"ജി എൽ പി എസ് കൊഴുമ്മൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
കൊഴുമ്മൽ ഗ്രാമത്തിൽ അക്ഷരവെളിച്ചം പകർന്നു നൽകുന്നതിന് ഒരു വിദ്യാലയം എന്ന സ്വപ്നം സാക്ഷാത്ക്കരിക്കപ്പെട്ടതിന്റെ പിന്നിൽ തലശ്ശേരിക്കാരനായ അനന്തൻ മാസ്റ്റർ എന്ന മനുഷ്യ സ്നേഹിയായ അധ്യാപകന്റെ ആത്മാർത്ഥമായ പ്രവർത്തനങ്ങളും ഗ്രാമത്തിന്റെ പുരോഗതി ആഗ്രഹിച്ചിരുന്ന നിരവധി വ്യക്തികളുടെ അക്ഷീണ പരിശ്രമവും ഉണ്ട്.വട്ട്യൻ ഗുരുക്കൾ എന്ന എഴുത്താശാൻ അക്ഷരജ്ഞാനം പകർന്നു നൽകിയിരുന്ന ഒരു കുടിപ്പള്ളിക്കൂടമായിരുന്നു കൊഴുമ്മലിൽ ആദ്യം ഉണ്ടായ വിദ്യാകേന്ദ്രം.
 
     1919-ലാണ് കൊഴുമ്മൽ ബോർഡ് എലിമെന്ററി സ്കൂൾ സ്ഥാപിതമായത്. അടുക്കാടൻ കണ്ണൻ നമ്പ്യാർ നൽകിയ ഒരു ഓല മേഞ്ഞ കെട്ടിടത്തിൽ ഏറെ കാലം ഈ വിദ്യാലയം പ്രവർത്തിച്ചു. പിന്നീട് ബാലകൃഷ്ണൻ അടിയോടിയുടെ ഉടമസ്ഥതയിലുള്ള ഓട് മേഞ്ഞ കെട്ടിടത്തിലേക്ക് വിദ്യാലയം മാറ്റി. വിദ്യാഭ്യാസ സൗകര്യം ഏറെ പരിമിതമായിരുന്നു ആ കാലത്തു കൊഴുമ്മലിലും പരിസര പ്രദേശങ്ങളിലുമുള്ള സാധാരണക്കാരായ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം പ്രദാനം ചെയ്യുന്നതിൽ ഈ വിദ്യാലയം വലിയ പങ്കു വഹിച്ചിട്ടുണ്ട്.
 
{{PSchoolFrame/Pages}}

11:35, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം