"പ്രഗൽഭരായ പൂർവ്വവിദ്യാർത്ഥികളുടെ തുടർച്ചയിലേക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 107: വരി 107:


     <div style="display: flex; flex-direction: row">
     <div style="display: flex; flex-direction: row">
         <div style="padding: 0 20px;display: flex; align-items: center">[[പ്രമാണം:34035 UPL 15.jpeg|ലഘുചിത്രം||145x145px]]
         <div style="padding: 0 20px;display: flex; align-items: center">[[പ്രമാണം:34035 UPL 15.jpg|ലഘുചിത്രം||145x145px]]
         </div>
         </div>
         <div style="display: flex;flex-direction: column;">
         <div style="display: flex;flex-direction: column;">

20:19, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

◀ തിരികെ പോകുക

ജോസഫ് പോൾ കെ (കോളുതറ കൊച്ചുപറമ്പിൽ)
(റിട്ട. ചീഫ് എഞ്ചീനിയർ - കേരള സംസ്ഥാന ഗ്രാമീണ റോഡ് വികസന ഏജൻസി)

  • 1968 മുതൽ 1975 വരെ മണപ്പുറം സെന്റ് തെരേസാസ് യു പി സ്കൂളിൽ പഠിച്ചു.
  • [കൂടുതൽ അറിയാൻ]

ഡോ. സിനി ആന്റണി
(ശാസ്ത്രജ്ഞ)

  • മണപ്പുറം സെന്റ് തെരേസാസ് ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ് സിനിആന്റണി
  • സ്കൂൾ വിദ്യാഭ്യാസം 1977-ൽ മണപ്പുറം സെന്റ് തെരേസാസ് ഹൈസ്കൂളിൽ തുടങ്ങി.
  • 1987-ൽ സ്കൂളിൽ നിന്ന് ഏറ്റവും ഉയർന്ന മാർക്ക് നേടി പത്താംതരം പാസായി.
  • [കൂടുതൽ അറിയാൻ]

ഡോ .സിജ ആന്റണി
(ചെന്നെ എസ് ആർ എം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ അസിസ്റ്റന്റ് പ്രൊഫസർ.)

  • മണപ്പുറം സെന്റ് തെരേസാസ് ഹൈസ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ് സിജ ആന്റണി.
  • ചെന്നൈ എസ് ആർ എം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്യുന്നു.
  • [കൂടുതൽ അറിയാൻ]

നിമേഷ് ബി
(അത്ലറ്റിക്സ്)

  • 1999-2005 കാലഘട്ടത്തിൽ കേരള സംസ്ഥാന ടീം അംഗം.
  • നാഷണൽ, സൗത്ത് സോൺ നാഷണൽ ലെവലിൽ സ്വർണം, വെള്ളി, വെങ്കല മെഡലുകൾമണപ്പുറം സെന്റ് തെരേസാസ് ഹൈസ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ് സിജ ആന്റണി.
  • [കൂടുതൽ അറിയാൻ]

കെ ബിജു അരൂക്കുറ്റി
(സംവിധായകൻ, തിരക്കഥാകൃത്ത്, എഴുത്തുകാരൻ)

  • ഡോക്ടർ ലവ് (കുഞ്ചാക്കോ ബോബൻ, ഭാവന ) എന്ന സിനിമയുടെ സംവിധായകൻ, തിരക്കഥാകൃത്ത് ജോർജേട്ടൻസ് പൂരം (ദിലീപ്, രജീഷ വിജയൻ) എന്ന സിനിമയുടെ സംവിധായകൻ, കഥാകൃത്ത്).
  • സംവിധായകരായ, ശ്രീ: ജീത്തു ജോസഫ്, റോഷൻ ആൻഡ്രൂസ്, ഷാഫി, വിപിൻ മോഹൻ, വി.എം.വിനു, പി.സുകുമാർ അങ്ങനെ നിരവധി സംവിധായകരുടെ അസോസിയേറ്റ് ഡയറക്ടർ ആയിരുന്നു...


അനസ് നാസർ
(ഡൽഹി യൂണിവേഴ്സിറ്റി സക്കീർ ഹുസൈൻ കോളേജ് ഒന്നാം വർഷ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥി)

  • 2019 നവംബറിൽ ഇന്ത്യൻ രാഷ്‌ട്രപതിയുടെ അഥിതിയായി കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളിൽ ഒരാൾ.
  • ഗവൺമെൻ്റ് ഓഫ് നേപ്പാൾ - ഗാന്ധി പീസ് ഫൗണ്ടേഷൻ- അന്തരാഷ്ട്ര സമാധാന അംബാസഡർ
  • [കൂടുതൽ അറിയാൻ]


വിപിൻ പി വി (ഛോട്ടാ വിപിൻ)
മണപ്പുറം സെന്റ് തെരേസാസ് എച്ച്.എസിൽ നിന്നും 2000 മാർച്ചിൽ പഠനം പൂർത്തികരിച്ചു. 2005 ൽ മലയാള സിനിമാ രംഗത്തേയ്ക്ക് ചുവടു വെച്ചു. ആദ്യ ചിത്രമായ അത്ഭുതദ്വീപിനു ശേഷം ഇരുപത്തിമൂന്നോളം സിനിമകളിൽ 2020 എത്തിയപ്പോഴേക്കും അഭിനയിച്ചു. ശേഷം സംവിധാനരംഗത്തേയ്ക്ക് കടക്കുകയും രണ്ട് ഹ്രസ്വ ചിത്രങ്ങൾ 2020 ൽ പൂർത്തികരിച്ചു. പിന്നീട് വിപിന്റെ സംവിധാനത്തിൽ ഒരു തീയറ്റർ സിനിമ (പോർക്കളം) ചിത്രീകരിക്കുകയും അതു വഴി ലോകത്തിലെ രണ്ടാമത്തെ ഉയരം കുറഞ്ഞ സംവിധായകനായി ലോക റെക്കോഡിൽ ഇടം പിടിച്ചു. തന്റെ ജീവിതാനുഭവങ്ങൾ കോർത്തിണക്കിക്കൊണ്ട് തോന്ന്യാക്ഷരങ്ങൾ എന്ന പേരിൽ ഒരു പുസ്തകം എഴുതി പൂർത്തികരിച്ചു.


ആദർശ് ബാബു
(മലയാളം സിനിമ, സീരിയൽ മേഖലകളിൽ തൻ്റെ കഴിവ് തെളിയിച്ച കലാകാരൻ)

  • കട്ടപ്പനയിലെ ഋത്വിക് റോഷൻ, കുമാരസംഭവം, പൊറിഞ്ചു മറിയം ജോസ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. മൈൻഡ്സ്കേപ്സ് കടൽക്കാറ്റ് (എം ടി വാസുദേവൻ നായർ ), ചക്കാലക്കൽ ഹൈസ്കൂൾ തുടങ്ങിയ സിനിമകളിൽ അഭിനയിക്കുന്നു.
  • ഏഷ്യാനെറ്റ് ചാനലിലെ വിഷുത്താരവും കുട്ട്യോളും (ദീലീപുമായുള്ള അഭിമുഖം), കോമഡി ഉത്സവം, കട്ടുറുമ്പ്, ശ്രീകണ്ഠൻ നായർ ഷോ തുടങ്ങിയ ടെലിവിഷൻ പ്രോഗ്രാമുകളിൽ പങ്കെടുത്തു.
  • ഒതളങ്ങാത്തുരുത്ത് എന്ന വെബ് സീരിസിൽ അഭിനയിച്ചു.
  • അലൻ എന്ന ഷോർട്ട് ഫിലിമിൻ്റെ ക്രിയേറ്റീവ് ഡയറക്ടറായി പ്രവർത്തിക്കുന്നു.



സംഗീത സദാനന്ദൻ

  • 2007 ൽ സെൻ്റ് തെരേസാസ് ഹൈ സ്കൂളിൽ നിന്നും എസ് എസ് എൽ സി പാസായി
  • 2021 ൽ കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്നും ഹിന്ദിയിൽ പി എച്ച് ഡി കരസ്ഥമാക്കി

ഭാഗ്യശ്രീ ടി.ആർ

  • 59-മത് കേരള സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കുച്ചിപ്പുടി ഇനത്തിൽ മൂന്നാം സ്ഥാനവും, എ ഗ്രേഡും കരസ്ഥമാക്കി.
  • https://youtu.be/HbZMrR_IpKI

ജിൽമ ജോണി

  • കേരള കലാമണ്ഡലം ഡീംഡ് യൂണിവേഴ്സിറ്റിയിൽ എംഎ മോഹിനിയാട്ടം
  • [കൂടുതൽ അറിയാൻ]

മീരാകൃഷ്ണൻ പി.ബി.

  • 51-ാo സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ഹിന്ദി കവിതാ രചന മത്സരത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി