ടൈപ്പിങ്ങ് , PAINTING, മള്‍ട്ടീമീഡിയ, WEBPAGE ഇവയില്‍ പ്രത്യേക പരിശീലനം നല്‍കുന്നു.
സോഷ്യല്‍സയന്‍സ് ക്ലബ്'
സോഷ്യല്‍സയന്‍സ് ക്ലബിന്റെ ഉദ്ഘാടനം 21/7/2011 ന് നടത്തപ്പെട്ടു.
സയന്‍സ് ക്ലബ്
സയന്‍സ് ക്ലബിന്റെ ഉദ്ഘാടനം നടത്തപ്പെട്ടു . അന്താരാഷ്ട്ര രസതന്ത്ര വര്‍ഷത്തോടനുബന്ധിച്ച് ഉപജില്ലാ തലത്തില്‍ നടത്തിയ സെമിനാറില്‍ നിഖിതാ മരിയാ ജോസ് രണ്ടാസ്ഥാനത്തിന് അര്‍ഹയായി
കാര്‍ഷികക്ലബ്ബ്
കാര്‍ഷിക ക്ലബ്ബ് അംഗങ്ങള്‍ക്ക് കൃഷിയില്‍ പ്രത്യേകപരിശീലനം നല്‍കുന്നു.സംസ്ഥാനതലത്തില്‍ ഈ സ്കൂള്‍ ഹരിത ക്ലബ്ബ് അവാഡിന് അര്‍ഹരായി.സ്കൂള്‍ പരിസരത്ത് വിവിധ തരം പച്ചക്കറികള്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്.
വിളവെടുപ്പ് മഹോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ പഞ്ചായത്ത് മെംബര്‍ , കൃഷിഓഫീസര്‍ എന്നിവര്‍
സംഘടനകള്‍
- DCL, KCSL, എന്നി സംഘടനകളില്‍ കുട്ടികള്‍ പ്രവര്‍ത്തിക്കുന്നു.
മേഖലാതലത്തില്‍ ഓവറോള്‍ നേടിയ D.C.L, K.C.S.L അംഗങ്ങള്‍
സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍
പ്രവേശനോത്സവം പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈ വിതരണം
പരിസ്ഥിതിദിനത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങള്‍
കുട്ടികള്‍ക്ക് പോഷകാഹാരമായി പാല്‍ നല്‍കുന്നു.
കുട്ടികളില്‍ വായനശീലം വളര്‍ത്തുകഎന്ന ലക്ഷ്യത്തോടെ ഈ സ്കൂളിലെ V.B യിലെ കുട്ടികള്‍ ശേഖരിച്ച പുസ്തകങ്ങള്‍ ചേര്‍ത്ത് ഉണ്ടാക്കിയ ലൈബ്രറിയുടെ ഉദ്ഘാടനം School H.M നിര്‍വ്വഹിച്ചു.
2010-2011 ല്‍ ഉന്നത വിജയം നേടിയവര്‍
എല്ലാ വിഷയത്തിനും A+ കിട്ടിയവര്‍
ഉന്നത വിജയം നേടി അവാര്‍ഡിന് അര്‍ഹരായവര്‍'
മാനേജ്മെന്റ്
നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സ്‌കൂളിനെ നേട്ടങ്ങളുടെ നെറുകയിലേക്കെത്തിക്കുവാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ഇപ്പോഴത്തെ സ്‌കൂള്‍ മാനേജര്‍, റവ. സക്കറിയാസ് മണിയംകാട്ട് , ഹെഡ്‌മിസ്‌ട്രസ് ശ്രമതി.മിനിമോള്‍ ഉം ആണ്.
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
1946- SR. ALOSIOUS SABS
1946-52- SR LOYOLA SABS
1952-64 SR . PATIENTIA SABS
1964-65 SR .AUREA SABS
1965-68 SR .DORATHIA CMC
1969-81 SR .TERESINA SABS
1968-69,1981-88 SR .TRESA MARIA SABS
1988-89 SR .MARIA KANATT SABS
1989-93 SR .BENJAMIN JOSE SABS
1993-2000 SR . LEONILA SABS
2000=06 SR .MARY PUTHENPURA SABS
2006-09 SR. LISSY PANAKUTTU SABS
2009-11 SR .MARY VATTAPPARA
സ്കൂളിന്റെ പ്രധാനാദ്ധ്യാപിക:
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
Dr.SR. ബിനി ജോണ്‍ SABS, ദേവമാതാ ഹോസ്പിറ്റല്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
|
മേല്‍വിലാസം
ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌കൂള്‍, വടകര
സൗകര്യങ്ങള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="9.927363" lon="76.520687" zoom="18" height="525" selector="no" controls="large">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
9.926913, 76.521149
MTMHSS PAMPAKUDA
</googlemap>
|
മേല്‍വിലാസം
|