"സി.എം.എസ്.യു.പി.സ്കൂൾ കോടുകുളഞ്ഞി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(angeekarangal) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}അംഗീകാരങ്ങൾ. | ||
* ഐ എസ് ആർ ഒ യുടെ ബഹിരാകാശ വാരവുമയി ബന്ധപ്പെട്ട് സംസ്ഥാനത്തെ ജില്ലകളിലെ സ്കൂളുകളിൽ നടത്തിയ പ്രവർത്തനങ്ങൾക്ക് ആലപ്പുഴ ജില്ലയിലെ ബെസ്റ്റ് സ്കൂൾ അവാർഡ് അഞ്ചു പ്രാവശ്യം ലഭിച്ചു. | |||
* കോട്ടയം മധ്യ കേരള മഹായിടവകയിലെ സ്കൂളുകളിൽ ബെസ്റ്റ് സ്കൂളിനുള്ള അവാർഡ് അഞ്ചു പ്രാവശ്യം ലഭിച്ചു. | |||
* ആരോഗ്യ ജ്യോതി യുമായി ബന്ധപ്പെട്ട് നടത്തിയ പ്രവർത്തനങ്ങൾക്ക് ബെസ്റ്റ് സ്കൂലിനുള്ള അവാർഡ് ഭിക്കുകയുണ്ടായി. | |||
* ശലോമോൻ പരമ്പരയിൽ പെട്ട ഹൈലി സൈലസി എന്ന എത്യോപ്യൻ ചക്രവർത്തി 1956 ഒക്ടോബറിൽ കേരളം സന്ദർശിച്ചപ്പോൾ കോടുകുളഞ്ഞി സി എം എസ് യൂ പി സ്കൂൾ സ്വീകരണം നൽകി. | |||
* ഈ സ്കൂളിലെ വിദ്യാർത്ഥിയായ അനഘ എം എം ന് ധീരതക്കുള്ള അവാർഡ് ലഭിക്കുകയുണ്ടായി. |
12:32, 25 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അംഗീകാരങ്ങൾ.
- ഐ എസ് ആർ ഒ യുടെ ബഹിരാകാശ വാരവുമയി ബന്ധപ്പെട്ട് സംസ്ഥാനത്തെ ജില്ലകളിലെ സ്കൂളുകളിൽ നടത്തിയ പ്രവർത്തനങ്ങൾക്ക് ആലപ്പുഴ ജില്ലയിലെ ബെസ്റ്റ് സ്കൂൾ അവാർഡ് അഞ്ചു പ്രാവശ്യം ലഭിച്ചു.
- കോട്ടയം മധ്യ കേരള മഹായിടവകയിലെ സ്കൂളുകളിൽ ബെസ്റ്റ് സ്കൂളിനുള്ള അവാർഡ് അഞ്ചു പ്രാവശ്യം ലഭിച്ചു.
- ആരോഗ്യ ജ്യോതി യുമായി ബന്ധപ്പെട്ട് നടത്തിയ പ്രവർത്തനങ്ങൾക്ക് ബെസ്റ്റ് സ്കൂലിനുള്ള അവാർഡ് ഭിക്കുകയുണ്ടായി.
- ശലോമോൻ പരമ്പരയിൽ പെട്ട ഹൈലി സൈലസി എന്ന എത്യോപ്യൻ ചക്രവർത്തി 1956 ഒക്ടോബറിൽ കേരളം സന്ദർശിച്ചപ്പോൾ കോടുകുളഞ്ഞി സി എം എസ് യൂ പി സ്കൂൾ സ്വീകരണം നൽകി.
- ഈ സ്കൂളിലെ വിദ്യാർത്ഥിയായ അനഘ എം എം ന് ധീരതക്കുള്ള അവാർഡ് ലഭിക്കുകയുണ്ടായി.