"ഗവ എച്ച്എസ്എൽപിഎസ് നാട്ടകം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages|തുടർന്ന് വായിക്കുക=19 വർഷക്കാലം ഒരു എയ്ഡഡ് സ്കുൾ ആയി തുടർന്ന ശേഷം 1123 തുലാമാസം 1 ന് പ്രൈമറി സ്കുൾ സർക്കാരിലേക്ക് സറണ്ടർ ചെയ്തു.അങ്ങനെ നാട്ടകം പരമശിവ വിലാസം ഗ്രാൻറ് വി.പി സ്കൂൾ നാട്ടകം ഗവൺമെൻറ് പ്രൈമറി സ്കുൾ ആയിത്തീർന്നു.


ഈ കാലഘട്ടത്തിൽ നാമമാത്രമായ ഒരു ചക്രം പൊന്നു വിലയ്ക്ക് സ്കുൾ സറണ്ടർ ചെയ്തത് മാനേജർ കല്ലുപ്പറന്പിൽ ശ്രീ വി.എം കുര്യനാണ്.അന്നത്തെ ഹെഡ്മാസ്റ്റർ ശ്രീ.കെ.എൻ രാമൻപിളള സാറായിരുന്നു.1966 മാർച്ച് 31 ന് ഹൈസ്കുൾ അനുവദിച്ചു.1968 ജൂൺ 3 ന് പൂർണ്ണ ഹൈസ്കൂൾ പ്രവർത്തനം ആരംഭിച്ചു.46ഡിവിഷനും 1800 വിദ്യാർത്ഥിനീ വിദ്യാർത്ഥികളും 50 അധ്യാപകരും ഒന്നര ഏക്കർ സ്ഥലത്ത് 730 അടി കെട്ടിടത്തിൽ പ്രവർത്തിക്കുവാനുളള അംഗീകാരം ലഭിച്ചു.1974 മുതൽ ഈ സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും വേർതിരിച്ച് നാട്ടകം ഗവ. എച്ച്.എസ്.എൽ.പി.എസ് എന്ന പേരിൽ പ്രവർത്തിച്ചു വരുന്നു.2006 ജൂലൈ 12 മുതൽ നേഴ്സറി സ്കൂൾ പ്രവർത്തനം ആരംഭിച്ചു.}}


മറിയപ്പളളി പരമശിവം വിലാസം സംഘത്തിൻ ആഭിമുഖ്യത്തിൽ അണലക്കാട്ട് ഇല്ലത്ത് 1104 ഇടവമാസം  8ന് 121 വിദ്യാർത്ഥിനി വിദ്യാർത്ഥികളും 3 അധ്യാപകരും 8 സെൻറ് സ്ഥലത്ത് 60 അടി കെട്ടിടത്തിൽ സ്കുൾ തുടങ്ങുന്നതിന് സർക്കാർ അംഗീകാരം ലഭിച്ചു.19 വർഷക്കാലം ഒരു എയ്ഡഡ് സ്കുൾ ആയി തുടർന്ന ശേഷം 1123 തുലാമാസം 1 ന് പ്രൈമറി സ്കുൾ സർക്കാരിലേക്ക് സറണ്ടർ ചെയ്തു.അങ്ങനെ നാട്ടകം പരമശിവ വിലാസം ഗ്രാൻറ് വി.പി സ്കൂൾ നാട്ടകം ഗവൺമെൻറ് പ്രൈമറി സ്കുൾ ആയിത്തീർന്നു.


ഈ കാലഘട്ടത്തിൽ നാമമാത്രമായ ഒരു ചക്രം പൊന്നു വിലയ്ക്ക് സ്കുൾ സറണ്ടർ ചെയ്തത് മാനേജർ കല്ലുപ്പറന്പിൽ ശ്രീ വി.എം കുര്യനാണ്.അന്നത്തെ ഹെഡ്മാസ്റ്റർ ശ്രീ.കെ.എൻ രാമൻപിളള സാറായിരുന്നു.1966 മാർച്ച് 31 ന് ഹൈസ്കുൾ അനുവദിച്ചു.1968 ജൂൺ 3 ന് പൂർണ്ണ ഹൈസ്കൂൾ പ്രവർത്തനം ആരംഭിച്ചു.46ഡിവിഷനും 1800 വിദ്യാർത്ഥിനീ വിദ്യാർത്ഥികളും  50 അധ്യാപകരും ഒന്നര ഏക്കർ സ്ഥലത്ത് 730 അടി കെട്ടിടത്തിൽ പ്രവർത്തിക്കുവാനുളള അംഗീകാരം ലഭിച്ചു.1974 മുതൽ ഈ സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും വേർതിരിച്ച്  നാട്ടകം ഗവ. എച്ച്.എസ്.എൽ.പി.എസ് എന്ന പേരിൽ പ്രവർത്തിച്ചു വരുന്നു.2006 ജൂലൈ 12 മുതൽ നേഴ്സറി സ്കൂൾ പ്രവർത്തനം ആരംഭിച്ചു.
മറിയപ്പളളി പരമശിവം വിലാസം സംഘത്തിൻ ആഭിമുഖ്യത്തിൽ അണലക്കാട്ട് ഇല്ലത്ത് 1104 ഇടവമാസം 8ന് 121 വിദ്യാർത്ഥിനി വിദ്യാർത്ഥികളും 3 അധ്യാപകരും 8 സെൻറ് സ്ഥലത്ത് 60 അടി കെട്ടിടത്തിൽ സ്കുൾ തുടങ്ങുന്നതിന് സർക്കാർ അംഗീകാരം ലഭിച്ചു.

12:36, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


മറിയപ്പളളി പരമശിവം വിലാസം സംഘത്തിൻ ആഭിമുഖ്യത്തിൽ അണലക്കാട്ട് ഇല്ലത്ത് 1104 ഇടവമാസം 8ന് 121 വിദ്യാർത്ഥിനി വിദ്യാർത്ഥികളും 3 അധ്യാപകരും 8 സെൻറ് സ്ഥലത്ത് 60 അടി കെട്ടിടത്തിൽ സ്കുൾ തുടങ്ങുന്നതിന് സർക്കാർ അംഗീകാരം ലഭിച്ചു.