"എൻ എസ് എസ് യു പി എസ് കൊക്കോട്ടേല/അക്ഷരവൃക്ഷം/പ്രപഞ്ചം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(വ്യത്യാസം ഇല്ല)

17:41, 24 ജനുവരി 2022-നു നിലവിലുള്ള രൂപം

പ്രപഞ്ചം


പഠിക്കുക പഠിക്കുക മനുഷ്യരേ
പലമാറ്റമെന്നോർക്കുക
പുതിയ ജീവിതം പഠിക്കുവാൻ
പ്രപഞ്ചമൊരുക്കിയ പണിയിത്
പ്രപഞ്ചമെന്നത് സത്യം
പ്രകൃതിയെന്നത് ജീവിതം
ഭൂമിഎന്നത് സ്വർഗ്ഗവും
എല്ലാവര്ക്കും ഒരുമയോടെ
ഒന്നായ് നിന്ന് പ്രവർത്തിക്കാം
നാം ഒന്ന് നമ്മളൊന്ന്
പ്രപഞ്ച സർവ ജീവജാലങ്ങളും
ഭൂമിദേവിക്ക്‌ തുല്യരത്രെ
 

ശ്രീരാഗ് സി എസ്
യൂ കെ ജി എൻ എസ്‌ എസ് യു പി എസ് കൊക്കോട്ടേല
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 24/ 01/ 2022 >> രചനാവിഭാഗം - കവിത