"എം.യു.എച്ച്.എസ്.എസ്. ഊരകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(school code) |
||
വരി 1: | വരി 1: | ||
{{prettyurl| | {{prettyurl|MUHSS OORAKAM}} | ||
<!-- . '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | <!-- . '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> | എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> | ||
വരി 8: | വരി 8: | ||
| വിദ്യാഭ്യാസ ജില്ല= തിരൂര്‍ | | വിദ്യാഭ്യാസ ജില്ല= തിരൂര്‍ | ||
| റവന്യൂ ജില്ല= മലപ്പുറം | | റവന്യൂ ജില്ല= മലപ്പുറം | ||
| സ്കൂള്‍ കോഡ്= | | സ്കൂള്‍ കോഡ്= 50035 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 |
11:13, 30 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
എം.യു.എച്ച്.എസ്.എസ്. ഊരകം | |
---|---|
വിലാസം | |
ഊരകം മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ലിഷ് |
അവസാനം തിരുത്തിയത് | |
30-11-2016 | Muhsoorakam |
മലപ്പുറം നഗരത്തില്‍ നിന്ന് ഏതണ്ട് പത്ത് കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാല്‍ എത്തുന്ന ഊരകം പഞ്ചായത്തിലാണ് മറ്ക്കസുല്‍ ഉലും ഹയ്സ്കൂള്‍ നിലകൊള്ളുന്നത്
ചരിത്രം
മലപ്പറം ജില്ലയിലെ ഊരകം പഞ്ചായത്തില്‍ 1996 ജൂണ്‍ മൂന്നാം തിയ്യതി മര്‍ക്കസുല്‍ ഉലൂം ഹയ്സ്കൂള്‍ ആരംഭിച്ചു.എട്ട് എല്‍.പി.സ്കൂളുകളും രണ്‍ട് യു.പി. സ്കൂളുകളും മാത്രമുണ്ടായിരുന്ന ഊരകം പഞ്ചായത്തില്‍ ഒരു ഹയ്സ്കൂള്‍ ആരംഭിക്കുക എന്നത് കാലഘട്ടത്തിന്റെ ആവശ്യമായിരുന്നു. മര്‍ഹൂം കെ.കെ. സയ്യിദ് ഫസല്‍ പൂകോയതങ്ങളുടെ നേത്രത്വത്തില്‍ രൂപം കൊണ്‍ട സയ്യിദ് ജമലുല്ലയ് ലി ട്രസ്റ്റിന് സ്കൂള്‍ ആരംഭികാനുള്ള അനുമതി സര്‍ക്കാരില്‍ നിന്ന് ലഭിച്ചു. കെ.അബ്ദുറശീദ് മാസ്റ്റ്റ് റ്റിച്ചര്‍ഇന് ചാര്‍ജായി സ്കൂള്‍ ആരമംഭിക്കുകയും 1996ജൂലായില്‍ പി.അലവി മാസ്റ്റ്റ് പ്രധാന അധ്യാപകനായി ചുമതലയേറ്റു.98-99 അധ്യായനവറ്ഷത്തോടെയാണ്‍ പത്താം തരം ആരംഭിച്ചത്
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കറ് ഭൂമിയില്‍ 4 ബ്ലോക്കുകളായി ഇരുനില കെട്ടിടമാണ്‍ സ്കൂളിനുള്ളത്. ഇതില്‍ 32 ക്ലാസ് മുറികളുണ്‍ട്. അതി വിശാലമായ കളിസ്ഥലം സ്കൂളിന്റെ ഒരു പ്രത്തേകതയാണ്‍. ആധുനീക സം വിധാനത്തോട് കൂടിയ സ്മാറ്ട്ട് ക്ലാസ്റൂം,ഇരുപത്തഞ്ചോളം കബ്യൂട്ടറുകള്‍ സജീകരിച്ച രണ്ട് I T ലാബുകളും മുവായിരത്തില്‍ പരം പുസ്തകങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുസ്തകശാലയും പ്രവറ്ത്തനസജ്ജമായ സയന്‍സ് ലാബും സ്കൂളില്‍ പ്രവറ്ത്തിക്കുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മര്‍ഹൂം കെ.കെ. സയ്യിദ് ഫസല്‍ പൂക്കോയതങ്ങള്‍ മാനേജരായി ആരംഭിച്ച ഈ കലാലയം ഇപ്പോള്‍ കെ.കെ.അബ്ദുള്ള മന്‍സൂറ് കോയതങ്ങള്‍ സെക്രട്ടറിയായ സയ്യിദ് മുഹമ്മദ് ജമലുല്ലയ് ലി ട്രസ്റ്റാണ്‍ സ്കൂള്‍ നിയന്ത്രിക്കുന്നത്. സയ്യിദത്ത് ആയിശത്ത് സുഹ്റാബീവിയാണ്‍ മാനേജറ്.
മുന്‍ സാരഥികള്‍
മുന്‍ പ്രധാനധ്യാപകന്‍: പി. അലവി മാസ്റ്റ്റ് (2003 മാറ്ച്ച് 30 ന് വിരമിച്ചു).
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ഈതാള്‍ തയ്യാറായികൊനണ്ടിരിക്കുന്നു
വഴികാട്ടി
മലപ്പുറം നഗരത്തില്‍ നിന്ന് 9 കി.മി ദൂരമുള്ള മലപ്പുറം-വേങ്ങര റുട്ടില്‍ 'കാരാത്തോട് നിന്ന് 2 കി.മി ദൂരം. വേങ്ങരയില്‍ നിന്ന് 4 കി.മി ദൂരം. പരപ്പനങ്ങാടി റെയില്‍ വേ സ്റ്റേഷനില്‍ നിന്ന് 18 കി.മി ദൂരം. കരിപ്പൂറ് വിമാനതാവളത്തില്‍ നിന്ന് 22 കി.മി ദൂരം.