"എസ് ആർ ആർ എൽ പി സ്കൂൾ, പാട്ടുകളം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 23: വരി 23:
ബന്ധപ്പെട്ട അദ്ധ്യാപികയുടെ നേതൃത്വത്തിൽ സാഹിത്യ അഭിരുചി ഉള്ള കുട്ടികളുടെ ക്ലബ് രൂപീകരിച്ചു മാസത്തിൽ 2തവണ വീതം ഒത്തു ചേർന്ന് താഴെ പറയുന്ന പ്രവർത്തനങ്ങൾ നടത്തി വരുന്നു.
ബന്ധപ്പെട്ട അദ്ധ്യാപികയുടെ നേതൃത്വത്തിൽ സാഹിത്യ അഭിരുചി ഉള്ള കുട്ടികളുടെ ക്ലബ് രൂപീകരിച്ചു മാസത്തിൽ 2തവണ വീതം ഒത്തു ചേർന്ന് താഴെ പറയുന്ന പ്രവർത്തനങ്ങൾ നടത്തി വരുന്നു.

# പുസ്തക പരിചയം  
# [[പ്രമാണം:34239 2.jpg|ലഘുചിത്രം|204x204ബിന്ദു]]പുസ്തക പരിചയം
# കവിത ആലാപനം  
# കവിത ആലാപനം  
# നാടൻ പാട്ട് ആലാപനം  
# നാടൻ പാട്ട് ആലാപനം  
വരി 34: വരി 34:
# തലക്കെട്ട് നൽകൽ  
# തലക്കെട്ട് നൽകൽ  

=== ഗണിത ക്ലബ്‌ ===
[[പ്രമാണം:34239 5.jpg|ലഘുചിത്രം]]
ടീച്ചറുടെ നേതൃത്വത്തിൽ 10അംഗങ്ങൾ ഉള്ള ഗണിത ക്ലബ്‌ രൂപീകരിച്ചു പ്രവർത്തനങ്ങൾ നടത്തി വരുന്നു.

# വിദ്യാരംഗം ക്ലബ്
# ഗണിത ഗാനം
# ഗണിത ക്ലബ്‌
# Puzzles
# സോഷ്യൽ സയൻസ് ക്ലബ്  
# Ouiz
# സയൻസ് ക്ലബ്
# Geometrical patterns വരക്കൽ /സ്വന്തമായി നിർമ്മിക്കൽ
# ഇംഗ്ലീഷ് ക്ലബ്
# വിവിധ തരം ഗണിത കേളികൾ
# ചാർട്ട്, പതിപ്പ്, മാഗസിൻ തയ്യാറാക്കൽ
# അളവുകൾ തൂക്കങ്ങൾ എന്നിവ പരിചയപ്പെടുന്നതിന് ഉള്ള പ്രവർത്തനങ്ങൾ
# അളവ് പാത്രങ്ങൾ ശേഖരിക്കൽ
 
തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.
 
=== English club ===
[[പ്രമാണം:34239 6.jpg|ലഘുചിത്രം|80x80ബിന്ദു]]
Action song, story telling,Riddles , cross word, story writing, Adding more lines, chatting in English തുടങ്ങിയ പ്രവർത്തങ്ങളിലൂടെ English learning and speaking ability വർധിപ്പിക്കുന്നു.
 
=== സയൻസ് ക്ലബ് ===
[[പ്രമാണം:34239 7.jpg|ലഘുചിത്രം|155x155ബിന്ദു]]
 
എല്ലാ മാസത്തിലെയും ആദ്യത്തെയും അവസാനത്തെയും വെള്ളിയാഴ്ച്ച മീറ്റിംഗ് കൂടി സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി വരുന്നു.
 
# ഓരോ വർഷവും ഓരോ വിഷയവും ആയി ബന്ധപ്പെട്ട ശേഖരണം (മണ്ണ്, വേര്, വിത്ത്, ഇല )
# പതിപ്പ് നിർമാണം
# ചിത്ര പ്രദർശനം
# വിവിധ തരം ഭക്ഷ്യ യോഗ്യമായ ഇലകൾ ഉപയോഗിച്ച് ഉള്ള വിഭവങ്ങൾ തയ്യാർ ആക്കുകയും പ്രദർശനവും
# പാഴ് വസ്തുക്കൾ ഉപയോഗിച്ച് ഉള്ള പരീക്ഷണങ്ങൾ കുട്ടികൾ വീട്ടിൽ വെച്ച് ചെയ്തു നോക്കി മാസത്തിൽ ഒരു ദിവസം സ്കൂളിൽ അവതരിപ്പിക്കാൻ ഉള്ള അവസരം നൽകുന്നു
# ശാസ്ത്ര മാഗസിൻ (ശാസ്ത്രജ്ഞൻ മാരുടെ ചിത്രങ്ങളും, പേരുകളും, പ്രധാന കണ്ടു പിടിത്തങ്ങളും
# പ്രകൃതി ദുരന്തങ്ങൾ വരാനുള്ള സാഹചര്യം മനസ്സിലാക്കുകയും അവ വരാതിരിക്കാൻ ഉള്ള മാർഗങ്ങൾ കണ്ടെത്തുകയും അതി ജീവന മാർഗങ്ങൾ കണ്ടെത്തി പറയുകയും ചെയ്യുന്നു.

13:25, 25 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ക്ലബ്ബുകൾ

പരിസ്ഥിതി ക്ലബ്

മാസത്തിൽ 2 പ്രാവശ്യം വീതം ക്ലബ് അംഗങ്ങൾ ഒത്തു കൂടി ടീച്ചറിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടത്തി വരുന്നു.

  1. പരിസ്ഥിതി യുമായി ബന്ധപ്പെട്ട വാർത്തകൾ ശേഖരിക്കുക.
  2. ചുറ്റുപാടും ഉള്ള സസ്യങ്ങളെ തിരിച്ചറിയുക, വൃക്ഷങ്ങൾക്കു name board സ്ഥാപിക്കൽ.
  3. ഫലവൃക്ഷ സംരക്ഷണം, ഫലവൃക്ഷ തോട്ടം നിർമാണം.
  4. പച്ചക്കറി തോട്ടം, ഔഷധ തോട്ടം, പൂന്തോട്ടം, ജൈവ വേലി ഇവയുടെ നിർമാണം
  5. ശലഭ പാർക്ക്‌ നിർമാണം.
  6. പ്രകൃതി നടത്തം
  7. ഇല ആൽബം.
  8. Plants around us എന്ന പേരിൽ ചിത്രങ്ങളും വിവരങ്ങളും അടങ്ങിയ പതിപ്പ്.
  9. മേനി പറച്ചിൽ
  10. സസ്യ സംരക്ഷണം (പ്ലാക്കാർഡ്, പോസ്റ്റർ )
  11. വിത്തുശേഖരണം

വിദ്യാരംഗം ക്ലബ്

ബന്ധപ്പെട്ട അദ്ധ്യാപികയുടെ നേതൃത്വത്തിൽ സാഹിത്യ അഭിരുചി ഉള്ള കുട്ടികളുടെ ക്ലബ് രൂപീകരിച്ചു മാസത്തിൽ 2തവണ വീതം ഒത്തു ചേർന്ന് താഴെ പറയുന്ന പ്രവർത്തനങ്ങൾ നടത്തി വരുന്നു.

  1. പുസ്തക പരിചയം
  2. കവിത ആലാപനം
  3. നാടൻ പാട്ട് ആലാപനം
  4. കവിത രചന
  5. കടങ്കഥ
  6. കഥാരചന
  7. ബന്ധപ്പെട്ട വിഷയത്തിലെ കവിത /കഥ ശേഖരണം
  8. സാഹിത്യകാരെ പരിചയപ്പെടൽ
  9. അടിക്കുറിപ്പ് നിർമാണം
  10. തലക്കെട്ട് നൽകൽ

ഗണിത ക്ലബ്‌

ടീച്ചറുടെ നേതൃത്വത്തിൽ 10അംഗങ്ങൾ ഉള്ള ഗണിത ക്ലബ്‌ രൂപീകരിച്ചു പ്രവർത്തനങ്ങൾ നടത്തി വരുന്നു.

  1. ഗണിത ഗാനം
  2. Puzzles
  3. Ouiz
  4. Geometrical patterns വരക്കൽ /സ്വന്തമായി നിർമ്മിക്കൽ
  5. വിവിധ തരം ഗണിത കേളികൾ
  6. ചാർട്ട്, പതിപ്പ്, മാഗസിൻ തയ്യാറാക്കൽ
  7. അളവുകൾ തൂക്കങ്ങൾ എന്നിവ പരിചയപ്പെടുന്നതിന് ഉള്ള പ്രവർത്തനങ്ങൾ
  8. അളവ് പാത്രങ്ങൾ ശേഖരിക്കൽ

തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.

English club

Action song, story telling,Riddles , cross word, story writing, Adding more lines, chatting in English തുടങ്ങിയ പ്രവർത്തങ്ങളിലൂടെ English learning and speaking ability വർധിപ്പിക്കുന്നു.

സയൻസ് ക്ലബ്

എല്ലാ മാസത്തിലെയും ആദ്യത്തെയും അവസാനത്തെയും വെള്ളിയാഴ്ച്ച മീറ്റിംഗ് കൂടി സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി വരുന്നു.

  1. ഓരോ വർഷവും ഓരോ വിഷയവും ആയി ബന്ധപ്പെട്ട ശേഖരണം (മണ്ണ്, വേര്, വിത്ത്, ഇല )
  2. പതിപ്പ് നിർമാണം
  3. ചിത്ര പ്രദർശനം
  4. വിവിധ തരം ഭക്ഷ്യ യോഗ്യമായ ഇലകൾ ഉപയോഗിച്ച് ഉള്ള വിഭവങ്ങൾ തയ്യാർ ആക്കുകയും പ്രദർശനവും
  5. പാഴ് വസ്തുക്കൾ ഉപയോഗിച്ച് ഉള്ള പരീക്ഷണങ്ങൾ കുട്ടികൾ വീട്ടിൽ വെച്ച് ചെയ്തു നോക്കി മാസത്തിൽ ഒരു ദിവസം സ്കൂളിൽ അവതരിപ്പിക്കാൻ ഉള്ള അവസരം നൽകുന്നു
  6. ശാസ്ത്ര മാഗസിൻ (ശാസ്ത്രജ്ഞൻ മാരുടെ ചിത്രങ്ങളും, പേരുകളും, പ്രധാന കണ്ടു പിടിത്തങ്ങളും
  7. പ്രകൃതി ദുരന്തങ്ങൾ വരാനുള്ള സാഹചര്യം മനസ്സിലാക്കുകയും അവ വരാതിരിക്കാൻ ഉള്ള മാർഗങ്ങൾ കണ്ടെത്തുകയും അതി ജീവന മാർഗങ്ങൾ കണ്ടെത്തി പറയുകയും ചെയ്യുന്നു.