"ഗവ. യു പി സ്കൂൾ മാടമ്പിൽ/ഐ.ടി. ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഐ ടി ക്ലബ്) |
(ഐ.ടി. ക്ലബ്ബ്) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
. | നൂതനമായ സാങ്കേതിക വിദ്യയിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ പാഠ്യ പ്രവർത്തനങ്ങളെ സാങ്കേതിക വിദ്യയുമായി ബന്ധപ്പെടുത്തി കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂളിൽ ഐ ടി ക്ലബ്ബ് രൂപീകരിച്ചത്. എല്ലാ പാഠ്യ വിഷയങ്ങളും ഐടി ക്ലബ്ബിൻറെ സഹായത്തോടെ സ്മാർട്ട് ക്ലാസ്സ് റൂമിൽ നടത്തിവരുന്നു. കൂടാതെ ബോധവൽക്കരണ ക്ലാസ്സുകൾ, പേരൻറൽ അവയർനസ് ക്ലാസുകൾ, പൊതു പരിപാടികൾ ഇവയിലെല്ലാം സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നു. | ||
<gallery mode="packed"> | |||
പ്രമാണം:36460-IT.jpeg | |||
പ്രമാണം:36460-IT1.jpeg | |||
പ്രമാണം:36460-IT2.jpeg | |||
പ്രമാണം:36460-IT3.jpeg | |||
</gallery> |
20:25, 24 ജനുവരി 2022-നു നിലവിലുള്ള രൂപം
നൂതനമായ സാങ്കേതിക വിദ്യയിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ പാഠ്യ പ്രവർത്തനങ്ങളെ സാങ്കേതിക വിദ്യയുമായി ബന്ധപ്പെടുത്തി കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂളിൽ ഐ ടി ക്ലബ്ബ് രൂപീകരിച്ചത്. എല്ലാ പാഠ്യ വിഷയങ്ങളും ഐടി ക്ലബ്ബിൻറെ സഹായത്തോടെ സ്മാർട്ട് ക്ലാസ്സ് റൂമിൽ നടത്തിവരുന്നു. കൂടാതെ ബോധവൽക്കരണ ക്ലാസ്സുകൾ, പേരൻറൽ അവയർനസ് ക്ലാസുകൾ, പൊതു പരിപാടികൾ ഇവയിലെല്ലാം സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നു.