"ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/അക്ഷരവൃക്ഷം/പുതിയവില്ലൻ മുളപൊട്ടുന്നു......" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:


{{BoxTop1
{{BoxTop1
|തലക്കെട്ട്= '''പുതിയനില്ലൻ മുളപൊട്ടുന്നു.....'''
|തലക്കെട്ട്= '''പുതിയവില്ലൻ മുളപൊട്ടുന്നു.....'''
  | color=1
  | color=1
}}
}}
<p>
 
തെളിഞ്ഞ ആകാശം.സൂര്യഭഗവാൻ തെളിഞ്ഞു
തെളിഞ്ഞ ആകാശം.സൂര്യഭഗവാൻ തെളിഞ്ഞു
ഗമയിൽ മാനത്തു നിന്ന് ജ്വലിക്കുന്നു.
ഗമയിൽ മാനത്തു നിന്ന് ജ്വലിക്കുന്നു.
വരി 38: വരി 38:
അംഗങ്ങൾ കൂട്ടണം.ക്ലബ്ബ് ഉദ്ഘാടനം ഉടനെ വേണം.”
അംഗങ്ങൾ കൂട്ടണം.ക്ലബ്ബ് ഉദ്ഘാടനം ഉടനെ വേണം.”
-അപ്പു പറഞ്ഞു.
-അപ്പു പറഞ്ഞു.
അങ്ങനെ കുശലം പറഞ്ഞുപറഞ്ഞു വീടെത്തി.ക്ലബ്ബിന്റെ സ്വപ്നവുമായി അപ്പു നടന്നു.ഒരു പരീക്ഷ
അങ്ങനെ കുശലം പറഞ്ഞുപറഞ്ഞു വീടെത്തി.ക്ലബ്ബിന്റെ സ്വപ്നവുമായി അപ്പു നടന്നു.ഒരു പരീക്ഷ
കൂടി കഴിഞ്ഞു.ഇനി മൂന്നെണ്ണം. അപ്പു തന്റെ ആഗ്രഹങ്ങെളെ
കൂടി കഴിഞ്ഞു.ഇനി മൂന്നെണ്ണം. അപ്പു തന്റെ ആഗ്രഹങ്ങെളെ
വരി 45: വരി 46:
പറയാം. വെക്കേഷനിലാണ് അവർ കണ്ടുമുട്ടുന്നത് . അപ്പു വലിയ
പറയാം. വെക്കേഷനിലാണ് അവർ കണ്ടുമുട്ടുന്നത് . അപ്പു വലിയ
സന്തോഷത്തിലാണിപ്പോൾ.
സന്തോഷത്തിലാണിപ്പോൾ.
എന്നാൽ ആ സന്തോഷത്തിനിടയിൽ‍ ഒരു
എന്നാൽ ആ സന്തോഷത്തിനിടയിൽ‍ ഒരു
വില്ലൻ പ്രത്യക്ഷപ്പെട്ടു.അത് സിനിമയിൽ കാണുന്നതരം വില്ലനാ
വില്ലൻ പ്രത്യക്ഷപ്പെട്ടു.അത് സിനിമയിൽ കാണുന്നതരം വില്ലനാ
വരി 52: വരി 54:
തകിടം മറിഞ്ഞു.അങ്ങനെയിരിക്കെ ടി.വിയിൽ ഒരു ബ്രേക്കിംഗ്
തകിടം മറിഞ്ഞു.അങ്ങനെയിരിക്കെ ടി.വിയിൽ ഒരു ബ്രേക്കിംഗ്
ന്യൂസ് കാണിച്ചു.
ന്യൂസ് കാണിച്ചു.
"സ്കൂൾ പരീക്ഷകൾ റദ്ദാക്കി‍ ;
"സ്കൂൾ പരീക്ഷകൾ റദ്ദാക്കി‍ ;
സംസ്ഥാനത്താകെ ലോക്ക്ഡൗൺ "
സംസ്ഥാനത്താകെ ലോക്ക്ഡൗൺ "
വരി 66: വരി 69:
തകർക്കാൻ "
തകർക്കാൻ "
അവർ പൊട്ടിക്കരഞ്ഞു.
അവർ പൊട്ടിക്കരഞ്ഞു.
രാത്രി എല്ലാവരും ആകാംഷയോടെ ന്യൂസ് ചാനൽ കാണുന്നു.
രാത്രി എല്ലാവരും ആകാംഷയോടെ ന്യൂസ് ചാനൽ കാണുന്നു.
കൂടെ അപ്പുവും. ലോക്ക്ഡൗൺ എന്നു വച്ചാൽ STAY AT
കൂടെ അപ്പുവും. ലോക്ക്ഡൗൺ എന്നു വച്ചാൽ STAY AT
വരി 112: വരി 116:
കൂട്ടുകാർക്കും ആകെപ്പാടെ ' വൈറസ് ' എന്ന ജീവിയോട്
കൂട്ടുകാർക്കും ആകെപ്പാടെ ' വൈറസ് ' എന്ന ജീവിയോട്
വെറുപ്പായി.
വെറുപ്പായി.
“നശിച്ച ഒരു വൈറസ് .”
“നശിച്ച ഒരു വൈറസ് .”
“ഇത്രയൊക്കെയുള്ളു ഒരു മനുഷ്യൻ.”
“ഇത്രയൊക്കെയുള്ളു ഒരു മനുഷ്യൻ.”
-എന്നൊക്കെ കൂട്ടുകാർ പറയാൻ തുടങ്ങി.അപ്പു ഇടയ്ക്കിടെ ന്യൂസ്
-എന്നൊക്കെ കൂട്ടുകാർ പറയാൻ തുടങ്ങി.അപ്പു ഇടയ്ക്കിടെ ന്യൂസ്
വരി 126: വരി 132:
പ്രാർത്ഥനയിൽ മുഴുകി.പക്ഷേ , അച്ഛൻ മാത്രം തളർന്നില്ല.അപ്പു
പ്രാർത്ഥനയിൽ മുഴുകി.പക്ഷേ , അച്ഛൻ മാത്രം തളർന്നില്ല.അപ്പു
പേടിച്ചുക്കരഞ്ഞപ്പോൾ അച്ഛൻ പറഞ്ഞു.
പേടിച്ചുക്കരഞ്ഞപ്പോൾ അച്ഛൻ പറഞ്ഞു.
“നീ പേടിക്കണതെന്തിനാ? അമേരിക്കയോ ,ഇറ്റലിയോയല്ല
“നീ പേടിക്കണതെന്തിനാ? അമേരിക്കയോ ,ഇറ്റലിയോയല്ല
ഇന്ത്യ.പ്രത്യേകിച്ച് നമ്മുടെ കേരളം.പിന്നേ നിപ വന്നപ്പോൾ
ഇന്ത്യ.പ്രത്യേകിച്ച് നമ്മുടെ കേരളം.പിന്നേ നിപ വന്നപ്പോൾ
വരി 135: വരി 142:
ജീവൻ ഇതിനുവേണ്ടി ദാനം നൽകുന്നു.നീ പേടിക്കണ്ട ,നാം
ജീവൻ ഇതിനുവേണ്ടി ദാനം നൽകുന്നു.നീ പേടിക്കണ്ട ,നാം
ഇതിനെ അതിജീവിക്കും.”
ഇതിനെ അതിജീവിക്കും.”
-അപ്പുവിനെ തന്റെ അച്ഛൻ പറഞ്ഞു സമാധാനിപ്പിച്ചു.
-അപ്പുവിനെ തന്റെ അച്ഛൻ പറഞ്ഞു സമാധാനിപ്പിച്ചു.
പക്ഷേ അച്ഛൻ പറഞ്ഞതുപോലെ നമ്മുടെ കൊച്ചുകേരളം നിഷ്
പക്ഷേ അച്ഛൻ പറഞ്ഞതുപോലെ നമ്മുടെ കൊച്ചുകേരളം നിഷ്
വരി 140: വരി 148:
എന്നാൽ പല വികസിത രാജ്യങ്ങളെയും ആ വില്ലൻ ആകെ
എന്നാൽ പല വികസിത രാജ്യങ്ങളെയും ആ വില്ലൻ ആകെ
തകർത്തു.
തകർത്തു.
അങ്ങനെ 'LOCK DOWN’ എന്നത് മാറുകയുംഎല്ലാവരും സന്തോഷത്തോടെ കഴിഞ്ഞു.അങ്ങനെ അപ്പുവും
അങ്ങനെ 'LOCK DOWN’ എന്നത് മാറുകയുംഎല്ലാവരും സന്തോഷത്തോടെ കഴിഞ്ഞു.അങ്ങനെ അപ്പുവും
കൂട്ടരും അവരുടെ സ്വപ്നമായ ക്ലബ്ബ് ഉദ്ഘാടനം ചെയ്യുകയും
കൂട്ടരും അവരുടെ സ്വപ്നമായ ക്ലബ്ബ് ഉദ്ഘാടനം ചെയ്യുകയും
വരി 148: വരി 157:
എന്നാൽ വീണ്ടും ഒരു വൈറസ് വില്ലൻ
എന്നാൽ വീണ്ടും ഒരു വൈറസ് വില്ലൻ
പ്രത്യക്ഷപ്പെടുമേോ? അതും ലോകം കാത്തിരിക്കുന്നു..............
പ്രത്യക്ഷപ്പെടുമേോ? അതും ലോകം കാത്തിരിക്കുന്നു..............
|
 
{{BoxBottom1
{{BoxBottom1
| പേര്= ആഭിജിത്ത് കെ ആർ
| പേര്= ആഭിജിത്ത് കെ ആർ
വരി 161: വരി 170:
| color=  1
| color=  1
}}
}}
{{Verified|name=Sathish.ss|തരം=കഥ}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/708158...1397587" എന്ന താളിൽനിന്ന് ശേഖരിച്ചത്