|
|
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്= കൊറോണയെന്ന ഭീകരൻ
| |
| | color=4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| പോരാടാൻ നേരമായി കൂട്ടരേ
| |
| പ്രതിരോധ മാർഗത്തിലൂടെ
| |
| കണ്ണിപൊട്ടിക്കാം നമുക്കു ഇന്നീ
| |
| ദുരന്തത്തിൽ നിന്ന് മുക്തി നേടാൻ
| |
| ഒഴിവാക്കിടാം സ്നേഹ സന്ദർശനം
| |
| നമുക്കൊഴിവാക്കിടാം വിനോദ യാത്രകൾ
| |
| അല്പകാലം അകന്നിരുന്നാൽ
| |
| പരിഭവിക്കേണ്ട പിണങ്ങിടേണ്ട
| |
| പരിഹസിക്കല്ലേ അശ്രദ്ധയോടെ
| |
| കേൾക്കാതെ പോകല്ലേ നമ്മളാരും
| |
| ആരോഗ്യ രക്ഷയ്ക്ക് നൽകും നിർദേശങ്ങൾ
| |
| പാലിച്ചിടാം മടിയൊട്ടും കൂടാതെ
| |
| ഇല്ലേൽ തകർക്കുവതൊരു ജീവനല്ലേ
| |
| ശുഭ വാർത്ത കേൾക്കുവാൻ ഒരു മനമോടെ
| |
| ജാഗ്രതയിൽ ശുചിത്വത്താൽ
| |
| മുന്നേറിടാം ഭയക്കാതെ
| |
| ഈ ലോക നന്മയ്ക്കായി പൊരുതി ജയിച്ചിടാം
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= രഹ്നന്ദ് എം ആർ
| |
| | ക്ലാസ്സ്= 6 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എൻ എസ് എസ് യു പി എസ് കൊക്കോട്ടേല <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 42555
| |
| | ഉപജില്ല= നെടുമങ്ങാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |