"ജി.എം.എൽ.പി.എസ്.വി.കെ.കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചരിത്രം)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ തൃത്താല ഉപജില്ലയിലെ വരണ്ട കുറ്റിക്കടവ്  സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ് ജി.എം..എൽ.പി സ്കൂൾ വി.കെ കടവ്
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ തൃത്താല ഉപജില്ലയിലെ വരണ്ട കുറ്റിക്കടവ്  സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ് ജി.എം..എൽ.പി സ്കൂൾ വി.കെ കടവ്.

== വചരിത്രം ==
== ചരിത്രം ==

== വരണ്ട കുറ്റിക്കടവ് പ്രദേശത്തെ ഏക വിദ്യാലയമായിരുന്ന D M R T സ്കൂൾ 1944 ലോടുകൂടി എടുത്തുമാറ്റിയതുമൂലം ഇവിടത്തെ പ്രാഥമിക വിദ്യാഭ്യാസം നടത്തുന്നതിനായി തൃത്താല MCM,UPS ലോ,പട്ടാമ്പിയിലെ, CE നായർ സ്കൂളിലോ പോയി പഠിക്കേണ്ടിവന്നു. ഈ പ്രേത്യേക സാഹചര്യത്തിൽ ചാവക്കാട് താലൂക്കിലെ തൊഴുക്കാവിലുണ്ടായിരുന്ന മലബാർ ഡിസ്ട്രിക്റ്റ് ബോർഡ്‌ സ്കൂൾ ഇങ്ങോട്ടു മാറ്റി. ==

13:18, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ തൃത്താല ഉപജില്ലയിലെ വരണ്ട കുറ്റിക്കടവ് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എം..എൽ.പി സ്കൂൾ വി.കെ കടവ്.

ചരിത്രം

വരണ്ട കുറ്റിക്കടവ് പ്രദേശത്തെ ഏക വിദ്യാലയമായിരുന്ന D M R T സ്കൂൾ 1944 ലോടുകൂടി എടുത്തുമാറ്റിയതുമൂലം ഇവിടത്തെ പ്രാഥമിക വിദ്യാഭ്യാസം നടത്തുന്നതിനായി തൃത്താല MCM,UPS ലോ,പട്ടാമ്പിയിലെ, CE നായർ സ്കൂളിലോ പോയി പഠിക്കേണ്ടിവന്നു. ഈ പ്രേത്യേക സാഹചര്യത്തിൽ ചാവക്കാട് താലൂക്കിലെ തൊഴുക്കാവിലുണ്ടായിരുന്ന മലബാർ ഡിസ്ട്രിക്റ്റ് ബോർഡ്‌ സ്കൂൾ ഇങ്ങോട്ടു മാറ്റി.

Dhanya Prasanth

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

1 ലീലാവതി
2 ഉമ്മുമറിയം
3 ശശീധരൻ
4 മുരളീധരൻ
5 അച്യുതൻ
6 കാർത്തു
7 ലീലാഭായ്
8 സുഭദ്ര
9 സുമതി
10 വിജയരാഘവൻ എം
11 സുമയ്യ എം സി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:10.805189,76.144874000000002|zoom=18}}

"https://schoolwiki.in/index.php?title=ജി.എം.എൽ.പി.എസ്.വി.കെ.കടവ്&oldid=1388407" എന്ന താളിൽനിന്ന് ശേഖരിച്ചത്