"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/ലിറ്റിൽകൈറ്റ്സ്/ലിറ്റിൽ കൈറ്റ്സ് 2021" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
ലിറ്റിൽ കൈറ്റ്‌സ് സ്‌കൂൾ തല ഏകദിന ക്യാമ്പ് 2022
2020-2023 അധ്യയന വർഷത്തെ ലിറ്റിൽ കൈറ്റ്‌സ് ബാച്ചിന്റെ പരിശീലനം സ്‌കൂൾ തല ഏകദിന ക്യാമ്പോട് കൂടി തുടങ്ങി. ലിറ്റിൽ കൈറ്റ്‌സ് പ്രവർത്തനങ്ങളെ പരിചയപ്പെടുത്തുകയും ആനിമേഷൻ, പ്രോഗ്രാമിങ് എന്നീ കോഴ്‌സുകൾ പരിശീലനം നൽകുകയും ചെയ്തു. എസ്.ഐ. ടി. സി. നജീബ് മാസ്റ്റർ, കൈറ്റ്‌ മിസ്ട്രസ് പ്രസീത, മുൻ കൈറ്റ്‌ മിസ്ട്രസ് ബീന എന്നിവർ ക്യാമ്പ്‌ നയിച്ചു.
==ആനിമേഷൻ മൂവി നിർമ്മാണം==
==ആനിമേഷൻ മൂവി നിർമ്മാണം==
ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് പരിശീലനം 2020 ഡിസമ്പർ 22നു തുടങ്ങി. ആനിമേഷൻ മൂവി നിർമ്മാണ പരിശീലന ക്ലാസ് നടന്നു<gallery widths="200" heights="200">
ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് പരിശീലനം 2020 ഡിസമ്പർ 22നു തുടങ്ങി. ആനിമേഷൻ മൂവി നിർമ്മാണ പരിശീലന ക്ലാസ് നടന്നു<gallery widths="200" heights="200">

15:30, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ലിറ്റിൽ കൈറ്റ്‌സ് സ്‌കൂൾ തല ഏകദിന ക്യാമ്പ് 2022

2020-2023 അധ്യയന വർഷത്തെ ലിറ്റിൽ കൈറ്റ്‌സ് ബാച്ചിന്റെ പരിശീലനം സ്‌കൂൾ തല ഏകദിന ക്യാമ്പോട് കൂടി തുടങ്ങി. ലിറ്റിൽ കൈറ്റ്‌സ് പ്രവർത്തനങ്ങളെ പരിചയപ്പെടുത്തുകയും ആനിമേഷൻ, പ്രോഗ്രാമിങ് എന്നീ കോഴ്‌സുകൾ പരിശീലനം നൽകുകയും ചെയ്തു. എസ്.ഐ. ടി. സി. നജീബ് മാസ്റ്റർ, കൈറ്റ്‌ മിസ്ട്രസ് പ്രസീത, മുൻ കൈറ്റ്‌ മിസ്ട്രസ് ബീന എന്നിവർ ക്യാമ്പ്‌ നയിച്ചു.

ആനിമേഷൻ മൂവി നിർമ്മാണം

ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് പരിശീലനം 2020 ഡിസമ്പർ 22നു തുടങ്ങി. ആനിമേഷൻ മൂവി നിർമ്മാണ പരിശീലന ക്ലാസ് നടന്നു

ലിറ്റിൽ കൈറ്റ്സ് അഭിരുജി പരീക്ഷ 2020-2023

ലിറ്റിൽ കൈറ്റ്സ് 2020-2023 അംഗങ്ങളെ തെരഞ്ഞടുക്കുന്നതിനുള്ള അഭിരുജി പരീക്ഷ നവമ്പർ 27നു നടന്നു. എസ്.ഐ.ടി.സി. നജീബ് മാസ്റ്റർ , കൈറ്റ് മിസ്ട്രസ് പ്രസീത ടീച്ചർ, ജെ. എസ്.ഐ.ടി.സി രാധാമണി ടീച്ചർ, കൈറ്റ് മിസ്ട്രസ് ആയിരുന്ന ബീന ടീച്ചർ എന്നിവർ നേതൃത്വം നല്കി.