"എൻ എസ് എസ് യു പി എസ് കൊക്കോട്ടേല/അക്ഷരവൃക്ഷം/ഒരു നാൾ തുരത്തും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(വ്യത്യാസം ഇല്ല)

17:41, 24 ജനുവരി 2022-നു നിലവിലുള്ള രൂപം

ഒരു നാൾ തുരത്തും


എന്നുടെ നാടിനെ വിറപ്പിക്കും
കൊറോണ എന്ന ഭീകരൻ
പേടിക്കില്ല ഞങ്ങൾ നിന്നെ
ജാഗ്രതയോടെ നേരിടും
നാടുകടത്തീടും അതിവേഗം ,നീ
തോറ്റോടും ഈ മണ്ണിൽനിന്നും
അധികം കാലം വൈകാതെ

 

ശ്രീഹരി ഡി എ
2 A എൻ എസ് എസ് യൂ പി എസ് കൊക്കോട്ടേല
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 24/ 01/ 2022 >> രചനാവിഭാഗം - കവിത