"എ.എൽ.പി.എസ് കണ്ണമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=അമ്പലപ്പാറ | ||
| വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=പാലക്കാട് | ||
| റവന്യൂ ജില്ല= പാലക്കാട് | |റവന്യൂ ജില്ല=പാലക്കാട് | ||
| | |സ്കൂൾ കോഡ്=20212 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32060800104 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1952 | ||
| | |സ്കൂൾ വിലാസം= അമ്പലപ്പാറ | ||
| | |പോസ്റ്റോഫീസ്=ചെറുമുണ്ടശ്ശേരി | ||
| പഠന | |പിൻ കോഡ്=679512 | ||
| പഠന | |സ്കൂൾ ഫോൺ= | ||
| മാദ്ധ്യമം= | |സ്കൂൾ ഇമെയിൽ=alpskannamangalam@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=ഒറ്റപ്പാലം | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =അമ്പലപ്പാറ പഞ്ചായത്ത് | ||
| അദ്ധ്യാപകരുടെ എണ്ണം= 4 | |വാർഡ്=6 | ||
| പ്രധാന | |ലോകസഭാമണ്ഡലം=പാലക്കാട് | ||
| പി.ടി. | |നിയമസഭാമണ്ഡലം=ഒറ്റപ്പാലം | ||
| | |താലൂക്ക്=ഒറ്റപ്പാലം | ||
}} | |ബ്ലോക്ക് പഞ്ചായത്ത്=ഒറ്റപ്പാലം | ||
== | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
1997/98 വർഷത്തിൽ ഡി.പി.ഇ.പി യുടെ ഭാഗമായുള്ള പുതിയ പാഠ്യ പദ്ദതി നിലവിൽ വന്നു. ഇതിന്റെ ഭാഗമായി അനുവദിച്ചു കിട്ടിയ ധനസഹായം ഉപയോഗിച്ച് വിവിധ സൗകര്യങ്ങൾ ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞു. ഈ പദ്ധതിയുടെ തുടർച്ചയായി എസ്.എസ്.എ പദ്ധതിയും സ്ക്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ സഹായകമായി. ഇപ്പോൾ സ്ക്കൂളിൽ ഒരു നല്ല ലൈബ്രറി ഉണ്ട്. ആവശ്യത്തിനു അലമാരകൾ, ലബോറട്ടറി ഉപകരണങ്ങൾ, പഠനോപകരണങ്ങൾ,മെച്ചപ്പെട്ട ടോയ്ലറ്റ് സൗകര്യങ്ങൾ എന്നിവ നേടിയെടുക്കാൻ കഴിഞ്ഞു. ശാരീരികമായി അവശതകൾ ഉള്ളവർക്ക് സ്ക്കൂളിലേക്കു കയറുന്നതിനായി റാമ്പ് റൈൽ ഉണ്ടാക്കി. ഒട്ടേറെ സൗകര്യങ്ങൾ ഉണ്ടെങ്കിലും ഇപ്പോഴും ചില പ്രശ്നങ്ങൾ അനുഭവപ്പെടുന്നുണ്ട്. | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=61 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=കൃഷ്ണവേണി പി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=പ്രജോഷ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സുജാത | |||
|സ്കൂൾ ചിത്രം=School-1.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=380px | |||
}} | |||
==ചരിത്രം== | |||
ALPS KANNAMANGALAM20212 | |||
'''1952'''ൽ തീർത്തും പരിമിതമായ സൗകര്യങ്ങളോടെ ആരംഭിച്ച ഈ വിദ്യാലയം '''1954'''ൽ 5 ക്ലാസ്സുകൾ ഉള്ള ഒരു ലോവർ പ്രൈമറി സ്ക്കൂൾ എന്ന നിലയിൽ പ്രവർത്തിച്ചു തുടങ്ങി. അതുവരെ പ്രാഥമിക വിദ്യാഭ്യാസത്തിനായി 4 കി.മീ അകലെ ഉള്ള ചെറുമുണ്ടശ്ശേരി എ.യു.പി സ്ക്കൂളിനേയും വയങ്കാവ് എൽ.പി സ്ക്കൂളിനേയുമാണ് ആശ്രയിച്ചിരുന്നത്. ഇക്കാരണം കൊണ്ടു തന്നെ മിക്കവരും സ്ക്കൂളിൽ പോകാനോ പഠിക്കാനോ തയ്യറായിരുന്നില്ല. വിദ്യാലയത്തിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തി കെട്ടിടം പുതുക്കി പണിതു. അത്യാവശ്യം ഫർണീച്ചർ സംഘടിപ്പിച്ചു. എങ്കിലും ഒരു ഐഡഡ് സ്ക്കൂളിനു ഉള്ള എല്ലാ പരിമിതികളും ഇവിടെയും ഉണ്ടായിരുന്നു. ലൈബ്രറി,ലബോറട്ടറി സൗകര്യങ്ങൾ അപര്യാപ്തവും റ്റോയ്ലറ്റ് സൗകര്യങ്ങൾ മോശവുമായിരുന്നു. ഈ പ്രദേശത്തെ കുട്ടികളുടെ രക്ഷിതാക്കളിൽ ഭൂരിഭാഗവും നിരക്ഷരരും സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്നവരുമായിരുന്നു. ഈയൊരു പശ്ചാത്തലത്തിൽ 50 സെന്റ് വിസ്തൃതി ഉള്ള വളപ്പിൽ ഓടിട്ട ഒരു I ബ്ളോക്ക് കെട്ടിടവുമായിട്ടയിരുന്നു പ്രവർത്തിച്ചു വന്നത്. '''1984'''ൽ സ്ക്കൂളിനു ചുറ്റും കല്ലുകൊണ്ട് അതിർത്തി പടവു നടത്തുകയും സ്റ്റേജ് നിർമ്മിക്കുകയും ചെയ്തു. പിന്നീട് നിർമ്മാണ പ്രവർത്തനങ്ങൾ ഒന്നും നടന്നില്ല. സ്ക്കൂളിൽ കുട്ടികളുടെ എണ്ണത്തിൽ വന്ന കുറവും കണക്കിലെടുത്ത് '''1960'''ൽ നാലു ക്ലാസ്സുകളിൽ പരിമിതപ്പെടുത്തി. | |||
'''1997/98''' വർഷത്തിൽ ഡി.പി.ഇ.പി യുടെ ഭാഗമായുള്ള പുതിയ പാഠ്യ പദ്ദതി നിലവിൽ വന്നു. ഇതിന്റെ ഭാഗമായി അനുവദിച്ചു കിട്ടിയ ധനസഹായം ഉപയോഗിച്ച് വിവിധ സൗകര്യങ്ങൾ ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞു. ഈ പദ്ധതിയുടെ തുടർച്ചയായി എസ്.എസ്.എ പദ്ധതിയും സ്ക്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ സഹായകമായി. ഇപ്പോൾ സ്ക്കൂളിൽ ഒരു നല്ല ലൈബ്രറി ഉണ്ട്. ആവശ്യത്തിനു അലമാരകൾ, ലബോറട്ടറി ഉപകരണങ്ങൾ, പഠനോപകരണങ്ങൾ,മെച്ചപ്പെട്ട ടോയ്ലറ്റ് സൗകര്യങ്ങൾ എന്നിവ നേടിയെടുക്കാൻ കഴിഞ്ഞു. ശാരീരികമായി അവശതകൾ ഉള്ളവർക്ക് സ്ക്കൂളിലേക്കു കയറുന്നതിനായി റാമ്പ് റൈൽ ഉണ്ടാക്കി. ഒട്ടേറെ സൗകര്യങ്ങൾ ഉണ്ടെങ്കിലും ഇപ്പോഴും ചില പ്രശ്നങ്ങൾ അനുഭവപ്പെടുന്നുണ്ട്. | |||
== വിദ്യാലയത്തിന്റെ വികസന കാഴ്ച്ചപ്പാട്== | == വിദ്യാലയത്തിന്റെ വികസന കാഴ്ച്ചപ്പാട്== | ||
വരി 48: | വരി 85: | ||
* കടംകഥാ ക്ലാസ്സ് | * കടംകഥാ ക്ലാസ്സ് | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
* ശിശു സൗഹാർദ ക്ലാസ്സ് | * ശിശു സൗഹാർദ ക്ലാസ്സ് | ||
* റാമ്പ് റൈൽ | * റാമ്പ് റൈൽ | ||
* സ്റ്റെപ്പുകൾ (ശിശു സൗഹൃദം) | * സ്റ്റെപ്പുകൾ (ശിശു സൗഹൃദം) | ||
* | * ചുറ്റുമതിൽ | ||
* കമ്പ്യൂട്ടറുകൾ | * കമ്പ്യൂട്ടറുകൾ | ||
* ലൈബ്രറി വിപുലീകരണം | * ലൈബ്രറി വിപുലീകരണം | ||
* സ്റ്റോറൂം | * സ്റ്റോറൂം | ||
* | * Gas kitchen | ||
* Broad band കണക്ഷൻ | |||
* ഡിജിറ്റൽ ക്ലാസ്സ് റൂം | * ഡിജിറ്റൽ ക്ലാസ്സ് റൂം | ||
* അലമാരകൾ (എല്ലാ ക്ലാസ്സിലും) | * അലമാരകൾ (എല്ലാ ക്ലാസ്സിലും) | ||
* ഫാനുകൾ (എല്ലാ ക്ലാസ്സിലും) | * ഫാനുകൾ (എല്ലാ ക്ലാസ്സിലും) | ||
* പ്രധാനധ്യപകനു | * പ്രധാനധ്യപകനു പ്രത്യേകം കാബിൻ | ||
* സ്റ്റാഫ് റൂം | * സ്റ്റാഫ് റൂം | ||
* കുടിവെള്ളം ഫിൽട്ടർ യൂണിറ്റ് | * കുടിവെള്ളം ഫിൽട്ടർ യൂണിറ്റ് | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* പ്രവേശനോൽസവം | * പ്രവേശനോൽസവം | ||
* പി.ടി.എ ശക്തീകരണം | * പി.ടി.എ ശക്തീകരണം | ||
വരി 74: | വരി 112: | ||
* ജനകീയ ദിനാഘോഷങ്ങൾ | * ജനകീയ ദിനാഘോഷങ്ങൾ | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
പി.എം സരോജിനി അമ്മ,കുറുപ്പത്ത്,ചെറുമുണ്ടശ്ശേരി പി.ഒ | പി.എം സരോജിനി അമ്മ,കുറുപ്പത്ത്,ചെറുമുണ്ടശ്ശേരി പി.ഒ | ||
== | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : | ||
* കുഞ്ഞിരാമൻ മാസ്റ്റർ (1952-1987) | |||
* സോമസുന്ദരൻ മാസ്റ്റർ | |||
== | ==മുൻ അദ്ധ്യാപകർ== | ||
* കെ. നാരായണൻ നായർ (1953-1973) | * കെ. നാരായണൻ നായർ (1953-1973) | ||
* പി.ഗോവിന്ദൻ കുട്ടി നായർ (1954-1983) | * പി.ഗോവിന്ദൻ കുട്ടി നായർ (1954-1983) | ||
വരി 89: | വരി 131: | ||
* കെ.പ്രഭാകരൻ (1982) | * കെ.പ്രഭാകരൻ (1982) | ||
* കെ.കെ. മോഹനദാസ്(1985-2016) | * കെ.കെ. മോഹനദാസ്(1985-2016) | ||
* സദാനന്ദൻ ഒ | |||
* രവീന്ദ്രൻ എ | |||
* സോമസുന്ദരൻ | |||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* എ. ജയശ്രീ - ശാസ്ത്രജ്ഞ ISRO | * എ. ജയശ്രീ - ശാസ്ത്രജ്ഞ ISRO | ||
* കെ.ഷണ്മുഖദാസ് - HSS അദ്ധ്യാപകൻ | * കെ.ഷണ്മുഖദാസ് - HSS അദ്ധ്യാപകൻ | ||
വരി 100: | വരി 145: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
|} | ഒറ്റപ്പാലത്തുനിന്ന് അമ്പലപ്പാറ വഴി വേങ്ങശ്ശേരിക്ക് പോകുന്ന റോഡിൽ അമ്പലപ്പാറ നാല്ക്കവലയിൽ നിന്ന് 2.5 കി.മീ ദൂരം .കണ്ണമംഗലം സ്കൂൾ ബസ് സ്റ്റോപ്പ്. | ||
{{#multimaps:10.833373,76.429447999999994|zoom=18}} |
09:41, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എൽ.പി.എസ് കണ്ണമംഗലം | |
---|---|
വിലാസം | |
അമ്പലപ്പാറ അമ്പലപ്പാറ , ചെറുമുണ്ടശ്ശേരി പി.ഒ. , 679512 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1952 |
വിവരങ്ങൾ | |
ഇമെയിൽ | alpskannamangalam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20212 (സമേതം) |
യുഡൈസ് കോഡ് | 32060800104 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | ഒറ്റപ്പാലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | ഒറ്റപ്പാലം |
താലൂക്ക് | ഒറ്റപ്പാലം |
ബ്ലോക്ക് പഞ്ചായത്ത് | ഒറ്റപ്പാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | അമ്പലപ്പാറ പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 61 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | കൃഷ്ണവേണി പി |
പി.ടി.എ. പ്രസിഡണ്ട് | പ്രജോഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | സുജാത |
അവസാനം തിരുത്തിയത് | |
25-01-2022 | Simrajks |
ചരിത്രം
ALPS KANNAMANGALAM20212
1952ൽ തീർത്തും പരിമിതമായ സൗകര്യങ്ങളോടെ ആരംഭിച്ച ഈ വിദ്യാലയം 1954ൽ 5 ക്ലാസ്സുകൾ ഉള്ള ഒരു ലോവർ പ്രൈമറി സ്ക്കൂൾ എന്ന നിലയിൽ പ്രവർത്തിച്ചു തുടങ്ങി. അതുവരെ പ്രാഥമിക വിദ്യാഭ്യാസത്തിനായി 4 കി.മീ അകലെ ഉള്ള ചെറുമുണ്ടശ്ശേരി എ.യു.പി സ്ക്കൂളിനേയും വയങ്കാവ് എൽ.പി സ്ക്കൂളിനേയുമാണ് ആശ്രയിച്ചിരുന്നത്. ഇക്കാരണം കൊണ്ടു തന്നെ മിക്കവരും സ്ക്കൂളിൽ പോകാനോ പഠിക്കാനോ തയ്യറായിരുന്നില്ല. വിദ്യാലയത്തിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തി കെട്ടിടം പുതുക്കി പണിതു. അത്യാവശ്യം ഫർണീച്ചർ സംഘടിപ്പിച്ചു. എങ്കിലും ഒരു ഐഡഡ് സ്ക്കൂളിനു ഉള്ള എല്ലാ പരിമിതികളും ഇവിടെയും ഉണ്ടായിരുന്നു. ലൈബ്രറി,ലബോറട്ടറി സൗകര്യങ്ങൾ അപര്യാപ്തവും റ്റോയ്ലറ്റ് സൗകര്യങ്ങൾ മോശവുമായിരുന്നു. ഈ പ്രദേശത്തെ കുട്ടികളുടെ രക്ഷിതാക്കളിൽ ഭൂരിഭാഗവും നിരക്ഷരരും സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്നവരുമായിരുന്നു. ഈയൊരു പശ്ചാത്തലത്തിൽ 50 സെന്റ് വിസ്തൃതി ഉള്ള വളപ്പിൽ ഓടിട്ട ഒരു I ബ്ളോക്ക് കെട്ടിടവുമായിട്ടയിരുന്നു പ്രവർത്തിച്ചു വന്നത്. 1984ൽ സ്ക്കൂളിനു ചുറ്റും കല്ലുകൊണ്ട് അതിർത്തി പടവു നടത്തുകയും സ്റ്റേജ് നിർമ്മിക്കുകയും ചെയ്തു. പിന്നീട് നിർമ്മാണ പ്രവർത്തനങ്ങൾ ഒന്നും നടന്നില്ല. സ്ക്കൂളിൽ കുട്ടികളുടെ എണ്ണത്തിൽ വന്ന കുറവും കണക്കിലെടുത്ത് 1960ൽ നാലു ക്ലാസ്സുകളിൽ പരിമിതപ്പെടുത്തി. 1997/98 വർഷത്തിൽ ഡി.പി.ഇ.പി യുടെ ഭാഗമായുള്ള പുതിയ പാഠ്യ പദ്ദതി നിലവിൽ വന്നു. ഇതിന്റെ ഭാഗമായി അനുവദിച്ചു കിട്ടിയ ധനസഹായം ഉപയോഗിച്ച് വിവിധ സൗകര്യങ്ങൾ ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞു. ഈ പദ്ധതിയുടെ തുടർച്ചയായി എസ്.എസ്.എ പദ്ധതിയും സ്ക്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ സഹായകമായി. ഇപ്പോൾ സ്ക്കൂളിൽ ഒരു നല്ല ലൈബ്രറി ഉണ്ട്. ആവശ്യത്തിനു അലമാരകൾ, ലബോറട്ടറി ഉപകരണങ്ങൾ, പഠനോപകരണങ്ങൾ,മെച്ചപ്പെട്ട ടോയ്ലറ്റ് സൗകര്യങ്ങൾ എന്നിവ നേടിയെടുക്കാൻ കഴിഞ്ഞു. ശാരീരികമായി അവശതകൾ ഉള്ളവർക്ക് സ്ക്കൂളിലേക്കു കയറുന്നതിനായി റാമ്പ് റൈൽ ഉണ്ടാക്കി. ഒട്ടേറെ സൗകര്യങ്ങൾ ഉണ്ടെങ്കിലും ഇപ്പോഴും ചില പ്രശ്നങ്ങൾ അനുഭവപ്പെടുന്നുണ്ട്.
വിദ്യാലയത്തിന്റെ വികസന കാഴ്ച്ചപ്പാട്
വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും അനുയോജ്യമായ രീതിയിൽ ഗുണമേന്മയുള്ള വിദ്യാഭ്യാസം , വിദ്യാഭ്യാസ നിയമത്തിന്റെ ചട്ടക്കൂടിനകത്ത് നിന്നുകൊണ്ട് പ്രദാനം ചെയ്യുന്നു എന്ന ലക്ഷ്യം വെച്ച് അടുത്ത 3 വർഷത്തേക്ക് അക്കദമിക ഭൗതിക സാമൂഹിക മേഖലകളിൽ നടപ്പിലാക്കുന്ന പദ്ധതികളിലൂടെ വിദ്യാലയത്തിനു സമഗ്ര പുരോഗതി കൈവരിക്കുകയാണ് വിദ്യാലയ വികസന പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.
അക്കാദമികം
- ദിനാചരണങ്ങൾ
- എസ്.ആർ.ജി
- നിരന്തര മൂല്യനിർണയം
- പഠനോപകരണ നിർമ്മാണം
- പഠനയാത്ര
- അസ്സംബ്ലി
- സ്ക്കൂൾ തല മേളകൾ
- അക്ഷരദീപം
- സി.ഡി ലൈബ്രറി
- ഇംഗ്ലീഷ് അസ്സംബ്ലി
- ഐ.ടി അധിഷ്ഠിത പഠനം
- അധ്യാപക ശാക്തീകരണം
- കടംകഥാ ക്ലാസ്സ്
ഭൗതികസൗകര്യങ്ങൾ
- ശിശു സൗഹാർദ ക്ലാസ്സ്
- റാമ്പ് റൈൽ
- സ്റ്റെപ്പുകൾ (ശിശു സൗഹൃദം)
- ചുറ്റുമതിൽ
- കമ്പ്യൂട്ടറുകൾ
- ലൈബ്രറി വിപുലീകരണം
- സ്റ്റോറൂം
- Gas kitchen
- Broad band കണക്ഷൻ
- ഡിജിറ്റൽ ക്ലാസ്സ് റൂം
- അലമാരകൾ (എല്ലാ ക്ലാസ്സിലും)
- ഫാനുകൾ (എല്ലാ ക്ലാസ്സിലും)
- പ്രധാനധ്യപകനു പ്രത്യേകം കാബിൻ
- സ്റ്റാഫ് റൂം
- കുടിവെള്ളം ഫിൽട്ടർ യൂണിറ്റ്
പാഠ്യേതര പ്രവർത്തനങ്ങൾ
- പ്രവേശനോൽസവം
- പി.ടി.എ ശക്തീകരണം
- സി.പി.ടി.എ
- പൂർവ വിദ്യാർത്ഥി സംഗമം
- ഗൃഹ സന്ദർശനം
- ബോധവൽക്കരണ ക്ലാസ്സുകൾ
- വാർഷികം
- ജനകീയ ദിനാഘോഷങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
പി.എം സരോജിനി അമ്മ,കുറുപ്പത്ത്,ചെറുമുണ്ടശ്ശേരി പി.ഒ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- കുഞ്ഞിരാമൻ മാസ്റ്റർ (1952-1987)
- സോമസുന്ദരൻ മാസ്റ്റർ
മുൻ അദ്ധ്യാപകർ
- കെ. നാരായണൻ നായർ (1953-1973)
- പി.ഗോവിന്ദൻ കുട്ടി നായർ (1954-1983)
- പി.കുഞ്ഞിരാമൻ നായർ (1954-1983)
- എം.ശങ്കരനാരായണൻ നായർ (1954-1985)
- കെ.പ്രഭാകരൻ (1982)
- കെ.കെ. മോഹനദാസ്(1985-2016)
- സദാനന്ദൻ ഒ
- രവീന്ദ്രൻ എ
- സോമസുന്ദരൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- എ. ജയശ്രീ - ശാസ്ത്രജ്ഞ ISRO
- കെ.ഷണ്മുഖദാസ് - HSS അദ്ധ്യാപകൻ
- കെ.സൂര്യനാരായണൻ - ബാങ്ക് മാനേജർ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
ഒറ്റപ്പാലത്തുനിന്ന് അമ്പലപ്പാറ വഴി വേങ്ങശ്ശേരിക്ക് പോകുന്ന റോഡിൽ അമ്പലപ്പാറ നാല്ക്കവലയിൽ നിന്ന് 2.5 കി.മീ ദൂരം .കണ്ണമംഗലം സ്കൂൾ ബസ് സ്റ്റോപ്പ്. {{#multimaps:10.833373,76.429447999999994|zoom=18}}
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 20212
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ