"എൻ എസ് എസ് യു പി എസ് കൊക്കോട്ടേല/അക്ഷരവൃക്ഷം/കൊറോണയെന്ന ഭീകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=       കൊറോണയെന്ന ഭീകരൻ  
| തലക്കെട്ട്= കൊറോണയെന്ന ഭീകരൻ  
| color=4          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
വരി 6: വരി 6:
പോരാടാൻ നേരമായി കൂട്ടരേ  
പോരാടാൻ നേരമായി കൂട്ടരേ  
പ്രതിരോധ മാർഗത്തിലൂടെ  
പ്രതിരോധ മാർഗത്തിലൂടെ  
കണ്ണിപൊട്ടിക്കാം നമുക്കു ഇന്നീ  
കണ്ണിപൊട്ടിക്കാം നമുക്ക്  ഇന്നീ  
ദുരന്തത്തിൽ നിന്ന് മുക്തി നേടാൻ  
ദുരന്തത്തിൽ നിന്ന് മുക്തി നേടാൻ  
ഒഴിവാക്കിടാം സ്നേഹ സന്ദർശനം  
ഒഴിവാക്കിടാം സ്നേഹ സന്ദർശനം  

17:41, 24 ജനുവരി 2022-നു നിലവിലുള്ള രൂപം

കൊറോണയെന്ന ഭീകരൻ

പോരാടാൻ നേരമായി കൂട്ടരേ
പ്രതിരോധ മാർഗത്തിലൂടെ
കണ്ണിപൊട്ടിക്കാം നമുക്ക് ഇന്നീ
ദുരന്തത്തിൽ നിന്ന് മുക്തി നേടാൻ
ഒഴിവാക്കിടാം സ്നേഹ സന്ദർശനം
നമുക്കൊഴിവാക്കിടാം വിനോദ യാത്രകൾ
അല്പകാലം അകന്നിരുന്നാൽ
പരിഭവിക്കേണ്ട പിണങ്ങിടേണ്ട
പരിഹസിക്കല്ലേ അശ്രദ്ധയോടെ
കേൾക്കാതെ പോകല്ലേ നമ്മളാരും
ആരോഗ്യ രക്ഷയ്ക്ക് നൽകും നിർദേശങ്ങൾ
പാലിച്ചിടാം മടിയൊട്ടും കൂടാതെ
ഇല്ലേൽ തകർക്കുവതൊരു ജീവനല്ലേ
ശുഭ വാർത്ത കേൾക്കുവാൻ ഒരു മനമോടെ
ജാഗ്രതയിൽ ശുചിത്വത്താൽ
മുന്നേറിടാം ഭയക്കാതെ
ഈ ലോക നന്മയ്ക്കായി പൊരുതി ജയിച്ചിടാം
 

രഹ്‌നന്ദ് എം ആർ
6 A എൻ എസ്‌ എസ് യു പി എസ് കൊക്കോട്ടേല
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 24/ 01/ 2022 >> രചനാവിഭാഗം - കവിത