"ക്രിസ്തുജ്യോതി ചെത്തിപ്പുഴ/മാനേജ്മെന്റ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (→‎ഭാഷ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== <font color=blue size=3>'''സ്കൂള്‍ പ്രവേശനം'''</font>==
== <font color=blue size=3>'''സ്കൂൾ പ്രവേശനം'''</font>==

വിദ്യാലയ പ്രവേശനത്തിന് യഥാവിധി പ്രവേശന പരീക്ഷ ഉണ്ടായിരിക്കും. പഠനാഭിരുചിയുടെ തോത് നിര്‍ണയിച്ചതിനുശേഷം അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് അഭിമുഖത്തിനു ശേഷം പ്രവേശനം നല്‍കുന്നു.
വിദ്യാലയ പ്രവേശനത്തിന് യഥാവിധി പ്രവേശന പരീക്ഷ ഉണ്ടായിരിക്കും. പഠനാഭിരുചിയുടെ തോത് നിർണയിച്ചതിനുശേഷം അർഹരായ വിദ്യാർത്ഥികൾക്ക് അഭിമുഖത്തിനു ശേഷം പ്രവേശനം നൽകുന്നു.

== <font color=blue size=3>'''സ്കൂള്‍ സമയം'''</font>==
== <font color=blue size=3>'''സ്കൂൾ സമയം'''</font>==

രാവിലെ 8.45 മുതല്‍ ഉച്ചതിരിഞ്ഞ് 3.30 വരെ 45 പീരിയഡുകളായി സ്കൂള്‍ സമയം നിജപ്പെടുത്തിയിരിക്കുന്നു. താമസിച്ചെത്തുന്ന വിദ്യാര്‍ത്ഥികളുംടെ ഭവനങ്ങളില്‍ വിളിച്ചന്വേഷിച്ചതിനു ശേഷമേ ക്ലാസ്സില്‍ പ്രവേശിപ്പിക്കുകയുള്ളൂ.
രാവിലെ 8.45 മുതൽ ഉച്ചതിരിഞ്ഞ് 3.30 വരെ 45 പീരിയഡുകളായി സ്കൂൾ സമയം നിജപ്പെടുത്തിയിരിക്കുന്നു. താമസിച്ചെത്തുന്ന വിദ്യാർത്ഥികളുംടെ ഭവനങ്ങളിൽ വിളിച്ചന്വേഷിച്ചതിനു ശേഷമേ ക്ലാസ്സിൽ പ്രവേശിപ്പിക്കുകയുള്ളൂ.

== <font color=blue size=3>'''യൂണിഫോെം'''</font>==
== <font color=blue size=3>'''യൂണിഫോെം'''</font>==

വിദ്യാര്‍ത്ഥികള്‍ക്ക് നേവി ബ്ലൂ പാന്‍റ് / സ്കേര്‍ട്ട് , വെള്ള ഷര്‍ട്ട്, ബ്ലാക്ക് ഷൂ, നേവിബ്ലൂ സോക്സ്, മെറൂണ്‍ ടൈ, ഫോട്ടോ പതിപ്പിച്ച ഐഡന്‍റിറ്റി കാര്‍ഡ് എന്നിവയാണു. പ്ലസ് വണ്‍ പ്ലസ്ടു പെണ്കുട്ടികള്‍ വെള്ള ഷര്‍ട്ടിനു മീതെ ചെക്കിന്‍റെ ഓവര്‍കോട്ട് ധരിക്കണം. കൂടാതെ മുടി രണ്ടായി പിന്നി ബ്ലാക്ക് ബാന്‍ഡും ഇടണം.
വിദ്യാർത്ഥികൾക്ക് നേവി ബ്ലൂ പാൻറ് / സ്കേർട്ട് , വെള്ള ഷർട്ട്, ബ്ലാക്ക് ഷൂ, നേവിബ്ലൂ സോക്സ്, മെറൂൺ ടൈ, ഫോട്ടോ പതിപ്പിച്ച ഐഡൻറിറ്റി കാർഡ് എന്നിവയാണു. പ്ലസ് വൺ പ്ലസ്ടു പെണ്കുട്ടികൾ വെള്ള ഷർട്ടിനു മീതെ ചെക്കിൻറെ ഓവർകോട്ട് ധരിക്കണം. കൂടാതെ മുടി രണ്ടായി പിന്നി ബ്ലാക്ക് ബാൻഡും ഇടണം.
[[ക്രിസ്തുജ്യോതി_ചെത്തിപ്പുഴ/മാനേജ്മെന്റ്.|"'കൂടുതല് വിവരങ്ങള്ക്ക്"']]
"'കൂടുതല് വിവരങ്ങള്ക്ക്"'

== <font color=blue size=3>'''ഭാഷ'''</font>==
== <font color=blue size=3>'''ഭാഷ'''</font>==

ഇംഗ്ലീഷില്‍ ആശയവിനിമയം നടത്തിവരുന്ന ഒരു വലിയ കാന്പസാണു ക്രിസ്തുജ്യോതി. സ്വദേശിയരും വിദേശമലയാളികളുടെ മക്കളും ഇവിടെ പഠിക്കുന്നുണ്ട്. അഞ്ചാം തരം മുതല്‍ പത്താം തരം വരെ മലയാളം പഠിക്കണം. വിദേശവിദ്യാര്‍ത്ഥികള്‍ക്ക് മലയാളത്തിനു പകരമായി സ്പെഷ്യല്‍ ഇംഗ്ലീഷ് പഠിക്കുവാന്‍ അവസരമുണ്ട്. പതിനൊന്നിലും പന്ത്രണ്ടിലും വിദ്യാര്‍ത്ഥികള്‍ രണ്ടാം ഭാഷയായി ഫ്രഞ്ചോ സിറിയക്കോ തിരഞ്ഞെടുക്കുന്നു.
ഇംഗ്ലീഷിൽ ആശയവിനിമയം നടത്തിവരുന്ന ഒരു വലിയ കാന്പസാണു ക്രിസ്തുജ്യോതി. സ്വദേശിയരും വിദേശമലയാളികളുടെ മക്കളും ഇവിടെ പഠിക്കുന്നുണ്ട്. അഞ്ചാം തരം മുതൽ പത്താം തരം വരെ മലയാളം പഠിക്കണം. പതിനൊന്നിലും പന്ത്രണ്ടിലും വിദ്യാർത്ഥികൾ രണ്ടാം ഭാഷയായി ഫ്രഞ്ചോ സിറിയക്കോ തിരഞ്ഞെടുക്കുന്നു.

== <font color=blue size=3>'''പി.ടി.എ.'''</font>==
== <font color=blue size=3>'''പി.ടി.എ.'''</font>==

വര്‍ഷത്തില്‍ പ്രധാനമായും അ‍ഞ്ചോ ആറോ പി.ടി.എ. ജനറല്‍ ബോഡി കൂടാറുണ്ട്. കൂടാതെ പരീക്ഷകളില്‍ നിലവാരം പുലര്‍ത്താത്ത വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ക്കായി പ്രത്യേകം മീറ്റിംഗുകള്‍ കൂടി പഠനപുരോഗതി വിലയിരുത്താറുണ്ട്. സ്കൂളിന്‍റെ പുരോഗമനങ്ങള്‍ക്ക് പി.ടി.എ. എന്നും മുന്‍പന്തിയിലാണു.
വർഷത്തിൽ പ്രധാനമായും അ‍ഞ്ചോ ആറോ പി.ടി.എ. ജനറൽ ബോഡി കൂടാറുണ്ട്. കൂടാതെ പരീക്ഷകളിൽ നിലവാരം പുലർത്താത്ത വിദ്യാർത്ഥികളുടെ മാതാപിതാക്കൾക്കായി പ്രത്യേകം മീറ്റിംഗുകൾ കൂടി പഠനപുരോഗതി വിലയിരുത്താറുണ്ട്. സ്കൂളിൻറെ പുരോഗമനങ്ങൾക്ക് പി.ടി.എ. എന്നും മുൻപന്തിയിലാണു.

== <font color=blue size=3>'''റിസൾട്'''</font>==

== <font color=blue size=3>'''റിസള്‍ട്'''</font>==

സർക്കാർ നിർദ്ദേശവും നിയമവും പാലിച്ചുള്ള പരീക്ഷയും റിസൾട്ടുമാണു ഇവിടെ നടപ്പാക്കുന്നത്. എല്ലാ വർഷവും പത്തിലും പന്ത്രണ്ടിലും 100% വിജയം കൈവരിച്ച സ്കൂളാണിത്.  
സര്‍ക്കാര്‍ നിര്‍ദ്ദേശവും നിയമവും പാലിച്ചുള്ള പരീക്ഷയും റിസള്‍ട്ടുമാണു ഇവിടെ നടപ്പാക്കുന്നത്. എല്ലാ വര്‍ഷവും പത്തിലും പന്ത്രണ്ടിലും 100% വിജയം കൈവരിച്ച സ്കൂളാണിത്. പത്താം തരത്തില്‍ എല്ലാ വിഷയങ്ങള്‍ക്കും A+ നേടിയ 25 -ല്‍ കുറയാത്ത വിദ്യാര്‍ത്ഥികള്‍ കാുണും. പന്ത്രണ്ടാം തരത്തില്‍ അതു ശരാശരി 12 ആണ്.

== <font color=blue size=3>'''അക്ഷയ വിദ്യാഭ്യാസ പദ്ധതി'''</font>==
== <font color=blue size=3>'''അക്ഷയ വിദ്യാഭ്യാസ പദ്ധതി'''</font>==

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പഠനശേഷിയുള്ള വിദ്യാര്‍ത്ഥികളെ തികച്ചും സൗജന്യമായി ഈ പദ്ധതിയിലൂടെ പഠിപ്പിക്കുന്നു. പ്രസ്തുത പദ്ധതി പ്രകാരം 50-ലധികം വിദ്യാര്‍ത്ഥികള്‍ക്ക് ആനുകൂല്യം നല്കിവരുന്നു.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പഠനശേഷിയുള്ള വിദ്യാർത്ഥികളെ തികച്ചും സൗജന്യമായി ഈ പദ്ധതിയിലൂടെ പഠിപ്പിക്കുന്നു. പ്രസ്തുത പദ്ധതി പ്രകാരം 75-ലധികം വിദ്യാർത്ഥികൾക്ക് ആനുകൂല്യം നല്കിവരുന്നു.
 
== <font color=blue size=3>'''സമ്പൂര്‍ണ്ണ ലോകം'''</font>==

== <font color=blue size=3>'''സമ്പൂർണ്ണ ലോകം'''</font>==

വിദ്യാര്‍ത്ഥികളുടെ വ്യക്തി വിവര ശേഖരണമാണു സമ്പൂര്‍ണ്ണ ലോകം. പാഠ്യ പാഠ്യേതര വിഷയങ്ങളിലുള്ള അഭിരുചിയും പ്രാവീണ്യവും കുടുംബ വിവരങ്ങളും ഇതില്‍ ഉള്‍ പെടുന്നു. കൂടാതെ ശാരീരിക മാനസിക ആരോഗ്യ നിലവാരവും സമ്പൂര്‍ണ്ണ ലോകത്തില്‍ വ്യക്തമാക്കിയിരിക്കണം. ഈ രേഖകള്‍ ഓരോ വര്‍ഷവും അതാത് ക്ലാസ് ടീച്ചര്‍ സൂക്ഷിക്കുന്നതും വിദ്യാര്‍ത്ഥിയെ മനസ്സിലാക്കാനുമായി ഉപയോഗിക്കുന്നു. ഒരിക്കല്‍ പൂരിപ്പിച്ച ചോദ്യാവലി വിദ്യാര്‍ത്ഥി വിടുതല്‍ വാങ്ങുന്നതു വരെ സ്കൂള്‍ ശേഖരത്തില്‍ സൂക്ഷിക്കുന്നതാണ്.

== <font color=blue size=3>'''ഗൈഡന്‍സ് & കൗണ്‍സലിംഗ്'''</font>==
വിദ്യാർത്ഥികളുടെ വ്യക്തി വിവര ശേഖരണമാണു സമ്പൂർണ്ണ ലോകം. പാഠ്യ പാഠ്യേതര വിഷയങ്ങളിലുള്ള അഭിരുചിയും പ്രാവീണ്യവും കുടുംബ വിവരങ്ങളും ഇതിൽ ഉൾ പെടുന്നു. കൂടാതെ ശാരീരിക മാനസിക ആരോഗ്യ നിലവാരവും സമ്പൂർണ്ണ ലോകത്തിൽ വ്യക്തമാക്കിയിരിക്കണം. ഈ രേഖകൾ ഓരോ വർഷവും അതാത് ക്ലാസ് ടീച്ചർ സൂക്ഷിക്കുന്നതും വിദ്യാർത്ഥിയെ മനസ്സിലാക്കാനുമായി ഉപയോഗിക്കുന്നു. ഒരിക്കൽ പൂരിപ്പിച്ച ചോദ്യാവലി വിദ്യാർത്ഥി വിടുതൽ വാങ്ങുന്നതു വരെ സ്കൂൾ ശേഖരത്തിൽ സൂക്ഷിക്കുന്നതാണ്.

വിദ്യാര്‍ത്ഥികളിലെ മാനസിക വൈകാരിക പഠനപ്രശ്നങ്ങളില്‍ വേണ്ട നിര്‍ദ്ദേശങ്ങളും പരിഹാര മാര്‍ഗ്ഗങ്ങളും ഇതിലൂടെ നടപ്പിലാക്കുന്നു. ഈ സേവനം വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ പ്രയോജനകരമാണു. ഒഴിവു സമയങ്ങളില്‍ മാതാപിതാക്കള്‍ക്ക് കൗണ്‍സിലറെ കാണുവാനും മക്കളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹാരം നേടുവാനും സാധിക്കുന്നു.
== <font color=blue size=3>'''ഗൈഡൻസ് & കൗൺസലിംഗ്'''</font>==

== ==
വിദ്യാർത്ഥികളിലെ മാനസിക വൈകാരിക പഠനപ്രശ്നങ്ങളിൽ വേണ്ട നിർദ്ദേശങ്ങളും പരിഹാര മാർഗ്ഗങ്ങളും ഇതിലൂടെ നടപ്പിലാക്കുന്നു. ഈ സേവനം വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനകരമാണു. ഒഴിവു സമയങ്ങളിൽ മാതാപിതാക്കൾക്ക് കൗൺസിലറെ കാണുവാനും മക്കളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹാരം നേടുവാനും സാധിക്കുന്നു.

== <font color=blue size=3>'''ബോര്‍ഡിംഗ്'''</font>==
== <font color=blue size=3>'''ബോർഡിംഗ്'''</font>==

വിദ്യാലയത്തോട് ചേര്‍ന്ന് ഇരുന്നൂറ് ആണ്‍കുട്ടികള്‍ക്കും നൂറോളം പെണ്‍കുട്ടികള്‍ക്കും താമസിക്കാന്‍ കഴിയുന്ന ബോര്‍ഡിംഗ് സൗകര്യമുണ്ട്. കൃത്യമായ ചിട്ടയും പ്രവര്‍ത്തനങ്ങളുമുള്ള ഈ സ്ഥാപനം ക്രിസ്തുജ്യോതിയുടെ വിജയങ്ങളിലൊന്നാണു. ദൂരെ നിന്നും എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇത് ഏറെ പ്രയോജനകരമാണു.
വിദ്യാലയത്തോട് ചേർന്ന് ഇരുന്നൂറ് ആൺകുട്ടികൾക്കും നൂറോളം പെൺകുട്ടികൾക്കും താമസിക്കാൻ കഴിയുന്ന ബോർഡിംഗ് സൗകര്യമുണ്ട്. കൃത്യമായ ചിട്ടയും പ്രവർത്തനങ്ങളുമുള്ള ഈ സ്ഥാപനം ക്രിസ്തുജ്യോതിയുടെ വിജയങ്ങളിലൊന്നാണു. ദൂരെ നിന്നും എത്തുന്ന വിദ്യാർത്ഥികൾക്ക് ഇത് ഏറെ പ്രയോജനകരമാണു.

== <font color=blue size=3>'''സ്റ്റാഫ് ട്രെയിനിംഗ്'''</font>==
== <font color=blue size=3>'''സ്റ്റാഫ് ട്രെയിനിംഗ്'''</font>==

ഓരോ വര്‍ഷവും മെയ് 27,28,29 ദിവസങ്ങളി‍ല്‍ അദ്ധ്യാപകരുടെ പഠന നൈപുണികള്‍ വികസിപ്പിക്കാനും മാനസിക ശേഷി പരിപോഷിപ്പിക്കാനുമായി മാനേജ്മെന്റിന്റെ നേതൃത്വത്തില്‍ നടത്തി വരുന്ന ഓറിയന്റേഷന്‍ പ്രോഗ്രാമാണിത്. സ്ഥാപനത്തിലെ എല്ലാ അദ്ധ്യാപകരുടെയും സാന്നിദ്ധ്യം ഈ അവസരത്തില്‍ ഉണ്ടായിരിക്കും.
ഓരോ വർഷവും മെയ് 28,29 ദിവസങ്ങളി‍ൽ അദ്ധ്യാപകരുടെ പഠന നൈപുണികൾ വികസിപ്പിക്കാനും മാനസിക ശേഷി പരിപോഷിപ്പിക്കാനുമായി മാനേജ്മെന്റിന്റെ നേതൃത്വത്തിൽ നടത്തി വരുന്ന ഓറിയന്റേഷൻ പ്രോഗ്രാമാണിത്. സ്ഥാപനത്തിലെ എല്ലാ അദ്ധ്യാപകരുടെയും സാന്നിദ്ധ്യം ഈ അവസരത്തിൽ ഉണ്ടായിരിക്കും.

== <font color=blue size=3>'''പ്രൊഫൈല്‍'''</font>==
== <font color=blue size=3>'''പ്രൊഫൈൽ'''</font>==

വിദ്യാര്‍ത്ഥികളിലെ പഠനാഭിരുചിയുടെ മൂല്യങ്ങള്‍ ശേഖരിക്കാന്‍ മാനേജ്മെന്റ് നടപ്പിലാക്കിയ സ്കോര്‍ഷീറ്റാണു പ്രൊഫൈല്‍. യു.പി. തലത്തിലും ഹൈസ്കൂള്‍ തലത്തിലും ഹയര്‍സെക്കന്ററി തലത്തിലുമായി ഇതു നടപ്പിലാക്കിയിരിക്കുന്നു. എട്ടാം തരത്തില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥിക്ക് 8,9,10 ക്ലാസ്സുകളിലേയ്ക്ക് ഒരു പ്രൊഫൈലാണുള്ളത്. ഇതിലൂടെ ഓരോ വര്‍ഷവും വിദ്യാര്‍ത്ഥിക്കുണ്ടായ പഠന പുരോഗതി നിര്‍ണ്ണയിക്കാന്‍ കഴിയുന്നു.
വിദ്യാർത്ഥികളിലെ പഠനാഭിരുചിയുടെ മൂല്യങ്ങൾ ശേഖരിക്കാൻ മാനേജ്മെന്റ് നടപ്പിലാക്കിയ സ്കോർഷീറ്റാണു പ്രൊഫൈൽ. യു.പി. തലത്തിലും ഹൈസ്കൂൾ തലത്തിലും ഹയർസെക്കന്ററി തലത്തിലുമായി ഇതു നടപ്പിലാക്കിയിരിക്കുന്നു. എട്ടാം തരത്തിൽ പ്രവേശനം ലഭിച്ച വിദ്യാർത്ഥിക്ക് 8,9,10 ക്ലാസ്സുകളിലേയ്ക്ക് ഒരു പ്രൊഫൈലാണുള്ളത്. ഇതിലൂടെ ഓരോ വർഷവും വിദ്യാർത്ഥിക്കുണ്ടായ പഠന പുരോഗതി നിർണ്ണയിക്കാൻ കഴിയുന്നു.

[http://schoolwiki.in/index.php/%E0%B4%95%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%81_%E0%B4%9C%E0%B5%8D%E0%B4%AF%E0%B5%8B%E0%B4%A4%E0%B4%BF_%E0%B4%87.%E0%B4%8E%E0%B4%82.%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D_.%E0%B4%9A%E0%B4%99%E0%B5%8D%E0%B4%99%E0%B4%A8%E0%B4%BE%E0%B4%B6%E0%B5%8D%E0%B4%B6%E0%B5%87%E0%B4%B0%E0%B4%BF പ്രധാന താളിലേയ്ക്ക്]

<!--visbot  verified-chils->-->

17:33, 24 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾ പ്രവേശനം

വിദ്യാലയ പ്രവേശനത്തിന് യഥാവിധി പ്രവേശന പരീക്ഷ ഉണ്ടായിരിക്കും. പഠനാഭിരുചിയുടെ തോത് നിർണയിച്ചതിനുശേഷം അർഹരായ വിദ്യാർത്ഥികൾക്ക് അഭിമുഖത്തിനു ശേഷം പ്രവേശനം നൽകുന്നു.

സ്കൂൾ സമയം

രാവിലെ 8.45 മുതൽ ഉച്ചതിരിഞ്ഞ് 3.30 വരെ 45 പീരിയഡുകളായി സ്കൂൾ സമയം നിജപ്പെടുത്തിയിരിക്കുന്നു. താമസിച്ചെത്തുന്ന വിദ്യാർത്ഥികളുംടെ ഭവനങ്ങളിൽ വിളിച്ചന്വേഷിച്ചതിനു ശേഷമേ ക്ലാസ്സിൽ പ്രവേശിപ്പിക്കുകയുള്ളൂ.

യൂണിഫോെം

വിദ്യാർത്ഥികൾക്ക് നേവി ബ്ലൂ പാൻറ് / സ്കേർട്ട് , വെള്ള ഷർട്ട്, ബ്ലാക്ക് ഷൂ, നേവിബ്ലൂ സോക്സ്, മെറൂൺ ടൈ, ഫോട്ടോ പതിപ്പിച്ച ഐഡൻറിറ്റി കാർഡ് എന്നിവയാണു. പ്ലസ് വൺ പ്ലസ്ടു പെണ്കുട്ടികൾ വെള്ള ഷർട്ടിനു മീതെ ചെക്കിൻറെ ഓവർകോട്ട് ധരിക്കണം. കൂടാതെ മുടി രണ്ടായി പിന്നി ബ്ലാക്ക് ബാൻഡും ഇടണം. "'കൂടുതല് വിവരങ്ങള്ക്ക്"'

ഭാഷ

ഇംഗ്ലീഷിൽ ആശയവിനിമയം നടത്തിവരുന്ന ഒരു വലിയ കാന്പസാണു ക്രിസ്തുജ്യോതി. സ്വദേശിയരും വിദേശമലയാളികളുടെ മക്കളും ഇവിടെ പഠിക്കുന്നുണ്ട്. അഞ്ചാം തരം മുതൽ പത്താം തരം വരെ മലയാളം പഠിക്കണം. പതിനൊന്നിലും പന്ത്രണ്ടിലും വിദ്യാർത്ഥികൾ രണ്ടാം ഭാഷയായി ഫ്രഞ്ചോ സിറിയക്കോ തിരഞ്ഞെടുക്കുന്നു.

പി.ടി.എ.

വർഷത്തിൽ പ്രധാനമായും അ‍ഞ്ചോ ആറോ പി.ടി.എ. ജനറൽ ബോഡി കൂടാറുണ്ട്. കൂടാതെ പരീക്ഷകളിൽ നിലവാരം പുലർത്താത്ത വിദ്യാർത്ഥികളുടെ മാതാപിതാക്കൾക്കായി പ്രത്യേകം മീറ്റിംഗുകൾ കൂടി പഠനപുരോഗതി വിലയിരുത്താറുണ്ട്. സ്കൂളിൻറെ പുരോഗമനങ്ങൾക്ക് പി.ടി.എ. എന്നും മുൻപന്തിയിലാണു.

റിസൾട്

സർക്കാർ നിർദ്ദേശവും നിയമവും പാലിച്ചുള്ള പരീക്ഷയും റിസൾട്ടുമാണു ഇവിടെ നടപ്പാക്കുന്നത്. എല്ലാ വർഷവും പത്തിലും പന്ത്രണ്ടിലും 100% വിജയം കൈവരിച്ച സ്കൂളാണിത്.

അക്ഷയ വിദ്യാഭ്യാസ പദ്ധതി

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പഠനശേഷിയുള്ള വിദ്യാർത്ഥികളെ തികച്ചും സൗജന്യമായി ഈ പദ്ധതിയിലൂടെ പഠിപ്പിക്കുന്നു. പ്രസ്തുത പദ്ധതി പ്രകാരം 75-ലധികം വിദ്യാർത്ഥികൾക്ക് ആനുകൂല്യം നല്കിവരുന്നു.

സമ്പൂർണ്ണ ലോകം

വിദ്യാർത്ഥികളുടെ വ്യക്തി വിവര ശേഖരണമാണു സമ്പൂർണ്ണ ലോകം. പാഠ്യ പാഠ്യേതര വിഷയങ്ങളിലുള്ള അഭിരുചിയും പ്രാവീണ്യവും കുടുംബ വിവരങ്ങളും ഇതിൽ ഉൾ പെടുന്നു. കൂടാതെ ശാരീരിക മാനസിക ആരോഗ്യ നിലവാരവും സമ്പൂർണ്ണ ലോകത്തിൽ വ്യക്തമാക്കിയിരിക്കണം. ഈ രേഖകൾ ഓരോ വർഷവും അതാത് ക്ലാസ് ടീച്ചർ സൂക്ഷിക്കുന്നതും വിദ്യാർത്ഥിയെ മനസ്സിലാക്കാനുമായി ഉപയോഗിക്കുന്നു. ഒരിക്കൽ പൂരിപ്പിച്ച ചോദ്യാവലി വിദ്യാർത്ഥി വിടുതൽ വാങ്ങുന്നതു വരെ സ്കൂൾ ശേഖരത്തിൽ സൂക്ഷിക്കുന്നതാണ്.

ഗൈഡൻസ് & കൗൺസലിംഗ്

വിദ്യാർത്ഥികളിലെ മാനസിക വൈകാരിക പഠനപ്രശ്നങ്ങളിൽ വേണ്ട നിർദ്ദേശങ്ങളും പരിഹാര മാർഗ്ഗങ്ങളും ഇതിലൂടെ നടപ്പിലാക്കുന്നു. ഈ സേവനം വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനകരമാണു. ഒഴിവു സമയങ്ങളിൽ മാതാപിതാക്കൾക്ക് കൗൺസിലറെ കാണുവാനും മക്കളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹാരം നേടുവാനും സാധിക്കുന്നു.

ബോർഡിംഗ്

വിദ്യാലയത്തോട് ചേർന്ന് ഇരുന്നൂറ് ആൺകുട്ടികൾക്കും നൂറോളം പെൺകുട്ടികൾക്കും താമസിക്കാൻ കഴിയുന്ന ബോർഡിംഗ് സൗകര്യമുണ്ട്. കൃത്യമായ ചിട്ടയും പ്രവർത്തനങ്ങളുമുള്ള ഈ സ്ഥാപനം ക്രിസ്തുജ്യോതിയുടെ വിജയങ്ങളിലൊന്നാണു. ദൂരെ നിന്നും എത്തുന്ന വിദ്യാർത്ഥികൾക്ക് ഇത് ഏറെ പ്രയോജനകരമാണു.

സ്റ്റാഫ് ട്രെയിനിംഗ്

ഓരോ വർഷവും മെയ് 28,29 ദിവസങ്ങളി‍ൽ അദ്ധ്യാപകരുടെ പഠന നൈപുണികൾ വികസിപ്പിക്കാനും മാനസിക ശേഷി പരിപോഷിപ്പിക്കാനുമായി മാനേജ്മെന്റിന്റെ നേതൃത്വത്തിൽ നടത്തി വരുന്ന ഓറിയന്റേഷൻ പ്രോഗ്രാമാണിത്. സ്ഥാപനത്തിലെ എല്ലാ അദ്ധ്യാപകരുടെയും സാന്നിദ്ധ്യം ഈ അവസരത്തിൽ ഉണ്ടായിരിക്കും.

പ്രൊഫൈൽ

വിദ്യാർത്ഥികളിലെ പഠനാഭിരുചിയുടെ മൂല്യങ്ങൾ ശേഖരിക്കാൻ മാനേജ്മെന്റ് നടപ്പിലാക്കിയ സ്കോർഷീറ്റാണു പ്രൊഫൈൽ. യു.പി. തലത്തിലും ഹൈസ്കൂൾ തലത്തിലും ഹയർസെക്കന്ററി തലത്തിലുമായി ഇതു നടപ്പിലാക്കിയിരിക്കുന്നു. എട്ടാം തരത്തിൽ പ്രവേശനം ലഭിച്ച വിദ്യാർത്ഥിക്ക് 8,9,10 ക്ലാസ്സുകളിലേയ്ക്ക് ഒരു പ്രൊഫൈലാണുള്ളത്. ഇതിലൂടെ ഓരോ വർഷവും വിദ്യാർത്ഥിക്കുണ്ടായ പഠന പുരോഗതി നിർണ്ണയിക്കാൻ കഴിയുന്നു.

പ്രധാന താളിലേയ്ക്ക്