"ഹിന്ദി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (മാറ്റം വരുത്തി)
(ചെ.) (മാറ്റം വരുത്തി)
വരി 13: വരി 13:


== സുഗമ ഹിന്ദി പരീക്ഷകൾ ==
== സുഗമ ഹിന്ദി പരീക്ഷകൾ ==
ഹിന്ദി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സംസ്ഥാന ഹിന്ദി പ്രജാസഭയുടെ കീഴിൽ നടത്തുന്ന സുഗമ ഹിന്ദി  ഹിന്ദി പരീക്ഷകൾ നടത്തിവരുന്നു .കുട്ടികൾക്ക് പരീക്ഷ രീതിയിൽ കൂടുതൽ മനസ്സിലാക്കുന്നതിനും പഠിക്കുന്നതിനും സഹായിക്കുന്നു.
ഹിന്ദി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സംസ്ഥാന ഹിന്ദി പ്രജാസഭയുടെ കീഴിൽ നടത്തുന്ന സുഗമ ഹിന്ദി പരീക്ഷകൾ നടത്തിവരുന്നു .കുട്ടികൾക്ക് പരീക്ഷ രീതിയിൽ കൂടുതൽ മനസ്സിലാക്കുന്നതിനും പഠിക്കുന്നതിനും സഹായിക്കുന്നു.

09:38, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സെപ്റ്റംബർ 14 ഹിന്ദി ദിനാഘോഷം

sep-14 hindi day

സെപ്റ്റംബർ 14 ഹിന്ദി ദിനാഘോഷം സംഘടിപ്പിച്ചു കമ്പനിഗിരി ഹിന്ദി അധ്യാപകനായിരുന്ന ശ്രീ.എ.സി. ഉണ്ണികൃഷ്ണൻ സാറായിരുന്നു

ചടങ്ങിൽ മുഖ്യ അതിഥി .സ്കൂൾ മാനേജർ ഫാദർ .ജെയിംസ് പുത്തൻപറമ്പിൽ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ ശ്രീമതി ലില്ലി (ഹിന്ദി) സ്വാ

ഗതം പറഞ്ഞു .ഭാരതീയ ഭാഷകളിൽ ഹിന്ദിക്കുള്ള പ്രാധാന്യം എടുത്തു പറഞ്ഞു. ദേശീയ ഭാഷ എന്ന നിലയ്ക്ക്  ഹിന്ദിക്കുള്ള പ്രാധാന്യം മഹ

ത്തരമാണെന്ന് ശ്രീ.എ.സി. ഉണ്ണികൃഷ്ണൻ പറഞ്ഞു  .ഗൂഗിൾമീറ്റലായിരുന്നുസമ്മേളനവും.ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികളെ ഹി

ന്ദി കഥകളും കവിതകളും ആക്ഷൻ സോങ്ങുകളും പഠിപ്പിക്കുന്നു...കുട്ടികൾ ഹിന്ദി അസംബ്ളി ന‍ത്തുന്നു

സുഗമ ഹിന്ദി പരീക്ഷകൾ

ഹിന്ദി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സംസ്ഥാന ഹിന്ദി പ്രജാസഭയുടെ കീഴിൽ നടത്തുന്ന സുഗമ ഹിന്ദി പരീക്ഷകൾ നടത്തിവരുന്നു .കുട്ടികൾക്ക് പരീക്ഷ രീതിയിൽ കൂടുതൽ മനസ്സിലാക്കുന്നതിനും പഠിക്കുന്നതിനും സഹായിക്കുന്നു.

"https://schoolwiki.in/index.php?title=ഹിന്ദി_ക്ലബ്ബ്&oldid=1397745" എന്ന താളിൽനിന്ന് ശേഖരിച്ചത്