"സെന്റ്. മേരീസ് എച്ച്. എസ്. എസ് മോറയ്ക്കാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 111: വരി 111:


== '''<big>പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍</big>''' ==
== '''<big>പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍</big>''' ==
ദേശീയഅധ്യാപകഅവാര്‍ഢ് ജേതാവ് ടി.എം. വര്‍ഗീസ്
<big>* ദേശീയഅധ്യാപകഅവാര്‍ഢ് ജേതാവ് ടി.എം. വര്‍ഗീസ്
റേഡിയോ റോക്കി നിത നാരായണന്‍
* റേഡിയോ റോക്കി നിത നാരായണന്‍
സിനിമ നടി അമല പോള്‍..................................
* സിനിമ നടി അമല പോള്‍..................................
</big>


== യാത്രാസൗകര്യം ==
== യാത്രാസൗകര്യം ==

16:59, 29 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

headimage
സെന്റ്. മേരീസ് എച്ച്. എസ്. എസ് മോറയ്ക്കാല
വിലാസം
മോറയ്ക്കാല

എറണാകുളം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
29-11-201625044




ആമുഖം

എറണാകുളം ജില്ലയില്‍ പള്ളിക്കര സമീപം 1919ല്‍ ആരംഭിക്കപ്പെട്ട സ്‌കൂള്‍ 2016 ആയപ്പോഴേക്കും നാടിന്റെ പ്രഥമ വിദ്യാഭ്യാസ സ്ഥാപനമായി മാറിക്കഴിഞ്ഞു. 1962 -ല്‍ യു.പി. സ്‌കൂളായും 1968 ല്‍ ഹൈസ്‌കൂളായും ഉയര്‍ത്തപ്പെട്ടു. 1986 -87 വര്‍ഷത്തില്‍ 5-ാം സ്റ്റാര്‍ന്റേര്‍ഡ്‌ ഒരു പാരലല്‍ ഇംഗ്ലീഷ്‌ മീഡിയം തുടര്‍ച്ചയായി 100% വിജയം നേടിക്കൊണ്ടിരിക്കുന്നു. ഹയര്‍ സെക്കണ്ടറിയില്‍ ശ്രീ സണ്ണിപോള്‍ സാര്‍ പ്രിന്‍സിപ്പളായും 16 അദ്ധ്യാപകരും 450 കുട്ടികളും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ശ്രീ.ജോസ് മാത്യു ഹെഡ്‌മാസ്റ്റര്‍ ആയും 65 അദ്ധ്യാപകരും 1642 കുട്ടികളും ആയി പഠനം നടത്തപ്പെടുന്നു. കലാകായികരംഗത്തും നിരവധി സമ്മാനങ്ങള്‍ കരസ്ഥമാക്കി നല്ല നിലവാരം പുലര്‍ത്തുന്നു. സാഹത്യരംഗത്തും മുന്നേറ്റം നേടുന്നു. ഗെഡു യൂണിറ്റുകളും റെഡ്‌ ക്രോസ്‌ യൂണിറ്റുകളും സ്‌കൂളിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നു. സാസ്‌കാരിക വികസനത്തിന്‌ ഒരു തിലക്കുറിയായി ഈ വിദ്യാഭ്യാസസ്ഥാപനം വളര്‍ന്നുകൊണ്ടിരിക്കുന്നു.

ചരിത്രം

പളളിക്കര സെന്റ്.മേരീസ് പളളി 1919ല്‍ പളളിക്കര ചന്തയ്ക്ക് സമീപം വി.വി. സ്കുള്‍ എന്ന പേരില്‍ ഒരു പ്രൈമറി സ്കുള്‍ ആരംഭിച്ചു. അക്കാലത്ത് പള്ളിക്കരയ്ക്ക് 30 കി.മി. ചുറ്റളവിലുളള ഏക വിദ്യാഭ്യാസ സ്ഥാപനമായിരുന്നു ഇത്.

history

മാനേജ്‌മെന്റ്

management

പളളിക്കര സെന്റ്.മേരീസ് കത്തീഡ്രല്‍ ആണ് ഈ സ്കുളിന്റെ ഉടമസ്ഥന്‍. മാനേജരായി ശ‌ീ.കെ.വി ജോയിയെ നിയമിച്ചിരിക്കുന്നു,

സൗകര്യങ്ങള്‍

  • റീഡിംഗ് റൂം
  • ലൈബ്രറി
  • സയന്‍സ് ലാബ്
  • കംപ്യൂട്ടര്‍ ലാബ് ​​എച്ച്, എസ്സ് (50 കുട്ടികള്‍ക്ക് ഉപയോഗിക്കാവുന്നത്)
  • കംപ്യൂട്ടര്‍ ലാബ് ​​എച്ച്, എസ്സ് ​എസ്സ് (50 കുട്ടികള്‍ക്ക് ഉപയോഗിക്കാവുന്നത്)
  • കംപ്യൂട്ടര്‍ ലാബ് ​​യു. പി (30 കുട്ടികള്‍ക്ക് ഉപയോഗിക്കാവുന്നത്)
  • മല്‍ട്ടിമിഡിയ റൂം
  • പ്രീപ്രൈമറി
  • സ്കുള്‍ ബസ് (6 എണ്ണം)
  • ഗ്രൗണ്ട്

നേട്ടങ്ങള്‍

  • കോല‍‌ഞ്ചേരി ഉപജില്ല ഏറ്റവും കുടുതല്‍ കുട്ടികളെ SSLC പരീക്ഷ ​എ‍ഴുതിക്കുന്ന സ്കുള്‍
  • കോല‍‌ഞ്ചേരി ഉപജില്ലയില്‍ SSLC പരീക്ഷ 100% വിജയം
  • കോല‍‌ഞ്ചേരി ഉപജില്ല കലോത്സവത്തില്‍ തുടര്‍ച്ചയായി 6-ാം വര്‍‍ഷവും ഓവര്‍റോള്‍ കിരീടം നേടിക്കെണ്ടിരിക്കുന്നു.
  • കോല‍‌ഞ്ചേരി ഉപജില്ല കായികമ‌േളയില്‍ ഈ വര്‍‍ഷം ഓവര്‍റോള്‍ കിരീടം
  • കോല‍‌ഞ്ചേരി ഉപജില്ല ശാസ്ത്രമേളയിലും മികച്ച വിജയം.
  • കലോത്സവത്തില്‍ ജില്ല സംസ്ഥാന തലങ്ങളില്‍ വിജയം.
  • കഴിഞ്ഞ വര്‍‍ഷം സംസ്ഥാന അറബികലോത്സവത്തില്‍ അറബിചിത്രികരണത്തില്‍ ഒന്നാം സ്ഥാനം.
  • സംസ്ഥാന ഐ. റ്റി മേളയില്‍ പങ്കാളിത്തം
  • കോല‍‌ഞ്ചേരി ഉപജില്ല ഐ. റ്റി മേളയില്‍ തുടര്‍ച്ചയായി 6-ാം വര്‍‍ഷം ഓവര്‍റോള്‍ കിരീടം
  • കോല‍‌ഞ്ചേരി ഉപജില്ല ഗണിതശാസ്ത്രമേളയില്‍ തുടര്‍ച്ചയായി റണ്ണര്‍ അപ്പ്

മറ്റു പ്രവര്‍ത്തനങ്ങള്‍

OSTA- St.Mary's Old Students & Teachers Association എന്ന പേരില്‍ ഒരു പൂര്‍വ്വവിദ്യാര്‍ഥി സംഘടന സ്ക്കുളില്‍ നല്ലരീതിയില്‍ പ്രവര്‍ത്തിച്ച് വരുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ മാനേജര്‍മാര്‍

managers

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

previous Hmss
1968 - 85 K. A George
1985 - 89 M. C Varghese
1989- 98 M. C Mathai
1998 - 2001 V K Kurian
2001 - 2003 Ittoop Tharian
2003 - 2006 Varghese Kurian
2006 - N. M Ramleth

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

* ദേശീയഅധ്യാപകഅവാര്‍ഢ് ജേതാവ് ടി.എം. വര്‍ഗീസ്

  • റേഡിയോ റോക്കി നിത നാരായണന്‍
  • സിനിമ നടി അമല പോള്‍..................................

യാത്രാസൗകര്യം

<googlemap version="0.9" lat="10.047289" lon="76.352921" zoom="11" width="400">

10.020131, 76.401736, St marys H S S Morakkala SH 41 , Kerala </googlemap>

മേല്‍വിലാസം

വര്‍ഗ്ഗം: സ്കൂള്‍