"സി.എം.എച്ച്.എസ് മാങ്കടവ്/2019-2019" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 18: വരി 18:
=== വിദ്യാരംഗം കലാ സാഹിത്യ വേദി ===
=== വിദ്യാരംഗം കലാ സാഹിത്യ വേദി ===
കുട്ടികളിൽ അന്തർലീനമായിക്കിടക്കുന്ന സർഗവാസനകളെ തൊട്ടു നിർത്തുവാനും കലാ-സാഹിത്യ രംഗങ്ങളിൽ അവരെ മുൻപന്തിയിലേക്ക് കൊണ്ടുവരുവാനും ഉതകുന്ന വിധത്തിൽ വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തിച്ചുവരുന്നു. സ്കൂൾ തല ഉദ്ഘാടനം രാജാക്കാട് എൻ ആർ സിറ്റി  ഹൈസ്കൂൾ മലയാള അധ്യാപകൻ ശ്രീ സുജിത്ത് കുമാർ നിർവഹിച്ചു.

=== മികവുത്സവം ===
കേരളത്തിലെ പൊതു വിദ്യാഭ്യാസരംഗം ചടുലമാക്കുന്നതിനും അർത്ഥപൂർണമായ ഇടപെടലുകളിലൂടെ ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഓരോ കുട്ടിക്കും ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് പൊതു വിദ്യാഭ്യാസ സംരക്ഷയജ്ഞത്തിലൂടെ മുന്നോട്ട് വെച്ചത്.പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി ഉയർത്തുന്നതിനായ് തുടക്കം കുറിച്ച പ്രവർത്തനപദ്ധതികൾ സ്കൂളിൽ വളരെ വിജയ കരമായി നടപ്പിലാക്കയുണ്ടായി.സ്കൂൾ പ്രവർത്തനങ്ങളെ ജനശ്രദ്ധയിൽ കൊണ്ടുവരുന്നതിനും കുട്ടികളെയും സമൂഹത്തെയും സ്കൂൾ പ്രവർത്തനങ്ങളിലേയ്ക്ക് ആകർഷിക്കുന്നതിനുമായി മികവുത്സവം നടത്തുകയുണ്ടായി.

=== മേളകൾ ===
=== മേളകൾ ===
വരി 70: വരി 73:
32 ഭാരത് സ്കൗട്ട് കേഡറ്റുകളുടെ ഒരു യൂണിറ്റ് സ്കൗട്ട് മാസ്റ്റർ സിസ്റ്റർ മിനി ജോർജിന്റെ നേതൃത്വത്തിൽ സജീവമായിട്ടുണ്ട്. ഈ വർഷം 14 കുട്ടികൾ രാജപുരസ്കാർ ടെസ്റ്റ് എഴുതി.  
32 ഭാരത് സ്കൗട്ട് കേഡറ്റുകളുടെ ഒരു യൂണിറ്റ് സ്കൗട്ട് മാസ്റ്റർ സിസ്റ്റർ മിനി ജോർജിന്റെ നേതൃത്വത്തിൽ സജീവമായിട്ടുണ്ട്. ഈ വർഷം 14 കുട്ടികൾ രാജപുരസ്കാർ ടെസ്റ്റ് എഴുതി.  

==== '''രാജപുരസ്കാർ''' ====
==== '''രാജ്യപുരസ്കാർ''' ====
ദിനാചരണങ്ങൾ നടത്തുന്നതിൽ സ്കൗട്ട് അംഗങ്ങൾ പ്രത്യേകം ശ്രദ്ധിക്കുന്നു. സ്കൗട്ട് ഇന്ത്യയും എക്സൈസ് വകുപ്പിനെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ സെമിനാർ കുട്ടികളിൽ ലഹരിക്കെതിരെയുള്ള സന്ദേശം കൈമാറുന്നതിന് ഉപകരിച്ചു.

16:45, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

2019 - 20 അധ്യായന വർഷത്തെ പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

2019 - 20 അധ്യായന വർഷത്തെ പ്രവേശനോത്സവം  ജൂൺ 6 വ്യാഴാഴ്ച നടത്തി. പി ടി എ പ്രസിഡണ്ട് ശ്രീ എ എം സന്തോഷ് കുമാറിനെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇടുക്കി കാർമൽഗിരി പ്രൊവിൻഷ്യൽ കൗൺസിലർ സ്റ്റർലൈറ്റ് സിഎംസി മുഖ്യ പ്രഭാഷണം നടത്തുകയും ലോക്കൽ മാനേജർമാരെ സിഎംസി ആശംസകൾ ലഭിക്കുകയും ചെയ്തു. പ്രധാനാധ്യാപകൻ ശ്രീ ബഷീർ ഈ വർഗീസും 13 അദ്ധ്യാപകരും 4 അനദ്ധ്യാപകരും 9 ഡിവിഷനുകളിലായി 365 കുട്ടികളുമാണ് ഈ വർഷം പ്രവേശനോത്സവത്തിൽ ഉണ്ടായിരുന്നത്.

സ്കൂൾ റിസോഴ്സ് ഗ്രൂപ്പ്

ആദ്യ സ്റ്റാഫ് മീറ്റിങ്ങിൽ സ്കൂൾ റിസോഴ്സ് ഗ്രൂപ്പുകൾ രൂപീകരിക്കുകയും കൺവീനറായി സിസ്റ്റർ സിൻസി കുര്യനെ തെരഞ്ഞെടുക്കുകയും ചെയ്തു. വിദ്യാരംഗം, വിവിധ ക്ലബ്ബുകൾ, മറ്റ് ഉത്തരവാദിത്വങ്ങൾ തുടങ്ങിവയുടെ ചുമതലകൾ അധ്യാപകർ ഏറ്റെടുത്തു

അദ്ധ്യാപക രക്ഷാകർത്തൃസംഘടന

27. 6.2019 നടന്ന പ്രഥമ പിടിഎ ജനറൽ ബോഡി യോഗം ഇടുക്കി കാർമൽഗിരി പ്രൊവിൻസ് എഡ്യുക്കേഷൻ സെക്രട്ടറി സിസ്റ്റർ പ്രദീപ സിഎംസി ഉദ്ഘാടനം ചെയ്യുകയും ബോധവൽക്കരണ ക്ലാസ് നയിച്ചുകൊണ്ട് യോഗം നയിക്കുകയും ചെയ്തു. തുടർന്ന് നടന്ന യോഗത്തിൽ വച്ച് പിടിഎ പ്രസിഡണ്ട് ആയി എം എസ് നൗഷാദിനെ യും പി ടി എ  വൈസ് പ്രസിഡണ്ടായി ശ്രീ ഷൈജു മാളിയേക്കല് യും എം പി ടി എ പ്രസിഡണ്ട് ആയി ശ്രീമതി ഷൈനി റെജിയും പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളെയും തെരഞ്ഞെടുത്തു.

ജീവിത മാർഗ്ഗദർശനം

വിദ്യാർഥികളുടെ സമഗ്ര ഉന്നത ലക്ഷ്യമാക്കിയുള്ള നിരവധി പ്രവർത്തനങ്ങൾ ഈ അധ്യയന വർഷത്തിൽ സംഘടിപ്പിച്ചു. കൗൺസിലിംഗിൽ വൈദഗ്ധ്യമുള്ള സിഎംസി സിസ്റ്റർമാർ കുട്ടികളുടെ പ്രശ്നങ്ങൾ മനസ്സിലാക്കി മാർഗ്ഗനിർദ്ദേശങ്ങളും സഹായങ്ങളും നൽകി വരുന്നു. കുട്ടികളുടെ ജീവിതം നവീകരണത്തിനും വ്യക്തിത്വവികസനത്തിന് വായി നവംബർ 8, 9 തീയതികളിൽ ബഹുമാനപ്പെട്ട ഫാദർ അനീഷ്, ഫാദർ ജിൻസ്, ഫാദർ റോബിൻ എന്നീ വൈദികരുടെ നേതൃത്വത്തിൽ നടത്തിയ ജീവിത മാർഗ്ഗദർശന ക്ലാസ്സുകളും കൗൺസിലിംഗും കുട്ടികളിൽ പ്രകടമായ മാറ്റം ഉണ്ടാക്കാൻ കഴിഞ്ഞു. അധിക സമയം കണ്ടെത്തി മോറൽ സയൻസ് പരിശീലനം നടത്തുന്നു. ഡി സി എൽ സിസ്റ്റർ മോൺസിയുടെയും കെസിഎസ് സിസ്റ്റർ ജസ്റ്റി ജോസഫിന്റെയും ജീസസ് യൂത്ത് സിസ്റ്റർ സിൻസി യുടെ നേതൃത്വത്തിൽ സജീവമാണ്.

സ്കൂൾ പാർലമെന്റ്

ജനാധിപത്യ സമ്പ്രദായത്തെക്കുറിച്ച് കുട്ടികളിൽ അവബോധം ഉണ്ടാക്കുന്നതിനായി 25. 9. 2019 ബുധനാഴ്ച ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് അവരവരുടെ ക്ലാസ് പ്രതിനിധികളെ തെരഞ്ഞെടുത്തു. രഹസ്യ വോട്ടു വഴി സ്കൂൾ ലീഡറായി മാസ്റ്റർ യാസീൻ ലൈജു കരളിനെയും ചെയർപേഴ്സണായി കുമാരി സനുഷ സനിലിനെയും തെരഞ്ഞെടുത്തു.

വിദ്യാരംഗം കലാ സാഹിത്യ വേദി

കുട്ടികളിൽ അന്തർലീനമായിക്കിടക്കുന്ന സർഗവാസനകളെ തൊട്ടു നിർത്തുവാനും കലാ-സാഹിത്യ രംഗങ്ങളിൽ അവരെ മുൻപന്തിയിലേക്ക് കൊണ്ടുവരുവാനും ഉതകുന്ന വിധത്തിൽ വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തിച്ചുവരുന്നു. സ്കൂൾ തല ഉദ്ഘാടനം രാജാക്കാട് എൻ ആർ സിറ്റി ഹൈസ്കൂൾ മലയാള അധ്യാപകൻ ശ്രീ സുജിത്ത് കുമാർ നിർവഹിച്ചു.

മികവുത്സവം

കേരളത്തിലെ പൊതു വിദ്യാഭ്യാസരംഗം ചടുലമാക്കുന്നതിനും അർത്ഥപൂർണമായ ഇടപെടലുകളിലൂടെ ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഓരോ കുട്ടിക്കും ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് പൊതു വിദ്യാഭ്യാസ സംരക്ഷയജ്ഞത്തിലൂടെ മുന്നോട്ട് വെച്ചത്.പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി ഉയർത്തുന്നതിനായ് തുടക്കം കുറിച്ച പ്രവർത്തനപദ്ധതികൾ സ്കൂളിൽ വളരെ വിജയ കരമായി നടപ്പിലാക്കയുണ്ടായി.സ്കൂൾ പ്രവർത്തനങ്ങളെ ജനശ്രദ്ധയിൽ കൊണ്ടുവരുന്നതിനും കുട്ടികളെയും സമൂഹത്തെയും സ്കൂൾ പ്രവർത്തനങ്ങളിലേയ്ക്ക് ആകർഷിക്കുന്നതിനുമായി മികവുത്സവം നടത്തുകയുണ്ടായി.

മേളകൾ

പാഠ്യേതര വിഷയങ്ങളിൽ മികവു പുലർത്താൻ ഇക്കൊല്ലവും കലാ താരങ്ങൾക്ക് കഴിഞ്ഞു. 16 8 2019 നടന്ന സ്കൂൾ കലോത്സവം ഹെഡ്മാസ്റ്റർ ശ്രീ ബഷി പി വർഗീസ് ഉദ്ഘാടനം ചെയ്തു.

അടിമാലി സബ്ജില്ലാ കലോത്സവം

പാറത്തോട് സെന്റ് ജോർജ് എച്ച്എസ്എസിൽ വച്ച് നടന്ന അടിമാലി സബ്ജില്ലാ കലോത്സവത്തിൽ പന്ത്രണ്ട് ഇനങ്ങളിൽ ഫസ്റ്റ്  എ ഗ്രേഡ് നേടുകയും  സെക്കൻഡ് ഓവറോൾ കരസ്ഥമാക്കുകയും ചെയ്തു.

ജില്ലാ കലോത്സവം

കട്ടപ്പനയിൽ വച്ച് നടന്ന ജില്ലാ കലോത്സവത്തിൽ നാടകം ദഫ്മുട്ട് ഇനങ്ങളിൽ ഫസ്റ്റ് എ ഗ്രേഡ് നേടി.

സംസ്ഥാന കലോത്സവം

കാസർഗോഡ് വെച്ച് നടന്ന സംസ്ഥാന കലോത്സവത്തിൽ ദഫ്‍മുട്ടിന് A Grade ഉം നാടകത്തിന് ബി ഗ്രേഡും നേടി യഥാക്രമം 30,24 മാർക്കിന് കുട്ടികൾ അർഹരായി.

ശാസ്ത്ര നാടകം- സംസ്ഥാനതലം

കൊല്ലത്ത് വച്ച് നടന്ന ശാസ്ത്ര നാടകത്തിൽ സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനവും ബെസ്റ്റ് ആക്ടർ ആയി സുബിൻ ബിനോയിയും തിരഞ്ഞെടുക്കപ്പെട്ടു. ശാസ്ത്ര നാടകത്തിന് ആദ്യമായാണ് ഇടുക്കി ജില്ലയിൽ ബെസ്റ്റ് ആക്ടർ പദവി കിട്ടുന്നത്.

ശാസ്ത്ര നാടകം- സംസ്ഥാനതലം ബെസ്റ്റ് ആക്ടർ

കൊല്ലത്ത് വച്ച് നടന്ന ശാസ്ത്ര നാടകത്തിൽ സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനവും ബെസ്റ്റ് ആക്ടർ ആയി സുബിൻ ബിനോയിയും തിരഞ്ഞെടുക്കപ്പെട്ടു. ശാസ്ത്ര നാടകത്തിന് ആദ്യമായാണ് ഇടുക്കി ജില്ലയിൽ ബെസ്റ്റ് ആക്ടർ പദവി കിട്ടുന്നത്.

പ്രവർത്തി പരിചയമേള സംസ്ഥാനതലം

സംസ്ഥാനതലത്തിൽ പ്രവർത്തി പരിചയമേളയിൽ ഫുഡ് പ്രിസർവേഷന് കുമാരി മെറിൻ ജി എ ഗ്രേഡ് നേടി.

ഐ ടി മേള - സംസ്ഥാനതലം

ഐ ടി മേളയിൽ മാത്യൂസ് മാർട്ടിൻ സി ഗ്രേഡും കരസ്ഥമാക്കി, ഗ്രേസ് മാർക്കിന് അർഹരായി. ഈ വിജയങ്ങളുടെ എല്ലാം പിന്നിൽ കഠിനപ്രയത്നം നടത്തിയ കുട്ടികളും അവർക്ക് ശക്തമായ പിന്തുണ നൽകിയ അധ്യാപകരും മാതാപിതാക്കളും ആണ്. 

OISCA ഇന്റർനാഷണൽ സ്കോളർഷിപ്പ്

പത്താം ക്ലാസ് വിദ്യാർത്ഥി ആനന്ദ് എസ് OISCA ഇന്റർനാഷണൽ സ്കോളർഷിപ്പ് പരീക്ഷയിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും സംസ്ഥാനതലത്തിൽ അവസാന റൗണ്ട് വരെ മികവ് തെളിയിക്കുകയും ചെയ്തു.

സ്പോർട്സ്

കായികാധ്യാപകനായ ശ്രീ റെജി ഇട്ടൂപ്പിന്റെ നേതൃത്വത്തിൽ കുട്ടികൾ കായിക പരിശീലനം നടത്തുകയും വിവിധ ഇനങ്ങളിലായി അറുപതോളം കുട്ടികൾ രാജാക്കാട് എന്നാൽ സിറ്റി സ്കൂളിൽ വച്ച് നടന്ന സബ്ജില്ലാ മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു.

സ്പോർട്സ് - സബ്ജില്ലാ മത്സരം

കായികാധ്യാപകനായ ശ്രീ റെജി ഇട്ടൂപ്പിന്റെ നേതൃത്വത്തിൽ കുട്ടികൾ കായിക പരിശീലനം നടത്തുകയും വിവിധ ഇനങ്ങളിലായി അറുപതോളം കുട്ടികൾ രാജാക്കാട് എന്നാൽ സിറ്റി സ്കൂളിൽ വച്ച് നടന്ന സബ്ജില്ലാ മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു.

സംസ്ഥാനതല ഡിസ്കസ് ത്രോ

കണ്ണൂരിൽ വെച്ച് നടന്ന സംസ്ഥാനതല ഡിസ്കസ് ത്രോ മത്സരത്തിൽ എൽദോസ് ബിജോയ് പങ്കെടുക്കുകയും പതിനൊന്നാം സ്ഥാനം നേടുകയും ചെയ്തു. കോട്ടയത്ത് വച്ച് നടന്ന സംസ്ഥാന പുരുഷ മത്സരത്തിൽ അലൻ ജോസഫ് ജാക്സൺ പങ്കെടുത്ത കാർമൽ മാതയുടെ സാന്നിധ്യം അറിയിച്ചു.

ജൂനിയർ റെഡ് ക്രോസ്

ജീവകാരുണ്യപ്രവർത്തനങ്ങൾ ലക്ഷ്യമാക്കി ജൂനിയർ റെഡ് ക്രോസ് യൂണിറ്റ് സിസ്റ്റർ ജെസി ജോർജിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്നു. ഈ വർഷം എസ്എസ്എൽസി എഴുതിയ 19 കുട്ടികൾ ഗ്രേസ്മാർക്ക് അർഹത നേടി.

Poor Fund Collection

60 കേഡറ്റുകൾ അംഗങ്ങളായുള്ള ജെ ആർ സി യൂണിറ്റ് ആഴ്ചയിലൊരിക്കൽ പോവണ്ട ശേഖരിക്കുകയും വിവിധ ചികിത്സാ സഹായ ത്തിലേക്ക് ഈ തുക വിനിയോഗിക്കുകയും ചെയ്യുന്നു.

ചികിത്സാ സഹായവുമായി..

60 കേഡറ്റുകൾ അംഗങ്ങളായുള്ള ജെ ആർ സി യൂണിറ്റ് ആഴ്ചയിലൊരിക്കൽ പോവണ്ട ശേഖരിക്കുകയും വിവിധ ചികിത്സാ സഹായ ത്തിലേക്ക് ഈ തുക വിനിയോഗിക്കുകയും ചെയ്യുന്നു.

സ്പെഷ്യൽ സ്കൂൾ സന്ദർശനം

ജെ ആർ സി യുടെയും സ്കൗട്ട് ഇന്ത്യയും ആഭിമുഖ്യത്തിൽ ഇടുക്കി പൈനാവ് അമൽജ്യോതി സ്പെഷ്യൽ സ്കൂൾ സന്ദർശിക്കുകയും അവിടെയുള്ള മുഴുവൻ കുട്ടികൾക്കും കിറ്റ് കൈമാറുകയും ചെയ്തു. കൂടാതെ അമൽജ്യോതി യിലെ രണ്ടു കുട്ടികളെ ദത്തെടുക്കുകയും അവർക്ക് സമ്മാനങ്ങളും നൽകി.

സ്കൗട്ട്

32 ഭാരത് സ്കൗട്ട് കേഡറ്റുകളുടെ ഒരു യൂണിറ്റ് സ്കൗട്ട് മാസ്റ്റർ സിസ്റ്റർ മിനി ജോർജിന്റെ നേതൃത്വത്തിൽ സജീവമായിട്ടുണ്ട്. ഈ വർഷം 14 കുട്ടികൾ രാജപുരസ്കാർ ടെസ്റ്റ് എഴുതി.

രാജ്യപുരസ്കാർ

ദിനാചരണങ്ങൾ നടത്തുന്നതിൽ സ്കൗട്ട് അംഗങ്ങൾ പ്രത്യേകം ശ്രദ്ധിക്കുന്നു. സ്കൗട്ട് ഇന്ത്യയും എക്സൈസ് വകുപ്പിനെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ സെമിനാർ കുട്ടികളിൽ ലഹരിക്കെതിരെയുള്ള സന്ദേശം കൈമാറുന്നതിന് ഉപകരിച്ചു.

ലഹരി വിരുദ്ധ സെമിനാർ

മാനേജ്മെന്റ്

സിഎംസി ഇടുക്കി കാർമൽഗിരി പ്രൊവിൻസ് അകമഴിഞ്ഞ പിന്തുണയാണ് കാർമൽ മാതയുടെ കരുത്ത്. ബഹുമാനപ്പെട്ട പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ആനി പോളിനെ കരുതലും സ്നേഹ വാത്സ ല്യങ്ങളും കർമ്മല മാതായെകൂടുതൽ ഉന്മേഷം ഉള്ളതാക്കുന്നു.

വാർഷികാഘോഷം

വാർഷികാഘോഷ പരിപാടിക്ക് അധ്യക്ഷപദം അലങ്കരിച്ചത് സ്കൂൾ മാനേജർ ബഹുമാനപ്പെട്ട പ്രൊവിൻ ഷ്യൽ സുപ്പീരിയർ സിസ്റ്റർ ആനി പോൾ ആണ്. വെള്ളത്തൂവൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ആർ ബിജി ഉദ്ഘാടനം നടത്തി. Common പാറ ഫാത്തിമ മാതാ ഫൊറോന പള്ളി വികാരി ഫാദർ ജോർജ് തുമ്പ നിരപ്പേൽ അനുഗ്രഹപ്രഭാഷണം നടത്തി. മുഖ്യപ്രഭാഷണം നടത്തിയത് ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി ഡോക്ടർ ജസ്റ്റിൻ ജോസഫ് ആണ്. ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീമതി ജയ ലേഖ സഞ്ജയൻ അവാർഡ് ദാനം നടത്തി. പിടിഎ പ്രസിഡണ്ട് ഡോക്ടർ എം എസ് നൗഷാദ് പ്രതിഭകൾക്ക് അനുമോദനമേകി. എം പി ടി എ പ്രസിഡണ്ട് ശ്രീമതി ഷൈനി റെജി ആശംസകളർപ്പിച്ചു.

വിജയ വീഥിയിൽ

വി കെ പി മെമ്മോറിയൽ ഹൈസ്കൂൾ കാർമൽ മാതാ ആയതിനുശേഷം ഏറ്റവും അധികം കുട്ടികൾ എസ്എസ്എൽസി പരീക്ഷ എഴുതിയ ഈ വർഷം 140 കുട്ടികളും വിജയിക്കുകയും 100% വിജയം കരസ്ഥമാക്കുകയും മൂന്ന് കുട്ടികൾ ഫുൾ എ പ്ലസ് നേടുകയും ചെയ്തു.