"ഗവ. യു. പി. എസ്. മണമ്പൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rajanisubi (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Rajanisubi (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
വരി 5: വരി 5:
1982-ൽ സ്കൂൾ അപ്ഗ്രഡേഷൻ്റെ ഭാഗമായി നാട്ടുകാരും ഗ്രാമപഞ്ചായത്തും ചേർന്ന് 3 ക്ളാസ് മുറികളുള്ള ഒരു പുതിയ കെട്ടിടം നിർമ്മിച്ചു. കൂടാതെ നാട്ടുകാരുടെ പൂർണ്ണ സഹകരണത്തോടെ 30 സെൻ്റ് പുരയിടം സ്കൂളിനുവേണ്ടി വിലയ്ക്കുവാങ്ങി.   

1975-ൽ മികച്ച അദ്ധ്യാപകനുള്ള ദാശീയ അവാർഡ് നേടിയ ശ്രീ മണമ്പൂർ ശ്രീധരൻപിള്ള, കവിയും സാഹിത്യപ്രവർത്തകനുമായ {{PSchoolFrame/Pages}}
1975-ൽ മികച്ച അദ്ധ്യാപകനുള്ള ദേശീയ അവാർഡ് നേടിയ ശ്രീ മണമ്പൂർ ശ്രീധരൻപിള്ള, കവിയും സാഹിത്യപ്രവർത്തകനുമായ ശ്രീ മണമ്പൂർ രാജൻ ബാബു, പ്രവാസി എഴുത്തുകാരനും പത്രപ്രവർത്തകനുമായ ശ്രീ മണമ്പൂർ സുരേഷ്, ഗ്രാമത്തിലെ ആദ്യത്തെ റാങ്ക് ജേതാവ് ഡോ. മുരളീധരക്കുറുപ്പ്, സുപ്രസിദ്ധ കാഥികൻ  മണമ്പൂർ ഡി രാധാകൃഷ്ണൻ, ഹൌസിംഗ് ബോർഡ് ചീഫ് ആർക്കിടെക്ട് ആർ സതീശൻ തുടങ്ങിയവർ പൂർവ്വ  വിദ്യാർത്ഥികളാണ്. {{PSchoolFrame/Pages}}
"https://schoolwiki.in/ഗവ._യു._പി._എസ്._മണമ്പൂർ/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്