"എൻ എസ് എസ് യു പി എസ് കൊക്കോട്ടേല/അക്ഷരവൃക്ഷം/പരിസ്ഥിതിയെ സംരക്ഷിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതിയെ സംരക്ഷിക്കാം |...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Nssups42555 എന്ന ഉപയോക്താവ് എൻ എസ് എസ് യൂ പി എസ് കൊക്കോട്ടേല/അക്ഷരവൃക്ഷം/പരിസ്ഥിതിയെ സംരക്ഷിക്കാം എന്ന താൾ എൻ എസ് എസ് യു പി എസ് കൊക്കോട്ടേല/അക്ഷരവൃക്ഷം/പരിസ്ഥിതിയെ സംരക്ഷിക്കാം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= പരിസ്ഥിതിയെ സംരക്ഷിക്കാം | ||
| color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p> | <p> | ||
ഒരു കിളിച്ചുണ്ടൻ | ഒരു കിളിച്ചുണ്ടൻ മാവിന്റെ കൊമ്പത്തായിരുന്നു അമ്മിണിക്കിളിയുടെയും മൂന്നു കുഞ്ഞുങ്ങളുടെയും താമസം . അപ്പു ,അമ്മു, മീനു എന്നിങ്ങനെ ആയിരുന്നു അവരുടെ പേരുകൾ. കുഞ്ഞുങ്ങൾ അല്പം വലുതായപ്പോൾ അമ്മിണി അവരെ പറക്കാൻ പഠിപ്പിച്ചു . ഒരു ദിവസം തീറ്റ തേടാനായി പുറപ്പെടും മുൻപ് അമ്മിണി കുഞ്ഞുങ്ങളോട് പറഞ്ഞു, "അപ്പു .....അമ്മൂ ...മീനു ...നിങ്ങൾ താഴെയിറങ്ങി കളിച്ചോളൂ ' അമ്മ ഭക്ഷണവുമായി ഉടനെ തിരിച്ചെത്താം. ദൂരേക്കെങ്ങും പോകരുത്. അവർ അനുസരണയോടെ ആ മാഞ്ചോട്ടിൽ നിന്ന് കളിച്ചു. പക്ഷെ അവർ അവിടെ നിന്ന കുഞ്ഞു ചെടികളെല്ലാം നശിപ്പിച്ചിരുന്നു. </p> അമ്മിണി തീറ്റയുമായി വന്നപ്പോൾ സമീപത്തുള്ള ചെടികളെല്ലാം കുഞ്ഞുങ്ങൾ നശിപ്പിച്ചിട്ടിരിക്കുന്ന കാഴ്ചയാണ് . അമ്മിണി സ്നേഹത്തോടെ തന്റെ മൂന്നു മക്കളെയും കൂട്ടിലേക്ക് വിളിച്ചിട്ടു പറഞ്ഞു. കുഞ്ഞുങ്ങളെ മനുഷ്യർ ചെയ്യും പോലെ പരിസ്ഥിതിയെ നാം നശിപ്പിക്കരുത് .പരിസ്ഥിതി നമ്മുടെ അമ്മയാണ് .അതില്ലെങ്കിൽ നാമും ഇല്ല . കാര്യങ്ങൾ തിരിച്ചറിഞ്ഞ കിളിക്കുഞ്ഞുങ്ങൾ പിന്നീടൊരിക്കലും ഒരു ചെടിയെയും നശിപ്പിച്ചില്ല. അവർ സ്വയം ഈ പരിസ്ഥിതിക്ക് കാവലായി മാറി. കൂട്ടുകാരെ ആ കിളിക്കുഞ്ഞുങ്ങളെ പോലെ നാമും നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കണം. | ||
വരി 17: | വരി 17: | ||
| ഉപജില്ല= നെടുമങ്ങാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= നെടുമങ്ങാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= തിരുവനന്തപുരം | | ജില്ല= തിരുവനന്തപുരം | ||
| തരം= | | തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sreejaashok25| തരം= കഥ }} |
17:41, 24 ജനുവരി 2022-നു നിലവിലുള്ള രൂപം
പരിസ്ഥിതിയെ സംരക്ഷിക്കാം
ഒരു കിളിച്ചുണ്ടൻ മാവിന്റെ കൊമ്പത്തായിരുന്നു അമ്മിണിക്കിളിയുടെയും മൂന്നു കുഞ്ഞുങ്ങളുടെയും താമസം . അപ്പു ,അമ്മു, മീനു എന്നിങ്ങനെ ആയിരുന്നു അവരുടെ പേരുകൾ. കുഞ്ഞുങ്ങൾ അല്പം വലുതായപ്പോൾ അമ്മിണി അവരെ പറക്കാൻ പഠിപ്പിച്ചു . ഒരു ദിവസം തീറ്റ തേടാനായി പുറപ്പെടും മുൻപ് അമ്മിണി കുഞ്ഞുങ്ങളോട് പറഞ്ഞു, "അപ്പു .....അമ്മൂ ...മീനു ...നിങ്ങൾ താഴെയിറങ്ങി കളിച്ചോളൂ ' അമ്മ ഭക്ഷണവുമായി ഉടനെ തിരിച്ചെത്താം. ദൂരേക്കെങ്ങും പോകരുത്. അവർ അനുസരണയോടെ ആ മാഞ്ചോട്ടിൽ നിന്ന് കളിച്ചു. പക്ഷെ അവർ അവിടെ നിന്ന കുഞ്ഞു ചെടികളെല്ലാം നശിപ്പിച്ചിരുന്നു. അമ്മിണി തീറ്റയുമായി വന്നപ്പോൾ സമീപത്തുള്ള ചെടികളെല്ലാം കുഞ്ഞുങ്ങൾ നശിപ്പിച്ചിട്ടിരിക്കുന്ന കാഴ്ചയാണ് . അമ്മിണി സ്നേഹത്തോടെ തന്റെ മൂന്നു മക്കളെയും കൂട്ടിലേക്ക് വിളിച്ചിട്ടു പറഞ്ഞു. കുഞ്ഞുങ്ങളെ മനുഷ്യർ ചെയ്യും പോലെ പരിസ്ഥിതിയെ നാം നശിപ്പിക്കരുത് .പരിസ്ഥിതി നമ്മുടെ അമ്മയാണ് .അതില്ലെങ്കിൽ നാമും ഇല്ല . കാര്യങ്ങൾ തിരിച്ചറിഞ്ഞ കിളിക്കുഞ്ഞുങ്ങൾ പിന്നീടൊരിക്കലും ഒരു ചെടിയെയും നശിപ്പിച്ചില്ല. അവർ സ്വയം ഈ പരിസ്ഥിതിക്ക് കാവലായി മാറി. കൂട്ടുകാരെ ആ കിളിക്കുഞ്ഞുങ്ങളെ പോലെ നാമും നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കണം.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 24/ 01/ 2022 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 24/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ