"ഗവ. യു പി സ്കൂൾ മാടമ്പിൽ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 22: വരി 22:




  2021 ഗാന്ധിജയന്തിയോടനുബന്ധിച്ചു നടന്ന ചിത്രരചനാ മത്സാരാതിൽ ഒന്നാം സ്ഥാനം നേടിയ അക്ഷര.
  2021 ഗാന്ധിജയന്തിയോടനുബന്ധിച്ചു നടന്ന ചിത്രരചനാ മത്സാരാതിൽ ഒന്നാം സ്ഥാനം നേടിയ അക്ഷര.
[[പ്രമാണം:36460-akshara.jpg|ഇടത്ത്‌|ലഘുചിത്രം|239x239ബിന്ദു|അക്ഷര.]]
[[പ്രമാണം:36460-akshara.jpg|ഇടത്ത്‌|ലഘുചിത്രം|239x239ബിന്ദു|അക്ഷര.]]

22:01, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഇൻസ്പയർ അവാർഡ്

ശാസ്ത്രമേഖലയിലേക്കു കൂടുതൽ പേരെ ആകർഷിക്കാൻ കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പ് നടപ്പാക്കുന്ന ഇൻസ്പയർ അവാർഡ് മൂന്നു തവണ സ്കൂളിന് ലഭിച്ചിട്ടുണ്ട്. ഈ വർഷം (2021 -22 ) ഏഴാം ക്ലാസ്സ് വിദ്യാർത്ഥി അദിത്യതേജസിന്റെ ഓട്ടോമാറ്റിക് ഹാൻഡ് സാനിറ്റൈസർ നിർമാണ ആശയത്തിനാണ് പതിനായിരം രൂപ ലഭിച്ചിരിക്കുന്നത്.

അദിത്യതേജസ്
എൽ.എസ്.എസ് വിജയികൾ  
  2019 ൽ എൽ.എസ്.എസ് വിജയം നേടിയ മാടമ്പിൽ സ്കൂളിലെ കൊച്ചു മിടുക്കികൾ നിരുപമ വി.എസ്, ഹരിനന്ദന.                     
നിരുപമ വി.എസ്
ഹരിനന്ദന
നവോദയസ്കൂൾ പ്രവേശനം ലഭിച്ചവർ
അനശ്വര എസ്,, 2020







2021 ഗാന്ധിജയന്തിയോടനുബന്ധിച്ചു നടന്ന ചിത്രരചനാ മത്സാരാതിൽ ഒന്നാം സ്ഥാനം നേടിയ അക്ഷര.
അക്ഷര.