"ഗവ. എച്ച്.എസ്.എസ്. കുട്ടമശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 11: വരി 11:
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1968
| സ്ഥാപിതവര്‍ഷം= 1904
| സ്കൂള്‍ വിലാസം=  <ഗവ.എച്ച്.എസ്.കുട്ടമശ്ശേരി,തോട്ടുമുഖം.പി.ഒ,.അലുവ-683105<br/>  
| സ്കൂള്‍ വിലാസം=  <ഗവ.എച്ച്.എസ്.കുട്ടമശ്ശേരി,തോട്ടുമുഖം.പി.ഒ,.അലുവ-683105<br/>  
| പിന്‍ കോഡ്= 683105
| പിന്‍ കോഡ്= 683105
വരി 21: വരി 21:
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍  
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍  
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങള്‍2= Higher Secondary
| പഠന വിഭാഗങ്ങള്‍3=   
| പഠന വിഭാഗങ്ങള്‍3=   
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌,English
| ആൺകുട്ടികളുടെ എണ്ണം=445
| ആൺകുട്ടികളുടെ എണ്ണം=445
| പെൺകുട്ടികളുടെ എണ്ണം=207
| പെൺകുട്ടികളുടെ എണ്ണം=207
| വിദ്യാര്‍ത്ഥികളുടെ എണ്ണം=652
| വിദ്യാര്‍ത്ഥികളുടെ എണ്ണം=652
| അദ്ധ്യാപകരുടെ എണ്ണം=23
| അദ്ധ്യാപകരുടെ എണ്ണം=23
| പ്രിന്‍സിപ്പല്‍=    
| പ്രിന്‍സിപ്പല്‍= Principal-in-charge Mini K.V.   
| പ്രധാന അദ്ധ്യാപകന്‍=മിനി.കെ.വി     
| പ്രധാന അദ്ധ്യാപകന്‍=മിനി.കെ.വി     
| പി.ടി.ഏ. പ്രസിഡണ്ട്=അബ്ദുൾ ഗഫൂർ  
| പി.ടി.ഏ. പ്രസിഡണ്ട്=അബ്ദുൾ ഗഫൂർ  

16:02, 29 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. എച്ച്.എസ്.എസ്. കുട്ടമശ്ശേരി
വിലാസം
കുട്ടമശ്ശേരി

എറണാകുളം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,English
അവസാനം തിരുത്തിയത്
29-11-2016Ghsskuttamassery



ആമുഖം

 കീഴ്മാട് ഗ്രാമപഞ്ചായത്തിലെ ഏക ഹയർ സെക്കന്ററി  സ്കൂൾ ആയ ഈ വിദ്യാലയം സ്ഥാപിതമായിട്ട് 110 വർഷം പിന്നിട്ടു. ഗ്രാമീണാന്തരീക്ഷവും ഗതാഗത സൗകര്യവും വിശാലമായ കളി സ്ഥലവുമുള്ള ഇവിടെ സമൂഹത്തിന്റെ വിവിധ തട്ടുകളിൽ നിന്നുള്ള 652 വിദ്യാർത്ഥികളും 40 ജീവനക്കാരുമുണ്ട്. 
 1904 ൽ ഒരു എൽ പി സ്കൂൾ ആയി  കീഴ്മാട് പഞ്ചായത്തിലെ കുട്ടമശ്ശേരി എന്ന പ്രദേശത്തു സ്ഥാപിതമായ ഈ വിദ്യാലയം, പിന്നീട്  യുപി സ്കൂൾ ആയും 1979 വർഷത്തിൽ ഹൈസ്കൂൾ  ആയും 2014 വർഷത്തിൽ ഹയർ സെക്കന്ററി  ആയും  ഉയർത്തപ്പെട്ടു. കേവലം അറിവ് നൽകുക എന്നതിൽ മാത്രമല്ല മറ്റു വിവിധ തലങ്ങളിൽ ഈ വിദ്യാലയം മികവിന്റെ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നു.
 
 പൊതുവിദ്യാലയങ്ങളിൽ നിന്നും ജനങ്ങൾ മറ്റു സ്വകാര്യ സ്ഥാപനങ്ങളെ തേടിപോകുമ്പോഴും ഈ വിദ്യാലയത്തിൽ സാധാരണക്കാർ മാത്രമല്ല സമൂഹത്തിൽ സാമ്പത്തികമായി മുന്നോക്കം നിൽക്കുന്നവർ പോലും കുട്ടികളെ ചേർത്ത് പഠിപ്പിക്കുന്നു എന്നത് എടുത്തു പറയേണ്ട കാര്യമാണ്. 

ഈ ഗ്രാമത്തിന്റെ വിദ്യാഭാസപരവും കലാപരവും ആയ വളർച്ചക്ക് ഉത്തേജനം നൽകി ഇന്നും ഈ നാടിൻറെ നെടുംതൂണായി വർത്തിക്കുന്നു ഈ വിദ്യാലയം.

സൗകര്യങ്ങള്‍

2015 ൽ പുതിയ കെട്ടിടം പ്രവർത്തനം തുടങ്ങിയതോടെ 42 വിദ്യാർത്ഥികൾക്ക് ഒരേസമയം ഉപയോഗിക്കാൻ പര്യാപ്തമായ രീതിയിൽ ഐ.ടി ലാബും ,ഫിസിക്സ് ,കെമിസ്ട്രി,ബിയോളജി വിഷയങ്ങൾക്ക് ആവശ്യമായ ഉപകരണങ്ങൾ സജ്ജീകരിച്ച സയൻസ് ലാബും,Interactive വൈറ്റ് ബോർഡ് ,പ്രൊജക്ടർ,ലാപ്ടോപ്പ് ഇവ സജ്ജീകരിച്ച സ്മാർട്ട് റൂം എന്നിവ പ്രവർത്തന യോഗ്യമായി. മൂവായിരത്തോളം ലൈബ്രറി പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ ഉണ്ട്. 2005 ൽ ശതാബ്ദി ആഘോഷിച്ച ഈ വിദ്യാലയത്തിന് പി.ടി.എ യുടെ ശ്രമഫലമായി ഒരു സ്കൂൾ ബസ് ലഭിക്കുകയും അത് പ്രവർത്തന യോഗ്യമല്ലാതായപ്പോൾ 2014 ൽ നെസ്റ്റ് ഗ്രൂപ്പ് ഒരു സ്കൂൾ ബസ് സ്പോൺസർ ചെയുകയും ഉണ്ടായി. എൽ.പി ക്ലാസുകൾ ശിശു സൗഹൃദമാക്കുകയും യുപി ക്ലാസ്സുകളിൽ സയൻസ് കോർണർ, ഗണിതമൂല ,വായനമൂല എന്നിവ സജ്ജീകരിക്കുകയും കൂടാതെ ഹൈസ്കൂൾ വിഭാഗത്തിൽ ഐ.സി.റ്റി സൗകര്യങ്ങൾ വർദ്ധിപ്പിക്കുകയും ഇതോടൊപ്പം എല്ലാ ക്ലാസ്സ്മുറികളിലും സ്പീക്കർ സ്ഥാപിക്കുകയും ചെയ്തു. ഉച്ച ഭക്ഷണ പദ്ധതിക്ക് വേണ്ടി 1988 ലെ പൂർവ്വ വിദ്യാർത്ഥികൾ പാചകവാതകവും അടുപ്പും 2000 ലെ പൂർവ്വ വിദ്യാർത്ഥികൾ കുടിവെള്ള സാമഗ്രികളും സ്പോൺസർ ചെയ്തു.

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

വഴികാട്ടി

<googlemap version="0.9" lat="10.120038" lon="76.388379" zoom="18" width="400"> 10.11989, 76.388326, GOVT HS KUTTAMASSERY </googlemap>


വര്‍ഗ്ഗം: സ്കൂള്‍