"എൻ. എം. ഹൈസ്കൂൾ കരിയംപ്ലാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 31: | വരി 31: | ||
| പ്രധാന അദ്ധ്യാപകന്‍= മോളി എം ജേക്കബ് | | പ്രധാന അദ്ധ്യാപകന്‍= മോളി എം ജേക്കബ് | ||
| പി.ടി.ഏ. പ്രസിഡണ്ട്= സുനില രാജന്‍ | | പി.ടി.ഏ. പ്രസിഡണ്ട്= സുനില രാജന്‍ | ||
| സ്കൂള്‍ ചിത്രം= | | സ്കൂള്‍ ചിത്രം=37016 1.JPG| | ||
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | ||
}} | }} |
06:43, 30 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
എൻ. എം. ഹൈസ്കൂൾ കരിയംപ്ലാവ് | |
---|---|
വിലാസം | |
കരിയംപ്ലാവ് പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
30-11-2016 | Jayesh.itschool |
പത്തനംതിട്ട ജില്ലയില്‍ മല്ലപ്പള്ളി താലൂക്കില്‍ കൊടറ്റനാട് പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് നോയല്‍ മെമ്മോറിയല്‍ ഹൈസ്കൂള്‍. നോയല്‍ സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. എഡ്വിന്‍ ഹണ്ടര്‍ നോയല്‍ എന്ന ഇംഗ്ളീഷ് മിഷനറി 1910-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1910ല്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഇംഗ്ളീഷ് മിഷനറി എഡ്വിന്‍ ഹണ്ടര്‍ നോയല്‍ എന്ന മിഷണറിയാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1917-ല്‍ ഇതൊരു ഹൈസ്കൂളായും ട്രയിനിങ്ങ് വിദ്യാലയം ആയും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു.
ഭൗതികസൗകര്യങ്ങള്‍
5ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 10ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 2 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 6 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ജൂനിയര്‍ റെഡ്ക്രോസ്
- സ്കൂള്‍ മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
സ്റ്റ്വീവാര്‍ഡ് അസ്സോസിയേഷന്‍ ഓഫ് ഇന്ത്യയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 18 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ശ്രീ.വര്‍ഗ്ഗീസ് ഏബ്രഹാം ഇപ്പോള്‍ കോര്‍പ്പറേറ്റ് മാനേജറായി പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിസ്ട്രസ് മോളി എം ജേക്കബ് ആണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1910 - 13 | റവ. ടി. മാവു |
1913 - 23 | (വിവരം ലഭ്യമല്ല) |
1923 - 29 | മാണിക്യം പിള്ള |
1929 - 41 | കെ.പി. വറീദ് |
1941 - 42 | കെ. ജെസുമാന്‍ |
1942 - 51 | ജോണ്‍ പാവമണി |
1951 - 55 | ക്രിസ്റ്റി ഗബ്രിയേല്‍ |
1955- 58 | പി.സി. മാത്യു |
1958 - 61 | ഏണസ്റ്റ് ലേബന്‍ |
1961 - 72 | ഓ. സി. നൈനാന്‍ |
1972 - 83 | ലിസി സക്കറിയ |
1983 - 85 | പി. ററി. ഫിലിപ്പ് |
1987 - 89 | എന്‍.തോമസ് മാത്തുണ്ണി |
1989 - 90 | സി.ററി.സൂസന്നാമ്മ |
1990 - 98 | Annie Jacob |
1998-2000 | Philip N.Mathew |
2001-2004 | Annie Abraham |
2004- 05 | Lilly Varghse |
2005 - 08 | Saramma Idiculla |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- Dr.P.A. THOMAS, famous Plastic surgeon
- Professor M.J. Kuriien Pathanamthitta Catholicate college
- O.M.Rajukutty /W.M.E overseer
- Dr.Manoj Medical College Kottayan
- SAJI JOHN famous politician,
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
pathanamthitta districtല്‍ Ranny നഗരത്തില്‍ നിന്നും 5 കി.മി. അകലത്തായി mallappally റോഡില്‍ സ്ഥിതിചെയ്യുന്നു.
|
{{#multimaps: 9.394977, 76.785164| zoom=15}}