ഉള്ളടക്കത്തിലേക്ക് പോവുക

"എസ് സി എസ് എച്ച് എസ് എസ് വളമംഗലം/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
34041SCSHSS (സംവാദം | സംഭാവനകൾ)
(ചെ.) 34041SCSHSS എന്ന ഉപയോക്താവ് എസ് സി എച്ച് എസ് വളമംഗലം/അക്ഷരവൃക്ഷം/കൊറോണ എന്ന താൾ എസ് സി എസ് എച്ച് എസ് എസ് വളമംഗലം/അക്ഷരവൃക്ഷം/കൊറോണ എന്നാക്കി മാറ്റിയിരിക്കുന്നു
 
(വ്യത്യാസം ഇല്ല)

15:31, 24 ജനുവരി 2022-നു നിലവിലുള്ള രൂപം

കൊറോണ

കൊറോണ
പൊരുതീടുക നാം കോവിഡിനെതിരെ
പൊരുതി പൊരുതി ജയിക്കുക നമ്മൾ
കൊറോണ എന്ന വൈറസിനെ
വെറുത്തു നിൽക്കും കേരള ജനത
കൊറോണ നമ്മെ പിടികൂടീട്ട്
രണ്ടര മാസം കഴിയാറായി
മാർച്ച്‌ മാസം തുടങ്ങിയതോടെ
പത്തനംതിട്ടയിൽ രോഗം പടർന്നു
ചൈനയിൽ നിന്നെത്തിയ വൈറസ്
കേരളമെങ്ങും പടർന്നു പിടിച്ചു
ജാഗ്രത പാലിച്ചീടുക നമ്മൾ
ലോക്‌ഡോൺ ലംഘിച്ചു കൂടാ നാം
 

അഭിജിത് വി ബി
6A എസ് സി എച്ച് എസ് വളമംഗലം
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 24/ 01/ 2022 >> രചനാവിഭാഗം - കവിത