"ജി. എൽ. പി. എസ് ചിയ്യാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
19205-wiki (സംവാദം | സംഭാവനകൾ) No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
19205-wiki (സംവാദം | സംഭാവനകൾ) No edit summary |
||
വരി 22: | വരി 22: | ||
| പ്രധാന അദ്ധ്യാപകൻ= സുരേഷ് K | | പ്രധാന അദ്ധ്യാപകൻ= സുരേഷ് K | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= | ||
| സ്കൂൾ ചിത്രം= | | സ്കൂൾ ചിത്രം= 19205schoolphoto.png| | ||
}} | }} | ||
16:56, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ജി. എൽ. പി. എസ് ചിയ്യാനൂർ | |
---|---|
വിലാസം | |
ചങ്ങരംകുളം നന്നംമുക്ക് | |
സ്ഥാപിതം | 1912 |
വിവരങ്ങൾ | |
ഫോൺ | 9846431801 |
കോഡുകൾ | |
സ്കൂൾ കോഡ് | 19205 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | LP |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുരേഷ് K |
അവസാനം തിരുത്തിയത് | |
25-01-2022 | 19205-wiki |
= ചരിത്രം
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യഭ്യാസ ജില്ലയിലെ എടപ്പാൾ ഉപജില്ലയിൽ ആലംകോട് പഞ്ചായത്തിൽ സ്‌ഥിതി ചെയ്യുന്ന ഗവർമെന്റ് വിദ്യാലയമാണിത് 1912-ൽ ചിയ്യാനൂർ കോട്ടയിൽ തറവാടാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. സൊസൈറ്റിയിലെ നിരവധി ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച സ്കൂൾ, സാമൂഹിക ജീവിതത്തിൽ ഇപ്പോഴും ഇടപെടുന്നു
==
പാഠ്യേതര പ്രവർത്തനങ്ങൾ
ആരോഗ്യബോധവൽക്കരണ ക്‌ളാസുകൾ, ദിനാചരണം, പത്രവായന, സഹവാസ ക്യാമ്പ്, ഹലോ ഇംഗ്ലീഷ്, വിജയഭേരി പ്രവർത്തനങ്ങൾ, അസംബ്ലി, ക്വിസ് മത്സരങ്ങൾ, ഫീൽഡ് ട്രിപ്പ്, കലാകായിക മത്സരങ്ങൾ, പ്രവർത്തിപരിചയ പരിശീലനം.