"ജി.എച്ച്.എസ്.എസ്. അരീക്കോട്/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:ബുഷ്റ. (HSA Malayalam).jpeg|ഇടത്ത്‌|ലഘുചിത്രം|212x212ബിന്ദു|'''ബുഷ്റ.പി (കൺവീനർ ,വിദ്യാരംഗം)'''|പകരം=]]
== വിദ്യാരംഗം സാഹിത്യവേദിയുടെ പ്രവർത്തനോദ്ഘാടനം ==
== വിദ്യാരംഗം സാഹിത്യവേദിയുടെ പ്രവർത്തനോദ്ഘാടനം ==
<p style="text-align:justify">
2019 _ 2020 വർഷത്തെ വിദ്യാരംഗം സാഹിത്യവേദിയുടെ പ്രവർത്തനോദ്ഘാടനം  ജൂൺ 19 വായനാദിനത്തിൽ പ്രശസ്ത എഴുത്തുകാരൻ മലിക് നാലകത്ത് നിർവ്വഹിച്ചു. വായനാവാരാചരണത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളിലെ വിജയികകൾക്ക് സമ്മാനദാനവും ഈ ചടങ്ങിൽ വെച്ച് നടന്നു. പുസ്തക പ്രദർശനം , പോസ്റ്റർ നിർമ്മാണം , പുസ്തകാസ്വാദനം തയ്യാറാക്കൽ , വായനാദിന ക്വിസ് തുടങ്ങി വ്യത്യസ്തങ്ങളായ പരിപാടികൾ വായനാ വാരാചരണവുമായി  ബന്ധപ്പെട്ട് നടത്തി.
2019 _ 2020 വർഷത്തെ വിദ്യാരംഗം സാഹിത്യവേദിയുടെ പ്രവർത്തനോദ്ഘാടനം  ജൂൺ 19 വായനാദിനത്തിൽ പ്രശസ്ത എഴുത്തുകാരൻ മലിക് നാലകത്ത് നിർവ്വഹിച്ചു. വായനാവാരാചരണത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളിലെ വിജയികകൾക്ക് സമ്മാനദാനവും ഈ ചടങ്ങിൽ വെച്ച് നടന്നു. പുസ്തക പ്രദർശനം , പോസ്റ്റർ നിർമ്മാണം , പുസ്തകാസ്വാദനം തയ്യാറാക്കൽ , വായനാദിന ക്വിസ് തുടങ്ങി വ്യത്യസ്തങ്ങളായ പരിപാടികൾ വായനാ വാരാചരണവുമായി  ബന്ധപ്പെട്ട് നടത്തി.
ബഷീർ അനുസ്മരണ ദിനത്തിൽ യു.പി വിഭാഗത്തിലെ  കുട്ടികൾ ബഷീറിന്റെ കഥാപാത്രങ്ങളായപ്പോൾ വേറിട്ട ഒരു കാഴ്ച തന്നെ ആയിരുന്നു.
കേരളപ്പിറവി ദിനത്തിൽ കേരളത്തിന്റെ സാംസ്കാരിക-ചരിത്ര-ഭൂമിശാസ്ത്ര പരമായ വിവരങ്ങൾ  കണ്ടും കേട്ടും വായിച്ചും അറിഞ്ഞതിൽ നിന്ന് രൂപപ്പെട്ട പതിപ്പുകളുടെ പ്രദർശനം വിസ്മയിപ്പിക്കുന്ന ഒരു കാഴ്ച തന്നെയായിരുന്നു.
            യു.പി വിഭാഗത്തിലെ കൊച്ചു കൂട്ടുകാരുടെ സർഗാത്മക രചനകൾ ചേർത്തു വെച്ച് കയ്യൊപ്പ് എന്ന പേരിലുള്ള കയ്യെഴുത്ത് മാഗസിൻ എഴുത്തിന്റെ ലോകത്തെ കയ്യൊപ്പ് തന്നെയായി.
സബ് ജില്ലാ തലത്തിൽ നടന്ന വിദ്യാരംഗം സർഗ്ഗോത്സവത്തിൽ വിവിധ മത്സരങ്ങളിൽ ഹൈസ്കൂൾ യു പി വിഭാഗം കുട്ടികൾ പങ്കെടുത്തു. സഫിയ ടീച്ചർ ( ഹൈസ്കൂൾ വിഭാഗം ), രേഖ ടീച്ചർ (യു.പി വിഭാഗം ) എന്നിവരുടെ നേതൃത്വത്തിൽ വിപുലവും വ്യത്യസ്തവുമായ പരിപാടികൾ നടത്തിക്കൊണ്ടായിരുന്നു ഈ വർഷത്തെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ.
<p style="text-align:justify"><gallery mode="packed-hover">
പ്രമാണം:48001-75.jpeg|ശ്രീ. മലിക് നാലകത്ത് ഉദ്ഘാടനം നിർവ്വഹിക്കുന്നു.
പ്രമാണം:48001-76.jpeg
പ്രമാണം:48001-77.jpeg
പ്രമാണം:48001-78.jpeg|വിവിധ മത്സരങ്ങളിലെ വിജയി കൾക്കൊപ്പം.
പ്രമാണം:48001-82.jpeg
പ്രമാണം:48001-83.jpeg
പ്രമാണം:48001-79.jpeg|വിവിധ മത്സരങ്ങളിലെ വിജയി കൾക്കൊപ്പം.
പ്രമാണം:48001-80.jpeg
പ്രമാണം:48001-81.jpeg
</gallery>

14:31, 25 ജനുവരി 2022-നു നിലവിലുള്ള രൂപം

ബുഷ്റ.പി (കൺവീനർ ,വിദ്യാരംഗം)

വിദ്യാരംഗം സാഹിത്യവേദിയുടെ പ്രവർത്തനോദ്ഘാടനം

2019 _ 2020 വർഷത്തെ വിദ്യാരംഗം സാഹിത്യവേദിയുടെ പ്രവർത്തനോദ്ഘാടനം ജൂൺ 19 വായനാദിനത്തിൽ പ്രശസ്ത എഴുത്തുകാരൻ മലിക് നാലകത്ത് നിർവ്വഹിച്ചു. വായനാവാരാചരണത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളിലെ വിജയികകൾക്ക് സമ്മാനദാനവും ഈ ചടങ്ങിൽ വെച്ച് നടന്നു. പുസ്തക പ്രദർശനം , പോസ്റ്റർ നിർമ്മാണം , പുസ്തകാസ്വാദനം തയ്യാറാക്കൽ , വായനാദിന ക്വിസ് തുടങ്ങി വ്യത്യസ്തങ്ങളായ പരിപാടികൾ വായനാ വാരാചരണവുമായി ബന്ധപ്പെട്ട് നടത്തി. ബഷീർ അനുസ്മരണ ദിനത്തിൽ യു.പി വിഭാഗത്തിലെ  കുട്ടികൾ ബഷീറിന്റെ കഥാപാത്രങ്ങളായപ്പോൾ വേറിട്ട ഒരു കാഴ്ച തന്നെ ആയിരുന്നു. കേരളപ്പിറവി ദിനത്തിൽ കേരളത്തിന്റെ സാംസ്കാരിക-ചരിത്ര-ഭൂമിശാസ്ത്ര പരമായ വിവരങ്ങൾ  കണ്ടും കേട്ടും വായിച്ചും അറിഞ്ഞതിൽ നിന്ന് രൂപപ്പെട്ട പതിപ്പുകളുടെ പ്രദർശനം വിസ്മയിപ്പിക്കുന്ന ഒരു കാഴ്ച തന്നെയായിരുന്നു.             യു.പി വിഭാഗത്തിലെ കൊച്ചു കൂട്ടുകാരുടെ സർഗാത്മക രചനകൾ ചേർത്തു വെച്ച് കയ്യൊപ്പ് എന്ന പേരിലുള്ള കയ്യെഴുത്ത് മാഗസിൻ എഴുത്തിന്റെ ലോകത്തെ കയ്യൊപ്പ് തന്നെയായി. സബ് ജില്ലാ തലത്തിൽ നടന്ന വിദ്യാരംഗം സർഗ്ഗോത്സവത്തിൽ വിവിധ മത്സരങ്ങളിൽ ഹൈസ്കൂൾ യു പി വിഭാഗം കുട്ടികൾ പങ്കെടുത്തു. സഫിയ ടീച്ചർ ( ഹൈസ്കൂൾ വിഭാഗം ), രേഖ ടീച്ചർ (യു.പി വിഭാഗം ) എന്നിവരുടെ നേതൃത്വത്തിൽ വിപുലവും വ്യത്യസ്തവുമായ പരിപാടികൾ നടത്തിക്കൊണ്ടായിരുന്നു ഈ വർഷത്തെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ.