"ഗവ. യു പി സ്കൂൾ മാടമ്പിൽ/ഐ.ടി. ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ഐ.ടി. ക്ലബ്ബ്)
 
വരി 1: വരി 1:
.
നൂതനമായ സാങ്കേതിക വിദ്യയിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ പാഠ്യ പ്രവർത്തനങ്ങളെ സാങ്കേതിക വിദ്യയുമായി ബന്ധപ്പെടുത്തി കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂളിൽ ഐ ടി ക്ലബ്ബ് രൂപീകരിച്ചത്. എല്ലാ  പാഠ്യ വിഷയങ്ങളും  ഐടി ക്ലബ്ബിൻറെ സഹായത്തോടെ സ്മാർട്ട് ക്ലാസ്സ് റൂമിൽ നടത്തിവരുന്നു. കൂടാതെ ബോധവൽക്കരണ ക്ലാസ്സുകൾ,  പേരൻറൽ അവയർനസ് ക്ലാസുകൾ, പൊതു പരിപാടികൾ ഇവയിലെല്ലാം സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നു.
<gallery mode="packed">
<gallery mode="packed">
പ്രമാണം:36460-IT.jpeg
പ്രമാണം:36460-IT.jpeg

20:25, 24 ജനുവരി 2022-നു നിലവിലുള്ള രൂപം