"വി വി എസ് ഡി യു പി എസ് സൗത്ത് ആര്യാട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(സ്കൂൾ പത്രം)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:35240-pathram.jpg|ലഘുചിത്രം|സ്കൂൾ പത്രം]]
'''<u>സ്കൂൾ പത്രം</u>'''
'''<u>സ്കൂൾ പത്രം</u>'''

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വിജ്ഞാനദീപം എന്ന പേരിൽ സ്കൂൾ പത്രം തയ്യാറാക്കി പ്രകാശനം ചെയ്തു വരുന്നു. ഓരോ മാസത്തേയും പ്രധാനപത്രവും കുട്ടിപത്രവും ഓരോ ക്ലാസ്സ്‌ ടീച്ചേഴ്സിന്റെയും മേൽനോട്ടത്തിൽ അതാതു ക്ലാസ്സിലെ കുട്ടികളാണ് തയ്യാറാക്കാറുള്ളത്.
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വിജ്ഞാനദീപം എന്ന പേരിൽ സ്കൂൾ പത്രം തയ്യാറാക്കി പ്രകാശനം ചെയ്തു വരുന്നു. ഓരോ മാസത്തേയും പ്രധാനപത്രവും കുട്ടിപത്രവും ഓരോ ക്ലാസ്സ്‌ ടീച്ചേഴ്സിന്റെയും മേൽനോട്ടത്തിൽ അതാതു ക്ലാസ്സിലെ കുട്ടികളാണ് തയ്യാറാക്കാറുള്ളത്.ഓരോ മാസത്തേയും സ്കൂൾ സംബന്ധമായ വാർത്തകളാണ് ഇതിൽ ഉൾപ്പെടുത്താറുള്ളത്. കുട്ടിപത്രത്തിൽ കുട്ടികളുടെ രചനകളാണ് ഉൾപ്പെടുത്താറുള്ളത്.

18:10, 25 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾ പത്രം