"ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (ഗവൺമെൻറ്, എച്ച്.എസ്. പ്ളാവൂർ/പ്രൈമറി എന്ന താൾ ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/പ്രൈമറി എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}
യു.പി വിഭാഗം അധ്യാപകർ
<center><font size=5>
{|border="1" cellpadding="2"
[[പ്രമാണം:44068_15.png|20px]] '''[[{{PAGENAME}}/പ്രീ പ്രൈമറി വിഭാഗം |പ്രീ പ്രൈമറി വിഭാഗം]]'''
!width="225"|പേര്
[[പ്രമാണം:44068_15.png|20px]] '''[[{{PAGENAME}}/ലോവർ പ്രൈമറി വിഭാഗം |ലോവർ പ്രൈമറി വിഭാഗം]]'''
!width="225"|വിഷയം
[[പ്രമാണം:44068_15.png|20px]] '''[[{{PAGENAME}}/അപ്പർ പ്രൈമറി വിഭാഗം |അപ്പർ പ്രൈമറി വിഭാഗം]]'''
!width="225"|ജോയിൻ ചെയ്ത  തീയതി
</center></font size>
|-
|[[ബിജു എ ആർ കെ]]  (സീനിയർ)
|-
|[[വീണ]] ||  ഇംഗ്ലീഷ്  || 4/03/2020
|-
|[[
|}
ജൂൺ 1 2021
===പ്രവേശനോത്സവം===
2021 അധ്യയന  വർഷത്തെ സ്കൂൾ തല പ്രവേശനോത്സവം ഓൺലൈനായി സംഘടിപ്പിച്ചു. ബഹുമാനപ്പെട്ട കാട്ടാക്കട എംഎൽഎ ശ്രീ. ഐ. ബി. സതീഷ് അവർകൾ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് ശ്രീ. ഡി.സുരേഷ് കുമാർ,  പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. അനിൽകുമാർ,  ആമച്ചൽ വാർഡ് മെമ്പർ ശ്രീ. കെ. വി.  ശ്യാം തുടങ്ങിയവർ മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റർ ശ്രീ. കെ. ബാബുരാജ്  അതിഥികൾക്ക് സ്വാഗതമാശംസിച്ചു. പി ടി എ പ്രസിഡണ്ട് ശ്രീ. വി ബിനുകുമാർ അധ്യക്ഷത വഹിച്ചു,  സ്റ്റാഫ് സെക്രട്ടറി ശ്രീ.എ. ആർ,  ബിജു കൃതജ്ഞത രേഖപ്പെടുത്തി.
===ജൂലൈ 21, 2021 ചാന്ദ്രദിനം===
ചാന്ദ്ര ദിനത്തോടനുബന്ധിച്ച് സ്കൂളിൽ  ഓൺലൈൻ  പരിപാടികൾ സംഘടിപ്പിച്ചു.പോസ്റ്റർ രചന,  ക്വിസ്,അമ്പിളിമാമനെ കുറിച്ചുള്ള പാട്ട് തുടങ്ങിയ പരിപാടികളിൽ വിദ്യാർഥികൾ പങ്കെടുത്തു.
 
===സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ===
സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ ഓൺലൈനായി സംഘടിപ്പിച്ചു. എച്ച്. എം. ശ്രീമതി. നീനാകുമാരി ടീച്ചർ സ്കൂളിൽ പതാക ഉയർത്തി ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. ഓൺലൈൻ പരിപാടികളുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട കാട്ടാക്കട എംഎൽഎ ശ്രീ ഐ ബി സതീഷ് അവർകൾ നിർവഹിച്ചു എച്ച് എം ശ്രീമതി നീനാകുമാരി ടീച്ചർ അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡണ്ട്, എസ് എം സി ചെയർമാൻ,  സ്റ്റാഫ് സെക്രട്ടറി തുടങ്ങിയവർ ആശംസകൾ അറിയിച്ചു. വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ ദേശഭക്തിഗാനം,  സ്വാതന്ത്ര്യ ദിന പ്രതിജ്ഞ,  ആക്ഷൻ സോങ് തുടങ്ങിയവ ഓൺലൈനായി സംഘടിപ്പിച്ചു. വിവിധ പരിപാടികൾ ഉൾപ്പെടുത്തിയിരുന്നു.
===സെപ്റ്റംബർ1,2021===
വീട് ഒരു വിദ്യാലയം വാർഡ് തല ഉദ്ഘാടനം ആറാം ക്ലാസ് വിദ്യാർഥിനികളായ സുരഭി,  സൂര്യ എന്നിവരുടെ വീട്ടിൽ 2021 സെപ്റ്റംബർ ഒന്നിന് പൂഴനാട് വാർഡ്  മെമ്പർ ശ്രീ, ശിശുപാലൻ അവർകൾ ഉദ്ഘാടനം ചെയ്തു പി ടി എ പ്രസിഡണ്ട് ശ്രീ ബിനുകുമാർ അധ്യക്ഷത വഹിച്ചു. അധ്യാപകർ ആശംസ അറിയിക്കുകയും സ്റ്റാഫ് സെക്രട്ടറി ശ്രീ കെ ആർ ബിജു കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു. കുട്ടികളുടെ പഠന പ്രവർത്തന രേഖകൾ അവതരിപ്പിക്കുകയുണ്ടായി.
ഡിസംബർ 17 2021
===സുരീലി ഹിന്ദി ഉദ്ഘാടനം===
സുരീലി ഹിന്ദി പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ഡിസംബർ 17,  2021 പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.അനിൽകുമാർ അവർകൾ നിർവഹിച്ചു. ആമച്ചൽ വാർഡ് മെമ്പർ ശ്രീ. കെ. വി. ശ്യാം മുഖ്യപ്രഭാഷകൻ ആയിരുന്നു. പിടിഎ പ്രസിഡണ്ട്,  എച്ച് എം,  സീനിയർ അസിസ്റ്റന്റ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു. വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ വിവിധ കലാപരിപാടികളും ഉൾപ്പെടുത്തി.
 
===ജനുവരി 6,2022 ഹലോ ഇംഗ്ലീഷ് ഉദ്ഘാടനം===
 
ഹലോ ഇംഗ്ലീഷ് പദ്ധതിയുടെ    സ്കൂൾ തല ഉദ്ഘാടനം 2022 ജനുവരി ആറാം തീയതി പി ടി എ പ്രസിഡന്റ് ശ്രീ.V. ബിനുകുമാർ നിർവഹിച്ചു. വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയുണ്ടായി. സീനിയർ അസിസ്റ്റന്റ് ശ്രീമതി സുശീലാമ്മ ടീച്ചർ ആശംസകൾ അറിയിച്ചു.
===ഒക്ടോബർ 2 2021  ഗാന്ധിജയന്തി===
ഈ വർഷത്തെ ഗാന്ധി ജയന്തി ആഘോഷങ്ങൾ ഗാന്ധിദർശൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓൺലൈനായി സംഘടിപ്പിച്ചു. ഗാന്ധിജയന്തി സന്ദേശം,  പ്രതിജ്ഞ,  സർവ്വമത പ്രാർത്ഥന എന്നിവ ഉൾപ്പെടുത്തുകയുണ്ടായി. ഹെഡ്മിസ്ട്രസ് പിടിഎ പ്രസിഡണ്ട് എസ് എം സി ചെയർമാൻ സ്റ്റാഫ് സെക്രട്ടറി തുടങ്ങിയവർ ആശംസകൾ അറിയിച്ചു. ഗാന്ധി ദർശൻ ക്ലബ്ബ് സെക്രട്ടറി അജയപ്രസാദ് കൃതജ്ഞത അറിയിച്ചു.
ക്ലബ്ബ് ഉദ്ഘാടനം
===ഓഗസ്റ്റ് 4 2021 വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം===
 
    സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ഓഗസ്റ്റ് നാലാം തീയതി ഓൺലൈനായി സംഘടിപ്പിച്ചു. പ്രശസ്ത കവിയും വിറ്റേഴ്സ് ചാനൽ മേധാവിയുമായ ശ്രീ.മുരുകൻ കാട്ടാക്കട ഉദ്ഘാടനം നിർവഹിച്ചു. കാട്ടാക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.അനിൽകുമാർ അവർകൾ മുഖ്യപ്രഭാഷണം നടത്തി. എച്ച് എം,  പി ടി എ പ്രസിഡന്റ്,  എസ് എം സി ചെയർമാൻ,  സ്റ്റാഫ് സെക്രട്ടറി തുടങ്ങിയവർ ആശംസകൾ അറിയിച്ചു. ഗാന്ധിദർശൻ,  ശാസ്ത്രം,  സാമൂഹ്യ ശാസ്ത്രം  വിദ്യാരംഗം, ലിറ്റററി,  ഹെൽത്ത് ക്ലബ്ബുകളുടെ ഉദ്ഘാടനം അന്നേദിവസം നിർവഹിക്കപ്പെട്ടു. വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ കവിതാലാപനം ,  അക്ഷരപ്പാട്ട്,  ശാസ്ത്ര പരീക്ഷണം,  ചരിത്രസ്മാരകങ്ങളുടെ ഡോക്യുമെന്ററി,  സ്കിറ്റ് എന്നിവ ഉൾപ്പെടുത്തുക യുണ്ടായി.

09:10, 25 ജനുവരി 2022-നു നിലവിലുള്ള രൂപം